ബംഗാള്‍

(Search results - 498)

mukul roy

IndiaJun 9, 2021, 7:34 PM IST

യോഗത്തില്‍ പങ്കെടുക്കാതെ മുകുള്‍ റോയി, തൃണമൂലിലേക്ക് ഘര്‍ വാപസിയുണ്ടാകുമോ?; ബിജെപി തൃശങ്കുവില്‍

35 ബിജെപി എംപിമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നത്.

The Trinamool Congress wrote to the Election Commission of India on Tuesday (March 2) alleging that the use of Prime Minister Narendra Modi’s photograph on certificates issued during Covid-19 vaccination violates the model code of conduct that comes into force after elections are announced.

IndiaMay 28, 2021, 5:43 PM IST

പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമത; വിമര്‍ശിച്ച് കേന്ദ്രം

യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് കലൈകുണ്ടയില്‍ പ്രധാനമന്ത്രി എത്തിയത്.

• undefined

KeralaMay 28, 2021, 11:14 AM IST

കേരളത്തില്‍ നാളെയും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തും. നാളെയോടെ മഴ തുടങ്ങുമെങ്കിലും തിങ്കഴാഴ്ചയോടെ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് കേരളത്തില്‍ കാലവർഷം ഇടവപ്പാതിയോടെ തുടങ്ങുന്നത്. നിലവിൽ മാലിദ്വീപ്, ശ്രീലങ്ക, തെക്കൻ ബം​ഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിചേര്‍ന്നെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 50 കിമീ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. (ബംഗാളിലും ഒഡീഷയിലും യാസ് ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നുള്ള ചിത്രങ്ങള്‍, ഗെറ്റിയില്‍ നിന്ന് )

• undefined

KeralaMay 27, 2021, 7:12 PM IST

കേരളത്തില്‍ രണ്ട് ദിവസം കൂടി കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്നലെ ഒഡീഷാ തീരമായ ധാമ്രയ്ക്ക് സമീപത്ത് വച്ച് ഇന്നലെ കരയില്‍ പ്രവേശിച്ച യാസ് ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇന്ന് രാത്രി 11:30 വരെ, 3.8 മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, വയനാട്, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. (തിരുവനന്തപുരം വെള്ളായനി കയലിന് സമീപത്ത് വെള്ളം കയറിയപ്പോള്‍. ചിത്രങ്ങള്‍ : അരുണ്‍ കടയ്ക്കല്‍.)

• undefined

IndiaMay 27, 2021, 10:17 AM IST

യാസ് ചുഴലിക്കാറ്റ്; നാല് മരണം, കോടികളുടെ നഷ്ടമെന്ന് ബംഗാള്‍

ഒഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും കനത്ത നാശ നഷ്ടമുണ്ടാക്കിയ യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ശക്തികുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ തീരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയാണ് യാസ് ചുഴലിക്കാറ്റ് കടന്ന് പോയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ ഒഡീഷയിലും ഒരാൾ ബംഗാളിലുമാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഒഡീഷയിലെ ധമ്ര തുറമുഖത്തിന് സമീപത്ത് കരയിലേക്ക് പ്രവേശിച്ച യാസ് ചുഴലിക്കാറ്റ് ഉച്ചയോടെയാണ് പൂര്‍ണ്ണമായും കരയിലൂടെ സഞ്ചരിച്ച് തുടങ്ങിയത്. ഒഡീഷയില്‍ നിന്നുള്ള ചിത്രങ്ങള്‍ അയച്ച് തന്നത് രഞ്ജിത്ത്  രത്നം.

• undefined

IndiaMay 26, 2021, 9:04 PM IST

യാസ് ചുഴലിക്കാറ്റിൽ വ്യാപക നഷ്ടം; തീരപ്രദേശങ്ങളിൽ വെള്ളം കയറി, നിരവധി വീടുകള്‍ വെള്ളത്തില്‍

കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂർ സമയത്തേക്ക് അടച്ചിട്ടിരുന്നു. ദുരന്തനിവാരണ സേനയുടെ 60 കമ്പനികൾ ഈ മേഖലയിൽ തുടരുകയാണ്. നാവിക സേനയുടെ രണ്ട് കപ്പലുകൾ എന്തും നേരിടാൻ തീരത്തുന്നുണ്ട്.

