ബരാക്ക് ഒബാമ
(Search results - 5)Fact CheckDec 8, 2020, 12:12 PM IST
'മോദിക്ക് ഹസ്തദാനം നല്‍കിയതില്‍ ലജ്ജിക്കുന്നു'; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തോ ഒബാമ
സാമൂഹ്യമാധ്യമങ്ങളിലെ ഒരു വൈറല്‍ സ്ക്രീന്‍ഷോട്ടിലാണ് മോദിയെ ഒബാമ പരിഹസിക്കുന്നതായി കാണുന്നത്. എന്താണ് ഇതിലെ വസ്തുത?
InternationalNov 17, 2020, 6:43 PM IST
'രാമായണവും മഹാഭാരതവും കേട്ടാണ് വളര്‍ന്നത്, പരിപ്പും കീമയും ഉണ്ടാക്കാനും അറിയും'; ബരാക്ക് ഒബാമ
ലോകത്തിലെ ആറിലൊന്ന് ജനങ്ങളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങള്‍ തന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടായിരത്തോളം ഗോത്ര വര്‍ഗങ്ങളും എഴുനൂറിലധികം ഭാഷകളും സംസാരിക്കുന്ന വൈവിധ്യം തന്നെ ആകര്‍ഷിച്ചിരുന്നതായും ഒബാമ
InternationalNov 13, 2020, 10:59 AM IST
രാഹുല്‍ ഗാന്ധി പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്, മന്‍മോഹന്‍സിംഗ് സത്യസന്ധന്; ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് ഒബാമ
രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാത്രമല്ല, ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്.
Jun 13, 2016, 1:32 AM IST
ഒര്‍ലാന്‍ഡോ വെടിവെയ്പ്പില്‍ മരണം 50: വിദ്വേഷത്തിന്റെയും ഭീകരതയുടെയും ആക്രമണമെന്ന് ഒബാമ
ഭീകരതയുടെയും വിദ്വേഷത്തിന്റെയും ആക്രമണമാണ് ഒര്‍ലാഡോയില്‍ നടന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വെടിവെയ്പ്പില്‍ സമഗ്ര അന്വേഷണത്തിന് ഒബാമ ഉത്തരവിട്ടു. അക്രമിക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോ എന്നും അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.
Jun 10, 2016, 2:59 AM IST
ഹില്ലരി ക്ലിന്റന് പിന്തുണയുമായി പ്രസിഡന്റ് ബരാക്ക് ഒബാമ
ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റന് പിന്തുണയുമായി പ്രസിഡന്റ് ബരാക്ക് ഒബാമ. ഹില്ലരിക്കെതിരെ മത്സരിക്കുന്ന ബേർണി സാൻഡേഴ്സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്.