ബംഗലൂരു എഫ്സി
(Search results - 7)ISLJan 20, 2021, 9:40 PM IST
ഇഞ്ചുറി ടൈമില്‍ രാഹുലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ബംഗലൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്റെ മികവില്‍ ബംഗലൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ബംഗലൂരുവിനെ രണ്ടാം പകുതിയില്‍ പൂട്ടിയയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പൂട്ടിയത്.
FootballJan 22, 2020, 9:50 PM IST
ഒഡീഷയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗലൂരു
ഐഎസ്എല്ലില്‍ ഒഡീഷ എഫ്സിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗലൂരു എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളിന് ഒഡീഷയെ വീഴ്ത്തി ബംഗലൂരു ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു
FootballNov 23, 2019, 9:35 PM IST
ഛേത്രി ഗോളില്‍ ബംഗലൂരു; ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ
രണ്ടാഴ്ച്ചത്തെ ഇടവേളയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ തലവര മാറ്റിയില്ല. ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നല്‍ ഹെഡ്ഡറിലാണ് ബംഗലൂരു ജയിച്ചു കയറിയത്.
FootballNov 23, 2019, 7:33 PM IST
ബംഗലൂരുവിനെതിരെ മൂന്ന് മലയാളികളുമായി ബ്ലാസ്റ്റേഴ്സ് ഇലവന്
ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ മൂന്ന് മലയാളികളുമായി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന്. രഹനനേഷും കെ പി രാഹുലും പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലുള്ളത്. നാല് കളിയില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. ബംഗലൂരുവിന്റെ സ്ഥിതിയും അത്ര നല്ലതല്ല. ഒരു ജയവും മൂന്ന് സമനിലയും. ബംഗളൂരു അഞ്ചാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്.
Nov 5, 2016, 6:21 PM IST
Nov 5, 2016, 1:39 PM IST
Oct 20, 2016, 10:51 PM IST