ബിഗ് ബി
(Search results - 32)auto blogDec 19, 2020, 2:31 PM IST
സൂപ്പര്‍താരത്തിന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ആ ഇന്നോവ, എന്തതിശയമെന്ന് ജനം!
ഈ ഇന്നോവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍
Movie NewsDec 5, 2020, 12:42 PM IST
'ബിലാലി'നു മുന്‍പേ അമല്‍ നീരദിന്റെ മറ്റൊരു മമ്മൂട്ടി ചിത്രം?
കൊവിഡ് പശ്ചാത്തലത്തില്‍ 275 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിനു പുറത്തിറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറല്‍ ആയിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. തുടര്‍ന്ന് ലോക്ക് ഡൗണ്‍ വന്നതോടെ അദ്ദേഹം പൂര്‍ണ്ണമായും വീട്ടില്‍ ഒതുങ്ങുകയായിരുന്നു.
Movie NewsNov 24, 2020, 11:03 PM IST
'ബിലാലി'ല്‍ അബു ജോണ്‍ കുരിശിങ്കലായി ആരു വരും? മംമ്തയുടെ മറുപടി
ദുല്‍ഖര്‍, ഫഹദ്, കാര്‍ത്തിക്, ആര്യ തുടങ്ങി നിരവധി പേരുകള്‍ ആരാധകര്‍ ഈ റോളിലേക്ക് ചര്‍ച്ച ചെയ്തിരുന്നു.
Movie NewsNov 19, 2020, 10:51 PM IST
'ലഞ്ച് ബ്രേക്കിനിടെ എഡ്ഡി ജോണ്‍ കുരിശിങ്കല്‍'; 'ബിഗ് ബി' അപൂര്‍വ്വ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്
ബിഗ് ബിയില്‍ 'എഡ്ഡി ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയന് പലപ്പോഴും ചില അപ്ഡേറ്റുകള് പങ്കുവെക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് മാറ്റിവെക്കേണ്ടിവന്നതിലെ നിരാശ പങ്കുവച്ചുള്ള മനോജ് കെ ജയന്റെ ഒരു പോസ്റ്റ് നേരത്തെ ശ്രദ്ധ നേടിയിരുന്നു
Movie NewsNov 15, 2020, 3:17 PM IST
'റിമി ടോമി ഇപ്പോള്‍ ബിലാല്‍ ഗ്യാങ്ങിന്റെ ഭാഗമാണ്'; 'ബിഗ് ബി' രണ്ടാംഭാഗത്തെക്കുറിച്ച് മംമ്ത മോഹന്‍ദാസ്
ബാല അവതരിപ്പിച്ച 'മുരുകന്' എന്ന കഥാപാത്രത്തിന്റെ കാമുകിയായിരുന്നു മംമ്ത അവതരിപ്പിച്ച 'റിമി ടോമി'. 'ടോമി പാറേക്കാടന്‍' എന്ന റിമിയുടെ അച്ഛനായ ഇന്നസെന്റ് കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Movie NewsJul 28, 2020, 12:32 PM IST
കണ്ണുനീര് തടയാനാകുന്നില്ല; ഐശ്വര്യയും മകളും ആശുപത്രി വിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് അമിതാഭ് ബച്ചന്
''എന്റെ മരുമകളും പേരക്കുട്ടിയും ആശുപത്രിവിട്ടു, എനിക്ക് എന്റെ കണ്ണുനീര് പിടിച്ചുനിര്‍ത്താനാകുന്നില്ല...''
Fact CheckJul 13, 2020, 5:45 PM IST
പുറത്തുവന്ന വീഡിയോ കൊവിഡ് ചികിത്സയിലുള്ള ബച്ചന്റെയോ? വ്യാപകമായി ഷെയർ ചെയ്ത് ആരാധകർ
ശനിയാഴ്ച് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ബോളിവുഡ് നടന് അമിതാഭ് ബച്ചന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്ന ബിഗ് ബിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചത്.
Movie NewsJul 12, 2020, 9:17 AM IST
'വേഗം സുഖം പ്രാപിക്കൂ'; അമിതാഭ് ബച്ചന് വേണ്ടി പ്രാര്‍ത്ഥനയുമായി ട്വിറ്റര്‍
കൊവിഡ് സ്ഥിരീകരിച്ചതോടെഅമിതാഭ് ബച്ചനെയുംഅഭിഷേക് ബച്ചനെയുംജുഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റി.
Movie NewsMay 16, 2020, 1:36 PM IST
'അവര്‍ പറഞ്ഞു എന്റേത് മികച്ച കാലുകളെന്ന്'; ഓര്‍മ്മകള്‍ പങ്കുവച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍
1976 ലെ മിസ് ഇന്ത്യ മത്സരത്തിലെ വിജയത്തിന് ശേഷം ടോക്കിയോയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തിലും നബീസ അലി പങ്കെടുത്തു.
spiceApr 18, 2020, 12:09 PM IST
'പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?' ആരാധകന്റെ ചോദ്യത്തിന് ബച്ചന്റെ മറുപടി
തന്റെ ബ്ലോഗ് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് അദ്ദേഹം എത്തിയത്. ഇതിനിയെടാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ ചോദ്യം ഉയര്‍ന്നത്...
auto blogMar 10, 2020, 2:30 PM IST
വീട്ടുമുറ്റത്ത് വീണ്ടും അവനെത്തി; കണ്ണുനിറഞ്ഞ് ബിഗ് ബി!
ഒരു മഞ്ഞ വിന്റേജ് ഫോർഡ് കാറിനരികെ നിൽക്കുന്ന ചിത്രവും പങ്കുവച്ച് മെഗാസ്റ്റാർ അമിതാഭ് ബച്ചൻറെ ട്വീറ്റ്. നിമിഷങ്ങള്‍ക്കകം വൈറലായ ഈ ട്വീറ്റിന്റെ പിന്നിലെ കഥ ഇങ്ങനെ
CricketDec 7, 2019, 5:31 PM IST
അവനോട് കളി വേണ്ടെന്ന് എത്രവട്ടം പറഞ്ഞു; വിന്‍ഡീസ് താരങ്ങളോട് ബിഗ് ബി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിംഗ്സിലൂടെ ടീമിന്റെ വിജയശില്‍പ്പിയായ ക്യാപ്റ്റന്‍ വിരാട് കോലിയെ അഭിനന്ദിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്. ഒപ്പം വിന്‍ഡീസ് താരങ്ങള്‍ക്ക് തന്റെ പ്രശസ്ത ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയിലെ സംഭാഷണത്തിലൂടെ മുന്നറിയിപ്പ് നല്‍കാനും ബിഗ് ബി മറന്നില്ല.
ExplainerNov 8, 2019, 9:47 PM IST
നായകന്റെ കൂട്ടുകാരനായി അരങ്ങേറ്റം, ഇന്ന് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി: സിനിമയിലെ അരനൂറ്റാണ്ട് ആഘോഷിച്ച് അമിതാഭ് ബച്ചന്
അമിതാഭ് ബച്ചന് എന്ന ബോളിവുഡിന്റെ ബിഗ് ബി ഇന്ത്യന്‍ സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1969 ലായിരുന്നു അമിതാഭ് ബച്ചന് എന്ന ഇതിഹാസം ആദ്യമായി വെള്ളിത്തിരക്ക് മുന്നിലെത്തിയത്.
NewsOct 9, 2019, 10:11 AM IST
'ഇങ്ക്വിലാബ് ശ്രീവാസ്തവ' എങ്ങനെ അമിതാഭ് ബച്ചനായി; ആ രഹസ്യം വെളിപ്പെടുത്തി ബിഗ് ബി
ബോളിവുഡിന്റെ ബിഗ് ബിക്ക് മറ്റൊരു പേരുകൂടിയുണ്ടായിരുന്നു ഇങ്ക്വിലാബ് ശ്രീവാസ്തവ. അങ്ങനെയൊരു പേരുവരാനും ചില രസകരമായ സംഭവങ്ങള്‍ കാരണമായിട്ടുണ്ട്...
spiceSep 26, 2019, 6:59 PM IST
'ബിലാല്‍' എന്ന് വരും? ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി
അമല്‍ നീരദിന്റെ സംവിധാനത്തില്‍, 'ബിഗ് ബി'യുടെ തുടര്‍ച്ചയായ 'ബിലാല്‍' എന്ന് പുറത്തുവരും? ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മമ്മൂട്ടി