ബാഴ്സലോണ
(Search results - 6)FootballNov 5, 2020, 8:35 AM IST
മെസിയും പിക്വേയും വലകുലുക്കി; ചാമ്പ്യന്‍സ് ലീഗില്‍ മൂന്നാം ജയവുമായി ബാഴ്സ
കളി തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ മെസിയുടെ പെനാല്‍റ്റിയില്‍ ബാഴ്സ മുന്നിലെത്തിയിരുന്നു
FootballAug 26, 2020, 6:20 PM IST
'മെസി പ്രീമിയര്‍ ലീഗിലേക്കല്ല'; ചേക്കേറുന്ന ടീമിന്റെ പേരുമായി മുന്‍ ഏജന്റ്, പുതിയ ട്വിസ്റ്റ്
മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ തകിടംമറിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
FOOTBALLSep 24, 2019, 9:03 AM IST
തോല്‍വി മറക്കാന്‍ ബാഴ്സ; എതിരാളി വിയ്യാ റയല്‍
ഗ്രനാഡയ്ക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ അഞ്ച് കളിയിൽ നിന്ന് ഏഴു പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ബാഴ്സലോണ.
FOOTBALLSep 20, 2019, 9:50 PM IST
ബാഴ്സയുടെ അത്ഭുത ബാലന് അന്‍സു ഫാറ്റി ഇനി സ്പെയ്നിനായി പന്തുതട്ടും!
ഗിനിയ ബിസൗ വംശജനായ ഫാറ്റിക്ക് സ്പാനിഷ് പൗരത്വം ലഭിച്ചതോടെയാണ്
May 23, 2016, 12:41 AM IST
ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീഗ് കപ്പ് കിരീടം
സ്പാനിഷ് ലീഗിന് പിന്നാലെ സ്പാനിഷ് ലീഗ് കപ്പ് കിരീടവും ബാഴ്സലോണയ്ക്ക്. അധികമസയത്തേക്കു നീണ്ട മല്‍സരത്തില്‍ സെവിയ്യയെയാണ് ബാഴ്സ തോല്‍പ്പിച്ചത്.
Apr 21, 2016, 1:57 AM IST
തകര്‍പ്പന്‍ ജയവുമായി ബാഴ്സലോണയുടെ തിരിച്ചുവരവ്
ലാലീഗയില്‍ ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയം. ലാ കൊറുണയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സുവാരസ് അടിച്ച് കൂട്ടിയത് നാലു ഗോളുകള്‍. ബില്‍ബാവോയ്ക്കെതിരെ ജയം നേടി അത്ലറ്റികോ മാഡ്രിഡ് ലീഗില്‍ ബാഴ്സക്കൊപ്പമെത്തി. വിയ്യാ റയലിനെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് ഇരു ടീമുകള്‍ക്കും തൊട്ടുപിന്നിലാണ്.