ബഹ്റൈന്‍ മന്ത്രിസഭ  

(Search results - 1)
  • Bahrain Cabinet

    pravasam20, Aug 2019, 10:45 PM

    നരേന്ദ്രമോദിയുടെ സന്ദര്‍ശനം സ്വാഗതം ചെയ്ത് ബഹ്റൈന്‍ മന്ത്രിസഭ

    ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്റൈന്‍ സന്ദര്‍ശനം സ്വാഗതം ചെയ്ത് ബഹ്റൈന്‍ മന്ത്രിസഭ. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും മന്ത്രിസഭാ യോഗം രാജ്യത്തേക്ക് സ്വാഗതം ചെയ്തു.