ബഹ്റൈനില്‍ കൊവിഡ്

(Search results - 18)

Gulf corona

pravasam19, Sep 2020, 11:51 PM

ബഹ്റൈനില്‍ മൂന്ന് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 690 പുതിയ രോഗികള്‍

ബഹ്റൈനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച്  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 220 ആയി. 47കാരനായ ഒരു പ്രവാസിയും 54ഉം 70ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശികളുമാണ് മരിച്ചത്. അതേസമയം 690 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. 613 പേര്‍ ഇതേ കാലയളവില്‍ രോഗമുക്തരായിട്ടുമുണ്ട്.

Bahrain Obit Unni Krishnan

pravasam31, Aug 2020, 8:14 PM

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

corona virus

pravasam24, Aug 2020, 1:06 PM

ബഹ്റൈനില്‍ മൊബൈല്‍ യൂണിറ്റുകളിലൂടെയുള്ള കൊവിഡ് പരിശോധന ഫലപ്രദമെന്ന് വിലയിരുത്തല്‍

ബഹ്റൈനില്‍ മൊബൈല്‍ യൂണിറ്റുകള്‍ വഴി ആരോഗ്യ മന്ത്രാലയം നടത്തുന്ന കൊവിഡ് പരിശോധന ഫലപ്രദമെന്ന് വിലയിരുത്തല്‍. ദിവസം 2300ഓളം റാന്‍ഡം ടെസ്റ്റുകളാണ് ഇങ്ങനെ നടത്തുന്നത്. ഓരോ ദിവസവും എട്ട് സ്ഥലങ്ങളില്‍ വരെ ഇങ്ങനെ പരിശോധനകള്‍ നടത്താന്‍ കഴിയുന്നുണ്ടെന്നും മൊബൈല്‍ യൂണിറ്റ് ഓഫീസര്‍ ഡോ. തഹ്‍രീദ് അജൂര്‍ പറഞ്ഞു.

• Oman UAE School

pravasam18, Aug 2020, 4:38 PM

ബഹ്റൈനില്‍ സ്കൂളുകള്‍ തുറക്കുന്ന തീയ്യതി പ്രഖ്യാപിച്ചു; ഓണ്‍ലൈന്‍ പഠനം തുടരാനും അനുമതി

ബഹ്റൈനിലെ സ്കൂളുകളില്‍ സെപ്‍തംബര്‍ ആറ് മുതല്‍ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. അതേസമയം സെപ്‍തംബര്‍ 16 മുതലായിരിക്കും കുട്ടികള്‍ സ്കൂളിലെത്തുകയെന്ന് പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡയറക്ടര്‍ ഡോ. ഫവാസ് അല്‍ ഷെറൂഗി പ്രസ്താവനയിലൂടെ അറിയിച്ചു.

Gulf corona

pravasam4, Aug 2020, 4:19 PM

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ട് പ്രവാസികളുള്‍പ്പെടെ മൂന്ന് പേര്‍ കൂടി മരിച്ചു

ബഹ്റൈനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതിയതായി 299 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 341 പേര്‍ കൂടി രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Gulf corona Qatar

pravasam3, Aug 2020, 11:42 AM

ബഹ്റൈനില്‍ 346 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ബഹ്റൈനില്‍ പുതിയതായി 346 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 455 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 145 പേര്‍ പ്രവാസികളും 197 പേര്‍ സ്വദേശികളുമാണ്. രണ്ട് പേര്‍ക്ക് യാത്രയിലൂടെയാണ് രോഗം പകര്‍ന്നത്.

• gulf coronavirus

pravasam2, Aug 2020, 11:55 PM

ബഹ്റൈനില്‍ 371 പേര്‍ കൊവിഡ് മുക്തരായി; 208 പുതിയ രോഗികള്‍

ബഹ്റൈനില്‍ പുതിയതായി 208 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ പ്രവാസികളും 132 പേര്‍ സ്വദേശികളുമാണ്. ഇന്ന് രോഗമുക്തി നേടിയ 371 പേര്‍ കൂടി ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 38,211 പേരാണ് കൊവിഡ് മുക്തരായത്.

• The announcement of the Coronavirus disease in Telangana came from the Union ministry of health which tweeted an announcement to this effect.

pravasam26, Jul 2020, 7:11 PM

ബഹ്റൈനില്‍ ഒരു പ്രവാസി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60കാരനായ പ്രവാസിയും 60ഉം 65ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 140 ആയി.

Gulf corona UAE Covid Test

pravasam24, Jul 2020, 1:28 PM

ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി അധികൃതര്‍

ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 40കാരനായ പ്രവാസിയെ കേന്ദ്രീകരിച്ചാണ് രോഗികളുടെ ഒരു ക്ലസ്റ്റര്‍ രൂപം കൊണ്ടത്. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹപ്രവര്‍ത്തകരും ഒരേ സ്ഥലത്ത് ഒപ്പം താമസിച്ചിരുന്നവരുമാണ് രോഗികളായത്.

covid test

pravasam18, Jul 2020, 11:48 PM

ബഹ്റൈനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; പുതിയ രോഗികള്‍ 389

ബഹ്റൈനില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 വയസുള്ള പ്രവാസിയും 58 വയസുള്ള ബഹ്റൈന്‍ പൗരനും 76കാരിയായ സ്വദേശി വനിതയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 124 ആയി.

• gulf corona saudi

pravasam16, Jul 2020, 3:05 PM

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. പുതിയതായി 482 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 567 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മരണപ്പെട്ട ആറ് പേരില്‍ മൂന്ന് പേര്‍ സ്വദേശികളും മൂന്ന് പേര്‍ പ്രവാസികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 117 ആയി.

Bahrain Obit Sam

pravasam16, Jul 2020, 11:00 AM

മലയാളി സാമൂഹിക പ്രവർത്തകൻ ബഹ്റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചു

ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടുര്‍ ആനന്ദപ്പള്ളി സാം സാമുവേല്‍ (51) ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ചുമയെ തുടര്‍ന്ന് ജൂണ്‍ 11 ന് നടത്തിയ ടെസ്റ്റിലാണ് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. പിറ്റേ ദിവസം തന്നെ ബി.ഡി.എഫ് ആശുപത്രിയിലേക്ക് മാറ്റി ചികിസ തുടങ്ങിയെങ്കിലും ന്യൂമോണിയ ഗുരുതരമായി.

• covid uae

pravasam27, Jun 2020, 8:41 PM

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.

Bahrain Obit Rajan

pravasam21, Jun 2020, 2:29 PM

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണുര്‍ ഏഴോത്ത് മീത്തലെ പുരയില്‍ നാരായണന്റെ മകന്‍ രാജന്‍ (52) ആണ് മരിച്ചത്. പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.

dead

pravasam6, Jun 2020, 2:15 PM

ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ മരിക്കുന്ന ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം.