ഫോറൻസിക് റിപ്പോർട്ട്
(Search results - 9)IndiaOct 21, 2020, 8:59 AM IST
ഹാത്രസ് കേസ്; ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കി
അലിഗഢ് മുസ്ലിം സർവ്വകലാശാല മെഡിക്കൽ കോളേജാണ് നടപടി എടുത്തത്. അവധിക്കു പകരമുള്ള ഒഴിവ് ഇല്ലാതായതു മാത്രമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
KeralaOct 6, 2020, 12:24 PM IST
സെക്രട്ടേറിയറ്റ് തീപിടുത്തം; വയറുകളിൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
കത്തിയ ഫാനുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോർട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടുവാൻ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോർട്ട് കൂടി വരാൻ കാത്തിരിക്കണം.
KeralaSep 28, 2020, 11:38 AM IST
വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ? സി പി ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തില്ല, ഫോറൻസിക് റിപ്പോർട്ട്
ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അതേ സമയം പൊലീസ് ഹാജരാക്കിയ സർവ്വീസ് പിസ്റ്റലുകളിൽ 9 എണ്ണത്തിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
KeralaMar 16, 2020, 7:00 AM IST
ദേവനന്ദയുടെ മരണത്തില്‍ ദൂരുഹത ഉണ്ടെന്ന് ആവർത്തിച്ച് അച്ഛനും അമ്മയും; ഫോറൻസിക് റിപ്പോർട്ട് തള്ളി ബന്ധുക്കള്‍
സ്വാഭാവിക മുങ്ങിമരണമെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ ദേവനന്ദയുടെ ബന്ധുക്കള്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണും.
KeralaJan 10, 2020, 7:47 PM IST
നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ ആക്രമണ ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിൽ. കേസിന്റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നൽകിയിരുന്നു.
IndiaJul 4, 2019, 8:41 AM IST
പുൽവാമ: ഫോറൻസിക് റിപ്പോർട്ട് പുറത്ത്, ആഘാതം കൂട്ടാൻ ഉപയോഗിച്ചത് വീര്യമേറിയ ആർഡിഎക്സ്
വീര്യമേറിയ ആർഡിഎക്സും അമോണിയം നൈട്രേറ്റും ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തി. ആക്രമണത്തിന്റെ ഭീകരത വർധിപ്പിക്കാനാണ് ആർഡിഎക്സ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Jan 10, 2018, 3:17 PM IST
Jan 10, 2018, 1:38 PM IST
May 31, 2016, 2:22 PM IST
മുഹമ്മദ് അഖ്ലാഖിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ബീഫ് തന്നെയെന്ന് പുതിയ ഫോറൻസിക് റിപ്പോർട്ട്
ദാദ്രി: ഉത്തർപ്രദേശിലെ ദാദ്രിയിൽ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നത് ബീഫ് തന്നെയെന്ന് പുതിയ ഫോറൻസിക് റിപ്പോർട്ട്. അഖ്ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്നായിരുന്നു പൊലീസ് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. ബീഫ് കൈവശം വെയ്ക്കുന്നത് ഉത്തർപ്രദേശിൽ കുറ്റകരമല്ലാത്തതിനാൽ പുതിയ റിപ്പോർട്ട് കേസിനെ ബാധിക്കില്ലെന്ന് യു പി പൊലീസ് വ്യക്തമാക്കി.