ബാർ അസോസിയേഷൻ
(Search results - 11)IndiaOct 19, 2020, 3:47 PM IST
ജസ്റ്റിസ് രമണക്കെതിരായ ആരോപണം; ബാര്‍ അസോസിയേഷനിൽ ഭിന്നത
യാതൊരു അന്വേഷണവും ഇല്ലാതെ ജസ്റ്റിസ് രമണയെ വെള്ളപൂശേണ്ടതില്ലെന്നാണ് ദുഷ്യന്ത് ദവേയുടെ അഭിപ്രായം. അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ജഡ്ജിമാരുടെ സമിതി അതിനായി രൂപീകരിക്കണമെന്ന അഭിപ്രായവും പ്രശാന്ത് ഭൂഷണ് മുന്നോട്ടുവെക്കുന്നു.
KeralaOct 8, 2020, 6:43 PM IST
കൊവിഡ് ചട്ടങ്ങള്‍ കാറ്റിൽപ്പറത്തി പത്തനംതിട്ടയിലെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്; 10 അഭിഭാഷകർക്ക് കൂടി കൊവിഡ്
തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 332 പേരാണ് തെരഞ്ഞെടുപ്പിൽ ആകെ പങ്കെടുത്തത്.
KeralaOct 6, 2020, 10:13 AM IST
പത്തനംതിട്ടയിൽ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത അഭിഭാഷകർക്ക് കൊവിഡ്
ജില്ലയിലെ പകുതിയിലധികം അഭിഭാഷകരും ഇതോടെ നിരീക്ഷണത്തിലായി. സെപ്റ്റംബർ 29 ന് നടന്ന തെരഞ്ഞെടുപ്പിൽ 332 അഭിഭാഷകർ പങ്കെടുത്തിരുന്നു.
crimeMay 2, 2020, 8:52 PM IST
വനിത സുഹൃത്തിന്റെ വീട്ടിൽ ലോക്ക്ഡൗണായി അഭിഭാഷകൻ; കേസെടുത്ത് നിരീക്ഷണത്തിലാക്കി പൊലീസ്
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നു പോകുന്നത് നാട്ടുകാര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വനിതാ സുഹൃത്തിന്റെ ഭർത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനു പോയ ശേഷം അവിടെ ഗൃഹനിരീക്ഷണത്തിലാണുള്ളത്.
IndiaFeb 26, 2020, 6:01 PM IST
മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് അരുൺ മിശ്രക്കെതിരെ ബാർ അസോസിയേഷൻ
നിതീന്യായവ്യവസ്ഥ പാലിക്കേണ്ടുന്ന നിഷ്പക്ഷതയ്ക്ക് എതിരാണ് ജസ്റ്റിസ് മിശ്രയുടെ പരാമര്‍ശങ്ങള്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യറിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം.
KeralaDec 3, 2019, 5:10 PM IST
ഒത്തുതീർപ്പ് നീക്കം പാളി; വഞ്ചിയൂർ കോടതി തർക്കം പരിഹരിച്ചില്ലെന്ന് ബാർ അസോസിയേഷൻ
പ്രശ്നം പരിഹരിച്ചെന്നായിരുന്നു നേരത്തെ ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞത്. മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണം പിൻവലിച്ചില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു
KeralaDec 2, 2019, 11:49 AM IST
വഞ്ചിയൂർ കോടതിയിലെ അഭിഭാഷക മജിസ്ട്രേറ്റ് തർക്കം; വിഷയത്തിൽ പ്രശ്നപരിഹാരം നീളുന്നു
ബാർ കൗൺസിൽ ഭാരവാഹികൾ നാളെ വഞ്ചിയൂർ കോടതിയിലെത്തി അഭിഭാഷകരെ കാണും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തും.
KeralaDec 1, 2019, 10:34 AM IST
ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവന്തപുരം ബാർ അസോസിയേഷൻ
കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കും എന്ന് അറിയിച്ചിരുന്നു.
KeralaNov 30, 2019, 6:25 AM IST
വഞ്ചിയൂര്‍ കോടതി സംഘർഷം; വനിതാ മജിസ്ട്രേറ്റിനെതിരെ പുതിയ നീക്കവുമായി ബാർ അസോസിയേഷൻ
മജിസ്ട്രേറ്റ് ദീപാ മോഹന്റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്തതോടെയാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. മജിസ്ട്രേറ്റിനെതിരെയും കേസെടുപ്പിക്കാനാണ് നീക്കം.
KERALAJan 9, 2019, 1:18 PM IST
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ.
KERALAAug 19, 2018, 7:47 PM IST
ദുരിതാശ്വാസത്തിന് ഹാൾ തരില്ലെന്ന് ബാർ അസോസിയേഷൻ; പൂട്ട് പൊളിക്കാൻ ഉത്തരവിട്ട് കലക്ടർ
തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സാധനങ്ങൾ കലക്ടറേറ്റിലെ ബാർ അസോസിയേഷന് ഹാളില്‍ സൂക്ഷിക്കാൻ വിസമ്മതിച്ച് ഭാരവാഹികൾ. പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറന്നുകൊടുക്കാൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. തുടർന്ന് ജില്ലാ കലക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു.