ബാർ കോഴ
(Search results - 38)KeralaJan 18, 2021, 11:01 AM IST
ബാർ കോഴക്കേസിൽ വഴിത്തിരിവ്; ബിജു രമേശിനെതിരെ തുടർ നടപടി ആകാം: ഹൈക്കോടതി
ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ഹൈക്കോടതി നിർദ്ദേശം നൽകി.
KeralaDec 11, 2020, 2:15 PM IST
ബാർ കോഴ അന്വേഷണാനുമതി; സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ
കെ ബാബു, ശിവകുമാർ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണ കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
KeralaNov 30, 2020, 7:10 AM IST
ബാർ കോഴ ആരോപണം; പ്രതിപക്ഷനേതാവിനെതിരെ കേസെടുക്കുമോ എന്ന് ഇന്നറിയാം
രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത.
KeralaNov 27, 2020, 5:22 PM IST
ബാര്‍കോഴ; മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ടി ജി മോഹന്‍ദാസ്, ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്കി
ബാര്‍കോഴക്കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും കെഎം മാണി പിണറായി വിജയനെ നേരിട്ട് കണ്ടതിന് ശേഷമാണ് അട്ടിമറി നടന്നതെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
KeralaNov 27, 2020, 4:26 PM IST
ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.
KeralaNov 26, 2020, 8:22 AM IST
ബാർകോഴ: 3 എംഎൽഎമാർക്കെതിരെ അന്വേഷണ അനുമതി തേടി സ്പീക്കർക്ക് കത്ത്
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു.
KeralaNov 23, 2020, 5:00 PM IST
ബിജു രമേശിന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല
ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കും. വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
KeralaNov 23, 2020, 10:06 AM IST
ബാർ കോഴ: 'ചെന്നിത്തല കാലുപിടിച്ചു, പിണറായിയും മാണിയും ഒത്തുകളിച്ചു': ബിജു രമേശ്
എൻ്റെ ജീവന് വരെ ഒരു ഘട്ടത്തിൽ വലിയ ഭീഷണിയാണ് ഉണ്ടായത്. വാഹനാപകടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും ഇൻ്റലിജൻസ് ഐജി തന്നെ നേരിട്ട് എന്നെ വിളിച്ചു പറഞ്ഞിരുന്നു.
KeralaNov 22, 2020, 10:21 AM IST
ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും
ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ
KeralaNov 21, 2020, 1:16 PM IST
'ബാർ കോഴക്കേസ് എഴുതി തള്ളാൻ നിർദ്ദേശിച്ചിട്ടില്ല', വെളിപ്പെടുത്തലുമായി വിൻസൻ എം പോള്‍
ബാർ കോഴക്കേസിൽ കെഎം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയപ്പോള്‍ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും വിൻസൻപോള്‍ പടിയിറങ്ങി.
KeralaNov 21, 2020, 6:26 AM IST
വീണ്ടും ബാർ കോഴ; ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
KeralaNov 4, 2020, 5:05 PM IST
ബാര്‍ കോഴ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി; സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നവംബര്‍ 18 ന് ഹര്‍ജി പരിഗണിക്കും.
KeralaOct 30, 2020, 7:50 PM IST
'ബാർ കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം'; ഹൈക്കോടതിയിൽ ഹർജി
സിബിഐയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി എൽ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
KeralaOct 20, 2020, 6:07 PM IST
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
രമേശ് ചെന്നിത്തല, കെ.ബാബു, വിഎസ് ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. പരാതി വിജിലൻസ് വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി
KeralaOct 19, 2020, 9:49 AM IST
ബാർ കോഴ: ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു, കോൺഗ്രസിന് 20 കോടി പിരിച്ചുനൽകിയെന്നും ബിജു രമേശ്
ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും