ബാലു
(Search results - 93)GALLERYJan 18, 2021, 1:36 PM IST
അച്ഛനും മകനും; ' അഛാ.. നമ്മടെ മമ്മൂക്കാക്ക്... ശരിക്കും എത്ര വയസ്സായി ? ' ഓര്‍മ്മചിത്രങ്ങളുമായി ഡൂഡില്‍ മുനി
ലോക്ഡൌണ് കാലത്തെ മലയാളികളുടെ വിരസതയിലേക്ക് വരകളിലൂടെ മകള്‍ ജാന്‍കിയുടെ ഗര്‍ഭസ്ഥ ദിനങ്ങളുമായി കടന്നുവന്ന 'ഡൂഡില്‍ മുനി' എന്ന ആരോഷ് തേവടത്തിലിനെ പെട്ടെന്നാരും മറക്കില്ല. ആദ്യത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളി കുടുംബങ്ങളില്‍ നിന്ന് ചീന്തിയെടുത്ത നിമിഷങ്ങളായിരുന്നു ആ വരകളില്‍ നിറയെ. ആ തന്മയത്വം തന്നെയാണ് ഡൂഡില്‍ മുനിയെ സാമൂഹ്യമാധ്യമം ഉപയോഗിക്കുന്ന മലയാളിയുമായി അടുപ്പിച്ചതും. വീണ്ടും ഡൂഡില്‍ മുനി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. പക്ഷേ ഇത്തവണ, മകള്‍ ജാനകിയല്ല. അച്ഛനും മകനുമാണ് വിഷയം. തൊണ്ണൂറുകളില്‍ വളര്‍ന്ന തലമുറയുടെ ഓര്‍മ്മകളാണ് 'അച്ഛനും മകനും' സീരീസിലെ വിഷയം. ചിത്രം വരയ്ക്കാന്‍ അഭിരുചിയുള്ള മകനെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരച്ഛന് എങ്ങനെയാണ് കൊണ്ടുനടന്നതെന്നും അങ്ങനെ അച്ഛനും മകനും തമ്മിലുടലെടുത്ത ആത്മബന്ധത്തെയും കുറിച്ചാണ് 'അച്ഛനും മകനു'മെന്ന പരമ്പര കോറിയിടുന്നത്. കാണാം ആ ആത്മബന്ധത്തിന്റെ കഥ. തയ്യാറാക്കിയത് : കെ ജി ബാലു.
ArtsJan 3, 2021, 11:45 AM IST
വയസ് 85, ആയോധനകലയിലെ പുലിയാണ് ശാന്ത; അന്ന് തെരുവിൽ പ്രകടനം നടത്തി, ഇന്ന്...
ലോക്ക്ഡൗൺ സമയത്ത് തനിക്കും കുടുംബത്തിനും ജീവിക്കുന്നതിനായി പൂനെ തെരുവുകളിൽ ആയോധനകല അവതരിപ്പിക്കുന്ന ശാന്തയുടെ ഒരു വീഡിയോ വൈറലായിരുന്നു.
spiceJan 2, 2021, 3:45 PM IST
'മെയ് മാസത്തില്‍ കുഞ്ഞതിഥിയെത്തും'; അച്ഛനാവാൻ പോകുന്ന സന്തോഷം പങ്കുവച്ച് ബാലു വർഗീസ്, ആശംസയുമായി താരങ്ങൾ
പുതുവര്‍ഷത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ച് നടൻ ബാലു വര്‍ഗീസും എലീനയും. അച്ഛനമ്മമാരാവാൻ തയ്യാറായി കഴിഞ്ഞുവെന്നാണ് ബാലു തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. താരം പങ്കുവെച്ച ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. നിറവയറുള്ള എലീനയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് ബാലു പോസ്റ്റ് ചെയ്ത്. ദുബായിൽ നിന്നുള്ള ചിത്രമാണ് ഇത്.
KeralaNov 9, 2020, 4:05 PM IST
ആറ് വയസുകാരി പീഡനത്തിനിരയായതിൽ വീടിൻ്റെ സുരക്ഷയും കാരണമായെന്ന് ബാലാവകാശ കമ്മീഷൻ
വള്ളിയോത്തെ കരിങ്കൽ ക്വാറിക്ക് സമീപം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.
KeralaNov 7, 2020, 1:36 PM IST
ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
കോഴിക്കോട് മെഡി.കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
KeralaNov 7, 2020, 11:58 AM IST
ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു
സംഭവത്തിൽ ബാലവകാശ കമ്മീഷൻ്റെ ഇടപെടൽ വൈകിയിട്ടില്ലെന്നും തിങ്കളാഴ്ച പീഡനം നടന്ന കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.
