ബിഗ് ബോസ് മലയാളം
(Search results - 280)Movie NewsJan 9, 2021, 1:33 PM IST
ബിഗ് ബോസ് സീസണ് 3 വരുന്നു! സര്‍പ്രൈസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍
നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ് 2 ന്റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്.
EntertainmentOct 4, 2020, 9:48 AM IST
അരിസ്റ്റോ സുരേഷിന്റെ വിവാഹമായോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുത തുറന്നുപറഞ്ഞ് സുരേഷ്
ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്നയാളാണ് അരിസ്റ്റോ സുരേഷ്. ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ടതാരമായി. അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. ഇതിന്റെ സത്യാവസ്ഥ തുറന്നുപറയുകയാണ് സുരേഷ്...
spiceJun 27, 2020, 10:27 PM IST
'തിരിച്ചുകിട്ടില്ല കഴിഞ്ഞുപോകുന്ന ഒരു നിമിഷം പോലും...' ഓർമ ചിത്രവുമായി പ്രിയതാരം
വീണയുടെ സോഷ്യൽ മീഡിയ കുറിപ്പുകളെല്ലാം വൈറലാണ്. തന്റെ അമ്പൂച്ചന്റെയും കണ്ണേട്ടന്റെയും വിശേഷങ്ങളും തന്റെ ഏറ്റവും സ്വകാര്യമായ സന്തോഷങ്ങൾ പോലും വീണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ത്രോബാക്ക് ചിത്രം പങ്കുവയ്ക്കുകയാണ് വീണ.
NewsApr 9, 2020, 9:52 PM IST
വധഭീഷണി, അക്കൗണ്ട് ഹാക് ചെയ്യല്‍; എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് ഫുക്രു വീഡിയോയില്‍
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടിരുന്നുവെന്ന് ഫുക്രു. അക്കൗണ്ട് പിന്നീട് തിരിച്ചു പടിച്ചുവെന്നും ഫുക്രു വ്യക്തമാക്കി. മോശം കമന്റുകളും സന്ദേശങ്ങളും കിട്ടുന്നുവെന്നും ഫുക്രു പറഞ്ഞു. തുടര്‍ച്ചയായി വധഭീഷണി ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ അതെല്ലാം അത്തരം മനോഭാവത്തോടെയാണ് എടുക്കുന്നത് എന്നും ഫുക്രു പറയുന്നു.
NewsApr 9, 2020, 9:02 PM IST
'എന്നെ സ്നേഹിക്കുന്നവരോട്'; ലൈവില്‍ വന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍- വീഡിയോ
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തപ്പോള്‍ വലിയ പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ്സിനെ ചൊല്ലി നിരവധി വിവാദങ്ങളും മറ്റുമുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി പേര് ബിഗ് ബോസിലൂടെ പ്രശസ്തരാകുകയും ചെയ്തു. ബിഗ് ബോസിലൂടെ ആരാധകരെ സ്വന്തമാക്കിയ രജിത് കുമാര്‍ ഇപ്പോള്‍ ലൈവില്‍ വന്നിരിക്കുകയാണ്.
spiceMar 31, 2020, 2:00 AM IST
ജീവിതത്തിന്റെ ഭാഗമാണ്, അവരെ എനിക്ക് വേണം; ആര്യ പറയുന്നു
ഷോ നിര്‍ത്തിയതിന് പിന്നാലെ പുറത്തെത്തിയ താരങ്ങളെ കാത്തിരുന്നത് 21 ദിവത്തെ ലോക്ക് ഡൗണ്‍ ആയിരുന്നു. ആ വീടിന് പുറത്തിറങ്ങിയിട്ടും ഇപ്പോഴും ബിഗ് ബോസിലേതു പോലെയാണെന്നണ് എല്ലാവരും പറയുന്നത്.
Bigg BossMar 24, 2020, 2:19 PM IST
രജിത്തിനെ അനുകരിക്കാൻ ശ്രമിച്ചിരുന്നോ?, തുറന്നുപറഞ്ഞ് ദയ അശ്വതി
സോഷ്യൽ മീഡിയയിൽ വിവാദ വീഡിയോകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ദയ അശ്വതി ബിഗ് ബോസിൽ എത്തുമ്പോൾ പ്രേക്ഷകർ കരുതിയത് എല്ലാവരോടും ദയ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ പെരുമാറും എന്നാണ്. എന്നാൽ ബിഗ് ബോസിലെ ദയ നിരന്തരം കരയുകയും ബിഗ് ബോസിനോട് ആവലാതി പറയുകയുമായിരുന്നു ചെയ്തത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചു ദയ സംസാരിക്കുന്നു.
