ബിഗ് ബാഷ് ലീഗ്
(Search results - 13)CricketJan 24, 2021, 5:26 PM IST
ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ട്; ബിഗ് ബാഷില്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വനിമിഷം
ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്. തണ്ടറിന്റെ ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പത്താം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു വെതര്‍ലാഡ്.
CricketNov 19, 2020, 12:31 PM IST
ബിഗ് ബാഷിലെ പരിഷ്കാരങ്ങള്‍ വെറും 'ചെപ്പടിവിദ്യ'; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ വാളെടുത്ത് വാട്സണ്
എന്തെങ്കിലും പോരായ്മകൾ ഉള്ളപ്പോഴാണ് പരിഷ്കാരങ്ങൾ ആവശ്യമുള്ളൂ. അതിനാല്‍ ഇപ്പോഴത്തെ പരിഷ്കാരങ്ങള്‍ അനവസരത്തിലെന്നും മുന്‍താരം.
CricketNov 16, 2020, 5:54 PM IST
ടി20 ക്രിക്കറ്റില്‍ പുതിയ പരിഷ്കാരവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ
ടി 20 ക്രിക്കറ്റിൽ പുതിയ പരിഷ്കാരവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ടി20 ലീഗായ ബിഗ് ബാഷിലാണ് പുതുതായി മൂന്ന് പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ സീസണിൽ പവര്‍ സര്‍ജ്, എക്സ് ഫാക്ടര്‍ പ്ലേയര്‍, ബാഷ് ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പരിഷ്കാരങ്ങളാണ് മത്സരങ്ങള്‍ നടക്കുക.
CricketFeb 8, 2020, 6:19 PM IST
കലാശപ്പോരില്‍ മാക്സ്വെല്ലും സ്റ്റോയിനസും നിറം മങ്ങി; ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിന് കിരീടം
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിന് കിരീടം. മഴ തടസപ്പെടുത്തിയ ഫൈനലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ 19 റണ്‍സിന് കീഴടക്കിയാണ് സിഡ്നി സിക്സേഴ്സ് കിരീടം നേടിയത്.
CricketFeb 6, 2020, 9:14 PM IST
ഓസീസ് ടീമിലെടുത്തില്ല; റെക്കോര്‍ഡ് തകര്‍ത്ത് സ്റ്റോയിനിസിന്റെ വെടിക്കെട്ട് മറുപടി
അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോയിനിസിനെ പരിഗണിച്ചിരുന്നില്ല
CricketJan 15, 2020, 8:46 AM IST
ആരാധകരെ ത്രസിപ്പിക്കാന്‍ തിരിച്ചുവരുമോ; മറുപടിയുമായി എബിഡി
അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ഡിവില്ലിയേഴ്സ്
CricketJan 12, 2020, 3:18 PM IST
സൂപ്പര്‍ ക്യാച്ചുകള്‍ക്ക് പഞ്ഞമില്ലാതെ ബിഗ്ബാഷ്; കാണാം ബൗണ്ടറിലൈനിലെ അത്ഭുതം
അഡ്ലെയ്ഡ് സ്ട്രൈക്കേര്‍സ്- മെല്‍ബണ്‍ റെനഗേഡ്സ് മത്സരത്തില്‍ ടോം കൂപ്പറാണ് ഈ വിസ്മയ ക്യാച്ചെടുത്തത്.
CricketJan 9, 2020, 6:31 PM IST
ഇതുപോലൊരു ക്യാച്ചും പുറത്താകലും മുമ്പ് കണ്ടിട്ടില്ല; റെന്ഷായെുടുത്ത അസാധാരണ ക്യാച്ചിനെതിരെ ആരാധകര്‍
ബിഗ് ബാഷ് ലീഗില്‍ മാത്യു വെയ്ഡ് എടുത്ത അസാധാരണ ക്യാച്ചിനെതിരെ ആരാധകര്‍. ഹൊബാര്‍ട്ട് ഹറിക്കേന്‍സ് താരമായ വെയ്ഡിനെ പുറത്താക്കാനായി മാറ്റ് റെന്‍ഷായും ടോം ബാന്റണും ചേര്‍ന്നാണ് ബൗണ്ടറിയില്‍ അസാധാരണ ക്യാച്ചെടുത്തത്.
CricketJan 6, 2020, 5:25 PM IST
16 പന്തില്‍ 50; ബിഗ് ബാഷില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ യുവതാരം
ബിഗ് ബാഷ് ലീഗില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി കുറിച്ച് ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഇംഗ്ലീഷ് യുവതാരം ടോം ബാന്റണ്. ബ്രിസ്ബേന്‍ ഹീറ്റിനായി കളിക്കുന്ന ബാന്റണ് സിഡ്നി തണ്ടേഴ്സിനെതിരെ 16 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്.
CricketSep 24, 2019, 1:43 PM IST
ലോകകപ്പ് ഫൈനലിലെ അബദ്ധം ഇനി ആവര്‍ത്തിക്കില്ല; പുതിയ പരിഷ്കാരവുമായി ബിഗ് ബാഷ് ലീഗ്
ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സ്കോര്‍ തുല്യമായതോടെ കൂടുതല്‍ ബൗണ്ടറി അടിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ ലോകചാമ്പ്യന്മാരാക്കിയ ഐസിസി നിയമത്തിന് പരിഷ്കാരവുമായി ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ്.
SpecialJan 31, 2019, 1:22 PM IST
കൂട്ടിയിടിക്ക് ഒടുവില്‍ ഔട്ട്; കാണാം ബിഗ് ബാഷിലെ രസകരമായ റണ്ണൗട്ട്
വെടിക്കെട്ട് ബാറ്റിംഗും അസാധാരണ ക്യാച്ചുകളും പിറക്കുന്ന ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കഴിഞ്ഞദിവസം കണ്ടത് രസകരമായൊരു റണ്ണൗട്ട്.
CRICKETDec 10, 2018, 8:28 PM IST
ടോസിടാന്‍ നാണയത്തിന് പകരം ബാറ്റ്; ബിഗ് ബാഷ് ലീഗില്‍ പുതിയ പരീക്ഷണം
ക്രിക്കറ്റില്‍ ടോസിടാന്‍ നാണയങ്ങള്‍ക്ക് പകരം ബാറ്റ് ഉപയോഗിച്ചാലോ, ഓസ്ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്. ബീച്ച് ക്രിക്കറ്റില്‍ സാധാരാണമായ രീതിയാണ് ബാറ്റ് ഉപയോഗിച് ടോസിടുക എന്നത്. ഇതാണിപ്പോള്‍ ബിഗ് ബാഷിലും കൊണ്ടുവരുന്നത്.
Jan 3, 2018, 12:36 PM IST