KeralaNov 7, 2020, 8:52 AM IST
ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി സ്വദേശിനിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
crimeNov 7, 2020, 8:24 AM IST
ബാലുശ്ശേരി പീഡനക്കേസ്; അയൽവാസിയായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരി പീഡനത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ല.
crimeNov 6, 2020, 8:37 AM IST
കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; അയൽവാസി കസ്റ്റഡിയില്‍
സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ChuttuvattomOct 24, 2020, 11:52 PM IST
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍ , സഹ അധ്യാപകൻ ഒളിവിൽ
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്കൂള്‍ അധ്യാപകന് ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
crimeOct 11, 2020, 12:02 AM IST
ബാലുശേരിയില്‍ ഒരു വര്‍ഷം മുമ്പ് യുവാവിന്റെ തിരോധാനം: പിന്നിൽ കൊടുവള്ളിയിലെ സ്വർണക്കടത്ത് ഇടപാടെന്ന് പൊലീസ്
ബാലുശേരിയില്‍ ഒരു വര്‍ഷം മുമ്പ് നടന്ന യുവാവിന്റെ തിരോധാനത്തിന് പിന്നില്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് ഇടപാടെന്ന് പൊലീസ്.
EntertainmentOct 2, 2020, 9:47 AM IST
എന്റെ ബാലു അണ്ണന് വരുമെന്ന് ഇഷാന്, എല്ലാം അവനൊരു ചിരിയില്‍ ഒതുക്കുമെന്ന് സ്റ്റീഫനും
മലയാളികളുടെ പ്രിയപ്പെട്ട ബാലു അപ്രതീക്ഷിതമായി വിട വാങ്ങിയിട്ട് ഇന്നേക്ക് രണ്ട് കൊല്ലം. ഇപ്പോഴും അത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ബാലഭാസ്കറിന്റെ ഉറ്റ സുഹൃത്തുക്കളായ സ്റ്റീഫന്‍ ദേവസിയും ഇഷാനും പറയുന്നത്. ബാലഭാസ്കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സ്റ്റീഫനും ഇഷാനും നമസ്തേ കേരളത്തില്‍...
crimeSep 30, 2020, 3:39 PM IST
മലഞ്ചരക്ക് കടകള്‍ കുത്തിതുറന്ന് കവർച്ച; ബാലുശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ
മലഞ്ചരക്ക് കടകള്‍ കുത്തിതുറന്ന് കവർച്ച നടത്തുന്ന രണ്ടുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കല്‍ സ്വദേശി വിഷ്ണു(23), അരീക്കോട് ഉഗ്രപുരം സ്വദേശി ജിഹാസ്(20) എന്നിവരാണ് പിടിയിലായത്.
KeralaSep 28, 2020, 4:11 PM IST
'സുന്ദരീ കണ്ണാൽ ഒരു സെയ്തി' എന്ന് പാടാൻ ബാലു ഇനിയില്ല; ഓർമ്മകളിൽ കണ്ണ് നിറച്ച് ജാനകിയമ്മ
എസ്പി ബാലസുബ്രമണ്യവും എസ് ജാനകിയും ചേർന്ന് പാടിയ യുഗ്മഗാനങ്ങൾ കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്തവയാണ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട ബാലുവിന്റെ വേർപാടിൽ ഹൃദയം നൊന്ത് കരയുകയാണ് ജാനകിയമ്മ.
Movie NewsSep 26, 2020, 7:17 PM IST
സംഗീതമൊരുക്കി പാട്ടുപാടി ബാലുവിനെ ഇളയരാജ യാത്രയാക്കി- വീഡിയോ
രാജ്യത്ത് ഏറ്റവും ആരാധകരുള്ള ഗായകനായിരിക്കും എസ് പി ബാലസുബ്രഹ്മണ്യം. എല്ലാ സംഗീത സംവിധായകര്‍ക്കും പ്രിയപ്പെട്ട ഗായകനും. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. സംഗീതത്തിനും അപ്പുറമായ ആത്മബന്ധമായിരുന്നു സംഗീത സംവിധായകൻ ഇളയരാജയും എസ് പി ബാലസുബ്രഹ്മണ്യവും തമ്മിലുണ്ടായിരുന്നത്. ഒട്ടേറെ ഹിറ്റുഗാനങ്ങളാണ് ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ എസ് പി ബാലസുബ്രഹ്മണ്യം പാടിയത്. ഇപ്പോഴിതാ എസ് പി ബാലസുബ്രഹ്മണ്യത്തിന് വിടപറയാനും ഇളയരാജ ഒരു ഗാനം ഒരുക്കിയിരിക്കുന്നു.