• undefined

IndiaMay 26, 2021, 11:20 AM IST

യാസ് ചുഴലിക്കാറ്റ്; ബംഗാളും ഒഡീഷയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ഇന്ന് പുലർച്ചയോടെ ബംഗാളുനും ഓഡീഷയ്ക്കും ഇടയില്‍ കരയിലേക്ക് അടുത്തു. ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ സമീപത്ത് കൂടി മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വേഗത്തിലാണ് യാസ് ചുഴലിക്കാറ്റിന്‍റെ കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് കയറി തുടങ്ങും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെയായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. (ചിത്രങ്ങള്‍ ഗെറ്റി)

• undefined

IndiaMay 24, 2021, 2:36 PM IST

ടൌട്ടെയ്ക്ക് പിന്നാലെ കരുത്താര്‍ജ്ജിച്ച് യാസ്; ബുധനാഴ്ചയോടെ നിലം തൊടും

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴയ്ക്ക് കാരണമായ ടൌട്ടെയ്ക്ക് പിന്നാലെ വടക്ക് കിഴക്കന്‍ തീരത്ത് ആഞ്ഞ് വീശാനായി യാസ് ചുഴലിക്കാറ്റ് തയ്യാറെടുക്കുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ന് പകല്‍ ചുഴലിക്കാറ്റായി രൂപപ്പെട്ട യാസ് നാളെയോടെ ശക്തിയാര്‍ജ്ജിക്കും. ബുധനാഴ്ച പുലര്‍ച്ചയോടെ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. എന്നാല്‍ ബുധനാഴ്ചയോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ പാരാദ്വീപിനും സാഗർദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഒമാനാണ് ഇത്തവണ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. സുഗന്ധമുള്ള പൂക്കൾ വഹിക്കുന്ന ഒരു വൃക്ഷത്തിന്‍റെ പേരാണ് യാസ്.

• undefined

IndiaMay 24, 2021, 8:56 AM IST

യാസ് ചുഴലിക്കാറ്റ്; കേരളത്തിലേക്കുള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി

എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം - സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി. അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്.

• undefined

IndiaMay 23, 2021, 6:11 PM IST

'ബിജെപിയില്‍ ചേര്‍ന്നത് തെറ്റ്'; തൃണമൂലില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വനിതാ നേതാവ്

കഴിഞ്ഞ ദിവസം നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹ തൃണമൂലില്‍ തിരിച്ചെത്തണമെന്നും മമതാ ബാനര്‍ജിയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നും കത്തെഴുതിയിരുന്നു.

• সাইক্লোনের ছবি

IndiaMay 23, 2021, 3:02 PM IST

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും, ബുധനാഴ്ച കരതൊടും

മെയ്‌ 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ  ദ്വീപിനും ഇടയിൽ  കരയിൽ പ്രവേശിക്കാൻ സാധ്യത.

sonali guha

IndiaMay 22, 2021, 7:48 PM IST

'ദീദിയില്ലാതെ ജീവിക്കാനാകില്ല, എന്നെ തിരിച്ചെടുക്കണം'; തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ വനിതാ നേതാവ്

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത് വൈകാരികമായ തീരുമാനമായിരുന്നെന്നും അതില്‍ മാപ്പ് ചോദിക്കുന്നെന്നും സോണാലി പറഞ്ഞു. ട്വിറ്ററിലും അവര്‍ കത്ത് പങ്കുവെച്ചു.

• undefined

IndiaMay 21, 2021, 8:59 AM IST

'രാജ്ഭവന്‍റെ സുരക്ഷ ഉറപ്പാക്കണം'; സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ ഗവര്‍ണര്‍

നാരദ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നാ​ഗരിക് മഞ്ച് എന്ന സംഘടന രാജ്ഭവന് മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി പ്രതിക്ഷേധിച്ചതില്‍ നേരത്തെ ​ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.

yass

IndiaMay 21, 2021, 7:44 AM IST

ടൗട്ടേക്ക് പിന്നാലെ യാസ്; കേരളത്തില്‍ കനത്തമഴക്ക് സാധ്യത

യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

According to sources, former state chief minister Buddhadeb Bhattacharya has sent a message to the party expressing his desire to attend the brigade rally. Although he is bedridden due to illness, he wants to come to the Brigade rally.

IndiaMay 19, 2021, 2:28 PM IST

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു.