ഫ്രഞ്ച് ഫ്രൈസ്  

(Search results - 4)
 • <p>french fries</p>

  Food25, Aug 2020, 7:18 PM

  2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മൂന്നുവയസുകാരന്‍; അമ്പരന്ന് അമ്മ; വീഡിയോ

  അച്ഛന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഈ കൊച്ചുമിടുക്കന്‍റെ കുസൃതി. തീര്‍ന്നില്ല, ഓര്‍ഡര്‍ ചെയ്ത് ഫ്രഞ്ച് ഫ്രൈസ് പെട്ടെന്ന് ഡെലിവറി ചെയ്യാന്‍ ഡെലിവറി ബോയ്ക്ക് ടിപ്പും നല്‍കി. 

 • <p>viral pic of fries</p>

  Food18, Jun 2020, 11:47 PM

  ഇതെന്തോന്ന്! മഞ്ഞ് പൊഴിയുന്ന ഫ്രഞ്ച് ഫ്രൈസോ?; വൈറലായി ഫോട്ടോ

  ഹോട്ടലില്‍ പോയി നേരിട്ട് വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും കുറവ് നേരിട്ടാല്‍ അത് അപ്പോള്‍ത്തന്നെ അവിടെ അറിയിക്കാന്‍ നമുക്കാകും. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറാകുമ്പോള്‍ അത്ര സുഖകരമല്ല സംഗതി. ഭക്ഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് വെറുതെ രേഖപ്പെടുത്താം എന്നല്ലാതെ പലപ്പോഴും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന മറുപടി പോലും ലഭിച്ചെന്ന് വരില്ല. 

 • french fries

  Food8, Apr 2020, 2:15 PM

  ഫ്രഞ്ച് ഫ്രൈസ് ഇനി വീട്ടിൽ തയ്യാറാക്കാം

  ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങും വറുക്കാനുള്ള എണ്ണയുമാണ്. ഇനി എങ്ങനെയാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

 • french fries

  Food8, Dec 2018, 6:58 PM

  ഫ്രഞ്ച് ഫ്രൈസിനോട് പ്രണയമോ? എങ്കിലറിയാം ഇക്കാര്യങ്ങള്‍...

  ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെയും കടത്തിവെട്ടുന്നതാണ് ജങ്ക് ഫുഡ് സംസ്‌കാരം. ബര്‍ഗറും പിസയും ഫ്രഞ്ച് ഫ്രൈസും മയൊണൈസുമൊക്കെ ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഇപ്പോള്‍ പ്രിയ ഭക്ഷണമാണ്. പരമ്പരാഗതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലപ്പോഴും ലഭ്യമാകാത്ത സാഹചര്യവും ഇപ്പോള്‍ നഗരജീവിതത്തിലുണ്ട്.