Bigg BossMar 22, 2020, 3:29 PM IST
'ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ് ഫുക്രു', ഫേക്ക് എന്ന് വിളി കേള്‍ക്കേണ്ടി വന്നത് എന്തുകൊണ്ടെന്നും എലീന പടിക്കല്‍
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ അവസാന പത്തു മത്സരാര്‍ത്ഥികളിൽ ഒരാളാണ് എലീന പടിക്കൽ. എല്ലാവരും ആദ്യ ദിവസങ്ങളിൽ ഫേക്ക് എന്ന് വിളിക്കുകയും പിന്നീട് നിറഞ്ഞു സ്നേഹിക്കുകയും ചെയ്ത മത്സരാർത്ഥി. എലീന ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സുനിത ദേവദാസ് നടത്തിയ അഭിമുഖം.
Bigg BossMar 21, 2020, 9:35 PM IST
ഇപ്പോള്‍ തമാശ പറയാനുള്ള സമയമല്ല, ജനതാ കര്‍ഫ്യുവിനെ പിന്തുണയ്ക്കണമെന്നും ലൈവില്‍ അമൃത സുരേഷ്
ലോകം കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ്. ഇന്ത്യയിലും കൊവിഡ് 19 സ്ഥിരീകരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവച്ചിരുന്നു. ബിഗ് ബോസ് നിര്‍ത്തിവയ്ക്കുന്ന തീരുമാനം റിയാലിറ്റി ഷോയുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. ബിഗ് ബോസ്സില്‍ ബാക്കിയുണ്ടായിരുന്ന മത്സരാര്‍ഥികള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇപ്പോള്‍ വിശേഷങ്ങളുമായി സാമൂഹ്യമാധ്യമത്തില്‍ ലൈവില്‍ എത്തിയിരിക്കുകയാണ് അമൃത സുരേഷ്.
Bigg BossMar 20, 2020, 10:49 PM IST
ബിഗ് ബോസ് വീട്ടിലേക്ക് ലാലേട്ടന്; കിടിലന്‍ സര്‍പ്രൈസില്‍ അമ്പരന്ന് വീട്ടുകാര്‍, വീഡിയോ
ബിഗ് ബോസ് മലയാളം സീസണ് രണ്ട് തുടക്കം മുതല്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഇതുവരെ കടന്നുപോയത്. ഇപ്പോഴിതാ ഹൗസിലെ 75-ാം ദിവസവും മത്സരാര്‍ഥികള്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ആണ് സമ്മാനിച്ചത്. നാടകീയതയൊന്നുമില്ലാതെ സാക്ഷാല്‍ മോഹന്‍ലാലിന്റെ കടന്നുവരവായിരുന്നു അത്.
Bigg BossMar 20, 2020, 5:43 PM IST
'ആര്‍മിയിലെ സഹോദരങ്ങളുടെ പാദത്തില്‍ ശിരസ് വച്ച് നമസ്കരിക്കുന്നു'; ആരാധകരെക്കുറിച്ച് രജിത്, വീഡിയോ
ബിഗ് ബോസ് മലയാളം രണ്ടാം സീസണ് അവസാനിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും ആരാധകരുള്ള മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ദൈവത്തിന്റെ ദാസനായി പോകാനാണ് താത്പര്യമെന്ന് രജിത് കുമാര്‍ പറയുന്നു.
Bigg BossMar 19, 2020, 12:59 PM IST
ബിഗ് ബോസ് സീസണ് 2വിന്റെ സംപ്രേഷണം ഏഷ്യാനെറ്റ് നിര്‍ത്തിവെക്കുന്നു
ബിഗ് ബോസ് മലയാളം സീസണ് 2 റിയാലിറ്റി ഷോയുടെ സംപ്രേഷണം ഏഷ്യാനെറ്റ് നിര്‍ത്തിവെക്കുന്നു.
Bigg BossMar 18, 2020, 1:46 PM IST
കൊവിഡ് 19: ബിഗ് ബോസ് സീസണ് 2 അവസാനിപ്പിക്കുന്നു, സ്ഥിരീകരണവുമായി നിര്‍മ്മാതാക്കള്‍
രാജ്യവ്യാപകമായി കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ് 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന.
Bigg BossMar 18, 2020, 1:30 PM IST
അമൃതയും അഭിരാമിയും ഒന്നിച്ച് മത്സരിക്കുന്നത് അനീതിയാണോ? ബിഗ് ബോസ് ചരിത്രം പറയുന്നത്..
ബിഗ് ബോസ് മലയാളം സീസണ് 2ല്‍ അമ്പതാം ദിവസമാണ് സഹോദരിമാരായ അമൃതയും അഭിരാമിയും എത്തിയത്. ബിഗ് ബോസ് ഇന്റര്‍നാഷണല്‍ ഷോയായ ബിഗ് ബ്രദറിലും ഇതുപോലെ രണ്ട് സഹോദരിമാര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ബിഗ് ബോസ് സിസ്റ്റേഴ്സ് തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
KeralaMar 18, 2020, 9:48 AM IST
നെടുമ്പാശ്ശേരിയിലെ വരവേല്‍പ്പ് രജിതിന്റെ അറിവോടെ, നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയുമെന്ന് പൊലീസ്
രജിതിനെ വരവേല്‍ക്കാന്‍ ആളുകളെ സംഘടിപ്പിച്ചത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്ബോസില്‍ രജിതിന്റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന് എന്നിവർ..