ബജാജ് പ്ലാറ്റിന
(Search results - 11)auto blogDec 17, 2020, 3:45 PM IST
പുതിയ പ്ലാറ്റിന 100 KS കിക്ക് സ്റ്റാർട്ട് പതിപ്പുമായി ബജാജ്
ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുതിയ പതിപ്പുമായി ബജാജ്. പ്ലാറ്റിന 100 KS (കിക്ക് സ്റ്റാർട്ട്) പതിപ്പ് ബജാജ് പുറത്തിറക്കി
auto blogAug 23, 2020, 11:14 AM IST
100 സിസി ബജാജ് പ്ലാറ്റിന ഡിസ്ക് എത്തി
അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ജനപ്രിയ മോഡല്‍ പ്ലാറ്റിന 100 സിസി ഡിസക് വകഭേദത്തിന്റെ ഡെലിവറി തുടങ്ങി ബജാജ്
auto blogJul 10, 2020, 2:08 PM IST
ഡിസ്ക് ബ്രേക്കുമായി 100 സിസി പ്ലാറ്റിന എത്തി
ബജാജിന്റെ ജനപ്രിയ മോഡല്‍ പ്ലാറ്റിന 100 സിസി ഡിസ്ക് ബ്രേക്ക് സഹിതവും വിൽപനയ്ക്കെത്തി.
auto blogJul 4, 2020, 1:01 PM IST
100 സിസി പ്ലാറ്റിന ഇനി ഡിസ്ക് ബ്രേക്കിലും
പ്ലാറ്റിനയുടെ ലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിന് ഡിസ്ക് ബ്രേക്ക് നല്‍കാനൊരുങ്ങുകയാണ് ബജാജ്
auto blogJun 12, 2020, 3:01 PM IST
ബജാജ് പ്ലാറ്റിനയുടെ വില കൂട്ടി
രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്റെ ജനപ്രിയ മോഡല്‍ പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്-ഗിയർ എന്നിവയുടെ വില കൂട്ടി.
auto blogMay 17, 2020, 5:00 PM IST
ബിഎസ്6 ബജാജ് പ്ലാറ്റിന എത്തി
മികച്ച മൈലേജും മോഹവിലയുമെല്ലാം കൊണ്ട് സാധാരണക്കാരന്റെ ബൈക്ക് എന്ന സ്വപ്നത്തെ എളുപ്പം സാക്ഷാല്‍ക്കരിക്കുന്ന ഈ മോഡലിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.
auto blogApr 24, 2020, 4:34 PM IST
ബജാജ് പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബിഎസ് 6 എത്തി
ബജാജിന്റെ ഏറ്റവും കുഞ്ഞന്‍ ബൈക്കായ പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബൈക്കിന്റെ ബിഎസ്-6 എന്ജിന് പതിപ്പ് അവതരിപ്പിച്ചു.
automobileJan 29, 2020, 7:39 PM IST
സിടി100, പ്ലാറ്റിന ബിഎസ്6 എഞ്ചിനുമായി ബജാജ്
സിടി 100, പ്ലാറ്റിന മോഡലുകളുടെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ബജാജ് ഓട്ടോ
bikeworldDec 18, 2018, 2:16 PM IST
കരുത്തു കൂട്ടി സ്റ്റൈലായി പുത്തന്‍ പ്ലാറ്റിനയെത്തി!
ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പിന്റെ വില്‍പ്പന ബജാജ് ആരംഭിച്ചു. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്.
bikeworldDec 4, 2018, 12:46 PM IST
കരുത്തും ഭംഗിയും കൂട്ടി മോഹവിലയില്‍ പുത്തന്‍ പ്ലാറ്റിനയുമായി ബജാജ്
ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പുമായി ബജാജ്. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് ആണ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 49,300 രൂപയാണ് ബൈക്കിന്റെ വില.
NEWSOct 14, 2018, 1:02 PM IST
രാജ്യത്ത് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്കുകള്‍
രണ്ടാം സ്ഥാനത്തുള്ള മോഡല്‍ ഹീറോ എച്ച് എഫ് ഡീലക്സാണ്. 1,83,694 മോഡലുകളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്.