ബര്‍ത്യോമു
(Search results - 2)FootballOct 28, 2020, 5:32 PM IST
ബാഴ്സയില്‍ ഒടുവില്‍ മെസി ജയിച്ചു; ക്ലബ്ബ് പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു
സൂപ്പർതാരം ലിയോണൽ മെസി ബാഴ്സലോണ വിടാന്‍ തീരുമാനിച്ചതിന് കാരണക്കാരനായ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു രാജിവച്ചു. ബർത്യോമുവിനൊപ്പം മറ്റ് ബോർഡ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. ബാർത്യോമു രാജിവയ്ക്കുമെന്നും, അല്ല അദ്ദേഹത്തെ പുറത്താക്കുമെന്നും ഉൾപ്പെടെ നാളുകളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.
FootballSep 3, 2020, 7:35 PM IST
മെസി ബാഴ്സ വിടുമോ ?; നിര്‍ണായക പ്രതികരണവുമായി പിതാവ്
ലിയോണല്‍ മെസി ബാഴ്സലോണ വിടുന്ന കാര്യത്തില്‍ നിര്‍ണായക പ്രതികരണവുമായി പിതാവും ഏജന്റുമായ ജോര്‍ജ് മെസി. ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബര്ത്യോമുവായുള്ള കൂടിക്കാഴ്ചയില്‍ സമവായത്തിലെത്തിയെന്നും മെസി ബാഴ്സയില്‍ തുര്ന്നേക്കുമെന്നും ജോര്‍ജ് മെസി മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.