ബലാല്‍സംഗം
(Search results - 76)columnJan 20, 2021, 4:03 PM IST
സ്വന്തം വീടുകളില്‍ ജീവിതകാലം മുഴുവന്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നവര്‍!
എന്റെ കൂടെ ഈ കിടപ്പറയില്‍ നീ സന്തോഷമായിരിക്കുന്നോ എന്ന് കൂടി ചോദിച്ചു തുടങ്ങുമ്പോ മറ്റെല്ലാം മാറിത്തുടങ്ങും .
Web SpecialsJan 19, 2021, 3:30 PM IST
റേപ്പിസ്റ്റുകള്‍ ഒളിച്ചുപാര്‍ക്കുന്ന കിടപ്പറകള്‍; നിലവിളി പുറത്തുകേള്‍ക്കാത്ത തടവറകള്‍
അയാളുടെ ലൈംഗിക വൈകൃതം അനുഭവിച്ചു സഹികെട്ടു അവള് തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍, ഇതൊന്നും ആരോടും പറയാതെ , സഹിച്ചു നില്‍ക്കണം എന്നും, സഹനം മോക്ഷത്തിലേക്കുള്ള വഴി ആണെന്നും പറഞ്ഞയച്ചു,
columnDec 17, 2020, 5:54 PM IST
crimeDec 14, 2020, 3:34 PM IST
പാര്‍ട്ടിക്കിടെ സുഹൃത്തിന് മയക്കുമരുന്നു നല്കി റഷ്യക്കാരിയായ ഭാര്യയെ പീഡിപ്പിച്ചു; കേണലിനെതിരെ പരാതി
പാര്‍ട്ടിക്കിടെ സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം റഷ്യന്‍ സ്വദേശിയായ യുവതിയെ കേണല്‍ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി.
CultureDec 1, 2020, 1:57 PM IST
വീടിനുള്ളിലെ ബലാല്‍സംഗം; പിതാവിനെ കുത്തിക്കൊന്ന മൂന്ന് പെണ്മക്കള്; വിചാരണയെച്ചൊല്ലി റഷ്യ രണ്ടുതട്ടില്‍
അന്നു രാത്രിയാണ് പിതാവിനെ വകവരുത്താന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചതെന്ന് മക്കള്‍ പൊലീസിന് മൊഴി നല്കി.
crimeNov 1, 2020, 1:36 AM IST
പീഡനത്തിനിരയായി പ്രസവിച്ച 16കാരിക്ക് തുടര്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
ഒക്ടോബര്‍ രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പതിനാറുകാരി ശസ്ത്രക്രിയയിലുടെ പ്രസവിക്കുന്നത്. വയനാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനടക്കം മുന്നുപേര്‍ ബലാല്‍സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ മോഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്നുതന്നെ അന്വേഷണം തുടങ്ങി.
Web SpecialsOct 29, 2020, 3:19 PM IST
വനിതാ ജയിലില്‍ തടവുകാരിയെ ബലാല്‍സംഗം ചെയ്തു: പ്രതി ലിംഗമാറ്റം നടത്തിയ ട്രാന്‍സ് വുമണ്‍
ഇതിനെ തുടര്‍ന്ന് ജയിലുകളില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കാന്‍ സമിതിയെ നിയമിച്ചിരിക്കുകയാണ്.
Movie NewsOct 2, 2020, 4:35 PM IST
'ബലാല്‍സംഗം ചെയ്യുന്നവരെ തൂക്കിലേറ്റുക'; ഹാഥ്റസ് സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി മധു ഷാ
"ഒരു ബലാല്‍സംഗത്തെ നമുക്ക് നീതീകരിക്കാനാവുമോ? എന്തെങ്കിലും നല്ലതിനുവേണ്ടിയാണ് അത് നടന്നതെന്ന് പറയാനാവുമോ? നിര്‍ഭയ സംഭവം നടന്നത് 2012ലാണ്. അതിനുശേഷം ഇവിടെ ബലാല്‍സംഗം അവസാനിച്ചോ? ഇത് എങ്ങോട്ടാണ് പോകുന്നത്?"
Movie NewsOct 2, 2020, 12:35 PM IST
'എന്റെ പക്കല്‍ ഹാഷ്ടാഗുകള്‍ ഇല്ല'; വര്‍ധിക്കുന്ന ബലാല്‍സംഗ വാര്‍ത്തകളെക്കുറിച്ച് റിമ കല്ലിങ്കല്‍
ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
Web SpecialsSep 21, 2020, 6:13 PM IST
ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്തു
സാവോപോളോ ബ്രസീല്‍): ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്തു.
crimeAug 27, 2020, 11:16 AM IST
യുപിയിൽ വീണ്ടും ക്രൂരപീഡനം, കൊലപാതകം; 17-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ചു
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 17 വയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയസംഭവത്തിൽ ഒരാൾ അറസ്റ്റിൽ
crimeAug 26, 2020, 12:01 AM IST
14 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസ്; അന്വേഷണം ഉത്തര്‍പ്രദേശിലേക്ക്
മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെ ആറ് പേര് ചേര്‍ന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കി എന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന് , ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
crimeApr 9, 2020, 7:57 AM IST
കശ്മീരില്‍ മൂന്നുവയസ്സുകാരിയെ 18കാരന് ബലാത്സംഗം ചെയ്തു
കശ്മീരില്‍ മൂന്നു വയസ്സുകാരിയെ അയല്‍വാസിയായ 18കാരന് പീഡിപ്പിച്ചു.
crimeAug 24, 2019, 11:07 AM IST
ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ എട്ട് പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു
ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ എട്ട് പേര് ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ കര്‍ണ്ണല്‍ എന്ന സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു.
crimeJul 14, 2019, 11:05 AM IST
സഹോദരന്റെ കസ്റ്റഡി മരണത്തിന് സാക്ഷിയായ ദലിത് യുവതിയെ പൊലീസുകാര്‍ കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി
മോഷണക്കുറ്റത്തിന് അറസ്റ്റിലായ സഹോദരന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതോടെയാണ് സാക്ഷിയായ യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആരോപണം.