ബിഎസ്എന്‍എല്‍ അതിവേഗം 5 ജിയിലേക്ക് കുതിക്കും  

(Search results - 1)
  • bsnl

    WHATS NEW7, Jan 2019, 11:50 AM IST

    സ്വകാര്യ വമ്പന്‍മാരെ ഞെട്ടിക്കാന്‍ ബിഎസ്എന്‍എല്‍; അതിവേഗം 5 ജിയിലേക്ക് കുതിക്കും

    സ്വകാര്യ ടെലികോം കമ്പനികൾ അതിവേഗം ഫോര്‍ജിയിലേക്ക് കുതിച്ചപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എൻഎല്ലിന്‍റെ ജനപ്രിയതയ്ക്ക് ഇടിവുണ്ടാക്കി. ഇത് മനസ്സിലാക്കിയാണ് സ്വകാര്യ കമ്പനികൾക്ക് മുൻപേ ഫൈവ് ജി സൗകര്യം നൽകാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്ത് ഫൈവ് ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തിൽ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം