ഫ്രാൻസ്

(Search results - 29)

india france

India10, Sep 2020, 2:50 PM

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി; സൈനിക, പ്രതിരോധ വ്യവസായ മേഖലകളിൽ കൂടുതൽ സഹകരിക്കും

റഫാൽ യുദ്ധവിമാനങ്ങൾ കൈമാറിയതിലൂടെ ഇന്ത്യ-ഫ്രാന്‍സ് ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് നേരത്തെ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലി

• undefined

International15, Aug 2020, 2:27 PM

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകൾ; വിചിത്രമായ ചിത്രങ്ങളിലൂടെ...

ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധം; 1939 സെപ്റ്റംബർ 1ന് ജർമനി പോളണ്ടിനെ ആക്രമിച്ചുകൊണ്ട് തുടക്കമിട്ട രണ്ടാം ലോകമഹായുദ്ധം. 72 ദശലക്ഷം പേർ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളായെന്നാണ് കണക്കുകൾ. ഇതിൽ 24 ദശലക്ഷം പേർ സൈനികരായിരുന്നു. ലോകത്തിന്റെ എല്ലാ ഭാ​ഗവും പോർക്കളമായപ്പോൾ  ബ്രിട്ടന്റെ അധികാരപരിധിയിലുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ചുനിന്നുകൊണ്ട് ജർമ്മനിക്കെതിരെ യുദ്ധംചെയ്തു.

1945ൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷ് കോളനികളായ സിംഗപ്പൂരിനെയും ഹോങ്കോങിനെയും സ്വതന്ത്രമാക്കുന്നതിൽ ഇന്ത്യൻ സൈന്യം പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യൻ സൈനികർ ഇല്ലായിരുന്നെങ്കിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അതിജീവിക്കാൻ ബ്രിട്ടന് സാധിക്കില്ലായിരുന്നെന്ന് മുൻ ബ്രിട്ടീഷ് ഫീൽഡ് മാർഷലും ബ്രിട്ടീഷ് ഇന്ത്യയുടെ കരസേനാ മേധാവിയുമായിരുന്ന സർ ക്ലൗഡ് ഔച്ചിൻലെക്ക് പറഞ്ഞിട്ടുണ്ട്.

പോരാട്ടം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഏതാണ്ട് 25 ലക്ഷം ഇന്ത്യൻ സൈനികർ ലോകമെങ്ങും യുദ്ധം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇന്നത്തെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിൽ നിന്നുൾപ്പടെ 87000ലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.

യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു. 1945ലാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത്.

five rafale combat aircraft touchdown ambala airbase

Video Icon

India29, Jul 2020, 3:32 PM

റഫാല്‍ പോര്‍വിമാനങ്ങള്‍ അംബാല വ്യോമത്താവളത്തില്‍ ഇറങ്ങി; രാജ്യം കാത്തിരുന്ന നിമിഷം

ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല വ്യോമത്താവളത്തിലെത്തി. രണ്ട് സുഖോയ് വിമാനങ്ങളും അകമ്പടിയായുണ്ട്. വ്യോമസേനയുടെ പ്രഹരശേഷിക്ക് ഇവ ഊര്‍ജ്ജമേകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

২০২২ সালের মধ্যে ফ্রান্স ভারতের হাতে তুলে দেবে ৩৬টি রাফাল। ভারত ফ্রান্সের কাছ থেকে ৫৯ হাজার কোটি টাকায় এই অত্যাধুনিক যুদ্ধ বিমান কেনার চুক্তি করেছিল।

India27, Jul 2020, 12:06 PM

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു, ആദ്യബാച്ച് ലഡാക്കിലേക്ക്

ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര.

ಇತರೆ ರಾಜ್ಯಗಳಿಂದ ಬರುವ ಪ್ರಯಾಣಿಕರಿಗೆ 14 ದಿನ ಹೋಮ್ ಕ್ವಾರಂಟೈನ್ ನಲ್ಲಿರುವಂತೆ ಸೂಚಿಸಲಾಗುತ್ತಿದೆ.

India16, Jul 2020, 9:14 PM

അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഈ മാസം അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാനസർവ്വീസ് നടത്താൻ പലരാജ്യങ്ങളിലും ഇപ്പോഴും വിലക്ക് നിലനിൽക്കുന്നുണ്ട്.

gold

Economy9, Jul 2020, 4:19 PM

സ്വർണ നിരക്ക് 2,000 ഡോളർ മറികടന്നേക്കും: കൈവശമുളള സ്വർണം വിൽക്കാൻ കേന്ദ്ര ബാങ്കുകൾ തയ്യാറാകുമോ?

ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.

കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം

International13, May 2020, 10:41 PM

കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം

ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ 1853 ല്‍ മൂന്ന് വര്‍‌ഷം നീണ്ടുനിന്ന ഒരു യുദ്ധം നടന്നു. എതിര്‍ പക്ഷത്ത് അന്നത്തെ കരുത്തരായിരുന്ന  ബ്രിട്ടൻ, ഫ്രാൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങളുടെ സഖ്യസേനയായിരുന്നു. 1853 ൽ ആരംഭിച്ച യുദ്ധം മൂന്ന് വർഷം നീണ്ടുനിന്നു 1856 ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധത്തിന് അവസാനമായിത്. എന്നാല്‍, അതിനിടെ ബ്രീട്ടീഷ് കാരിയായ ഒരു സ്ത്രീ അതിപ്രശസ്തയായിത്തീര്‍ന്നു. എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യയുമായിരുന്ന ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആയിരുന്നു അവര്‍. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ് യുദ്ധമുഖത്ത് നിന്ന് മടങ്ങുന്ന പട്ടാളക്കാരെ അവര്‍ നിസ്വാര്‍ത്ഥമായി ശുശ്രൂഷിച്ചു. ആ സമയത്ത് അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയറിംഗ് സിക്ക് ജെന്‍റില്‍വുമണ്‍ എന്ന സ്ഥാപനത്തിലെ സൂപ്രണ്ടായിരുന്നു.

തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന 38 നഴ്സുമാരോടൊപ്പം ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ തുര്‍ക്കിയിലെ യുദ്ധമുഖത്തെത്തി. തുര്‍ന്ന് അവരുടെ ശ്രമഫലമായി യുദ്ധമുഖത്തുണ്ടായിരുന്ന മരണസംഖ്യയില്‍ കാര്യമായ വ്യത്യാസമുണ്ടായി.  യുദ്ധത്തില്‍ പരിക്കേറ്റ് ഉണ്ടാകുന്ന മരണത്തെക്കാള്‍ പകര്‍ച്ചവ്യാതി മൂലമുള്ള മരണമായിരുന്നു കൂടുതലും. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുദ്ധമവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ പിന്നെ പ്രശസ്തയായ വ്യക്തി ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആണെന്ന് പറയപ്പെടുന്നു. നഴ്സിങ്ങ് രംഗത്ത് അവരെഴുതിയ നോട്ടുകള്‍ പിന്നീട് ഈ രംഗത്തെ അടിസ്ഥാന പാഠ്യവിഷയമായിരുന്നു.  മറ്റൊരു മഹാമാരിയുടെ കാലത്ത് മറ്റെന്തിനേക്കാളും വിശുദ്ധരായി കരുതുന്നത് ആരോഗ്യപ്രവര്‍ത്തകരെയാണ്.

• undefined

International18, Apr 2020, 4:19 PM

വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അവാര്‍ഡ് ചിത്രങ്ങള്‍ കാണാം

വേൾഡ് പ്രസ് ഫോട്ടോ ഫൌണ്ടേഷന്‍റെ 63-ാമത് വാർഷിക ഫോട്ടോ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. ലോക പ്രസ്സ് ഫോട്ടോ ഓഫ് ദ ഇയർ വിഭാഗത്തില്‍ ഒന്നാം സമ്മാനം ജാപ്പനീസ് ഫോട്ടോഗ്രാഫർ യാസുയോഷി ചിബയ്ക്കാണ്. 125 രാജ്യങ്ങളിൽ നിന്നുള്ള 4,282 ഫോട്ടോഗ്രാഫർമാർ നൽകിയ 73,996 ൽ അധികം ഫോട്ടോഗ്രാഫുകളില്‍ നിന്ന് സ്വതന്ത്ര ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 2019 ജൂൺ 19 ന് സുഡാനിലെ കാർട്ടൂമിൽ പ്രതിഷേധ കവിത ചൊല്ലുന്ന യൂവാവിന്‍റെ ചിത്രത്തിനാണ് ഒന്നാം സമ്മാനം. ഏജൻസ് ഫ്രാൻസ്-പ്രസിന്‍റെ (എഎഫ്‌പി) ചീഫ് ഫോട്ടോഗ്രാഫറാണ് യാസുയോഷി ചിബ.

വിജയികളില്‍ മിക്കവരും ഉപയോഗിച്ചത് കാനൻ 5 ഡി മാർക്ക് IV,നിക്കോൺ ഡി 5, കാനൻ 5 ഡി മാർക്ക് III എന്നീ ക്യാമറകളാണ്. കഴിഞ്ഞ വർഷം വിജയികളില്‍ 4.4 ശതമാനം മാത്രമാണ്  മിറർലെസ്സ് ക്യാമറകൾ ഉപയോഗിച്ചത്.  എന്നാല്‍,  ഈ വർഷമത്‌ 23.7% ആയി ഉയർന്നു.  വരും വർഷങ്ങളിൽ  മിറർലെസ്സ് ക്യാമറകളുടെ ഉപയോഗം ഇനിയും വർദ്ധിക്കാന്‍ സാധ്യതയുണ്ട്. വിജയിച്ച ചിത്രങ്ങളിൽ 73.8%  ചിത്രങ്ങളും ഫുൾ ഫ്രെയിം കാമറ ഉപയോഗിച്ച് ചിത്രീകരിച്ചവയാണ്. പ്രധാനമായും
ഫ്യൂജിയും സോണിയുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ കൂടുതലായും ഉപയോഗിച്ചത്. ഹൈ ലൈറ്റ് ഡീറ്റൈൽസിന്‍റെ കാര്യത്തിൽ അസാധ്യ മികവാണ് ചിത്രങ്ങള്‍ പുലർത്തിയിരിക്കുന്നതെന്ന് ജൂറി പറഞ്ഞു.  കാണാം ആ വിജയ ചിത്രങ്ങള്‍.

• jeevitham coronakalathu
Video Icon

program15, Apr 2020, 9:54 PM

കേരളത്തിന്റെ ആരോഗ്യ രംഗം മാതൃകയായി മാറുന്നതെങ്ങനെ? ജീവിതം കൊറോണക്കാലത്ത്

അത്യാധുനിക ആയുധങ്ങൾ വാങ്ങിക്കൂട്ടാനായി  1822  ബില്യൺ ഡോളർ ഇക്കഴിഞ്ഞ വർഷങ്ങളിൽ ചിലവിട്ട അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക്, കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളിക്ക് മുന്നിൽ പതറുന്നതെന്തു കൊണ്ട്. ആ സമയം കേരളത്തിന്റെ ആരോഗ്യ രംഗം മാതൃകയായി മാറുന്നതെങ്ങനെ? ജീവിതം കൊറോണക്കാലത്ത് .
• हर रोज हो रहीं 500 से अधिक मौतेंः ब्रिटेन में मौत का भी आंकड़ा काफी तेजी से बढ़ता जा रहा है। कोरोना वायरस के संक्रमण से ब्रिटेन में अब तक 7097 लोगों की मौत हो चुकी है। वहीं, हर रोज 500 से अधिक लोग दम तोड़ रहे हैं। ताजा आंकड़ों के मुताबिक पिछले 24 घंटे में 938 मरीजों की मौत हुई है। जबकि उससे पहले मंगलवार को 744 मरीजों ने दम तोड़ा था।

International11, Apr 2020, 7:01 AM

ലോകത്ത് കൊവിഡ് മരണം 1,02,667 ആയി; നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രണ്ടാമതും കൊവിഡ് പടരാൻ കാരണമാകും എന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 30 ദിവസത്തിനിടെ 95,00 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

• undefined

Kerala22, Feb 2020, 11:29 AM

ശശിതരൂരിന് വിദേശ യാത്രയ്ക്ക് അനുമതി

ഭാര്യ സുനന്ദ പുഷ്ക്കരിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ ശശിതരൂരിന് വിദേശ യാത്രയ്ക്ക് കോടതിയുടെ അനുമതി ആവശ്യമാണ്.

• undefined

International31, Dec 2019, 1:47 PM

പുതുവര്‍ഷം, പുതുകാഴ്ച; പറക്കാം ആല്‍പ്പ്സിന്‍റെ കുളിരിലേക്ക്

ആല്‍പ്സ് എന്നും സഞ്ചാരികളെ മോഹിപ്പിച്ചിട്ടേയുള്ളൂ. ആല്‍പ്സിന്‍റെ ആസന്നമരണത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും  കൊടിമുടികളും താഴ്വാരകളും വലിയ തടകങ്ങളും നിറഞ്ഞ ആല്‍പ്ല് ഇന്നും സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ഒരു വര്‍ഷം ഏതാണ്ട്  120 ദശലക്ഷം സന്ദർശകർ ആല്‍പ്സ് ചവിട്ടുന്നു.  ഓരോ വർഷവും, സമുദ്രനിരപ്പില്‍ നിന്ന് 15,781 അടി ഉയരത്തിലുള്ള മോണ്ട് ബ്ലാങ്ക് 30,000 ത്തിലധികം ആളുകൾ കീഴടക്കുന്നു. കുറ‍ഞ്ഞ അന്തരീക്ഷമലിനീകരണവും ശുദ്ധവായുവും ശുദ്ധജലവും നിങ്ങളെ ആല്‍പ്സിലേക്ക് ആകര്‍ഷിക്കും. യൂറോപ്പിലെ ഏറ്റവും ഉയർന്നതും വിപുലവുമായ ഈ പർവതനിര ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മൊണാക്കോ, ഇറ്റലി, ലിച്ചെൻ‌സ്റ്റൈൻ, ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ എന്നീ എട്ട് രാജ്യങ്ങളിലൂടെ ഏതാണ്ട് 750 മൈൽ ദൂരത്തില്‍  നീണ്ട് നിവര്‍ന്ന് കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 15,781 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മോണ്ട് ബ്ലാങ്കിന്‍റെ ഏറ്റവും ഉയർന്ന സ്ഥലമായ മോട്ട് ബ്ലാങ്കിന്‍റെ മനോഹരമായ ചിത്രം നിങ്ങള്‍ ഒരിക്കലും മറക്കില്ല. സ്വിസ്-ഇറ്റാലിയൻ അതിർത്തിയിലെ 14,692 അടി ഉയരമുള്ള മാറ്റർ‌ഹോൺ. ലോകത്തിലെ ഏറ്റവും മനോഹരമായ റൺ‌വേയുള്ള ഓസ്ട്രിയൻ പട്ടണമായ ഇൻ‌സ്ബ്രൂക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളാൽ പ്രശസ്തമായ ലെകും നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും പോകില്ല. കാണാം ആല്‍പ്സിന്‍റെ കാഴ്ചകള്‍.

• Google

Companies20, Dec 2019, 6:41 PM

ഗൂഗിളിന്റെ 'നെഞ്ചത്തടിച്ച്' ഫ്രാൻസ്; മേധാവിത്തം ദുരുപയോഗം ചെയ്തതിന് 1185 കോടി രൂപ പിഴ

150 ദശലക്ഷം യൂറോയാണ് പിഴ. 1185.64 കോടി രൂപ വരുമിത്.   സേർച്ച് എഞ്ചിനുകളിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി, തങ്ങളുടെ മേധാവിത്തം ദുരുപയോഗം ചെയ്തെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ.

• undefined

International30, Nov 2019, 3:44 PM

'നിങ്ങളുടെ വഴിയില്‍ ഒരു പീഡകന്‍' ; തരംഗമായി പ്രതിരോധ ഗാനം

ചിലിയില്‍ നിന്നുള്ള ഒരു ഗാനമാണ് ഇന്ന് ലോകത്തിന്‍റെ തെരുവുകളില്‍ പ്രകമ്പനം കൊള്ളുന്നത്. "നിങ്ങളുടെ വഴിയില്‍ ഒരു  പീഢകനുണ്ട്" എന്ന ഗാനം. ചിലിയിലെ തെരുവില്‍ നിന്നാരംഭിച്ച് പാരീസ്, ബെർലിൻ, മാഡ്രിഡ്, ബാഴ്‌സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകൾ സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരെ "എ റാപ്പിസ്റ്റ് ഇൻ യുവർ പാത്ത്" എന്ന നൃത്തം അവതരിപ്പിക്കാൻ തെരുവിലിറങ്ങി. കാണാം ആ പ്രതിഷേധങ്ങള്‍.

• Mumbai Traffic

auto blog19, Nov 2019, 12:48 PM

വണ്ടിയോടിക്കാന്‍ ലോകത്ത് ഏറ്റവും വിഷമം മുംബൈയില്‍, പിന്നില്‍ കൊല്‍ക്കത്ത!

വാഹനമോടിക്കാന്‍ ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള നഗരം എന്ന പേര് ചീത്തപ്പേര് സ്വന്തമാക്കി ഇന്ത്യയുടെ സ്വന്തം മുംബൈ. പാക്കിസ്ഥാനിലെ കറാച്ചിക്കും പിന്നില്‍ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം