ബിജു രമേശ്
(Search results - 37)KeralaJan 18, 2021, 5:37 PM IST
ജയിലിൽ പോകാൻ തയ്യാർ, യുഡിഎഫ് കാലത്ത് പല രീതിയിൽ നിരന്തരം ദ്രോഹിച്ചു; അന്വേഷണം സ്വാഗതം ചെയ്ത് ബിജു രമേശ്
വെള്ളാപ്പള്ളിയെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ശാശ്വതീകാനന്ദയുടെ മരണത്തിലെ അന്വേഷണം പോലും എങ്ങും എത്തിയിട്ടില്ല. പിന്നെയല്ലേ മഹേശന്റെ കേസെന്നും അദ്ദേഹം ചോദിച്ചു
KeralaJan 18, 2021, 2:34 PM IST
'ചൊറിഞ്ഞാല്‍ ധൈര്യം കൂടും'; ഹര്‍ജി നല്‍കിയത് ചെന്നിത്തലയുടെ ബിനാമി, പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ബിജു രമേശ്
താന്‍ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.
KeralaDec 1, 2020, 5:01 PM IST
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: ബിജു രമേശിന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്
മുന്‍ പോസിക്യൂഷന് ജനറല്‍ അഡ്വ.ടി. ആസിഫ് അലി മുഖാന്തരമാണ് ചെന്നിത്തല നോട്ടീസ് നല്‍കിയത്.
KeralaNov 30, 2020, 12:49 PM IST
'ബിജു രമേശ് വ്യാജരേഖ സമർപ്പിച്ച് കോടതിയെ തെറ്റിധരിപ്പിച്ചു', കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി
ഫൊറൻസിക് പരിശോധനയിൽ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുക്കണമെന്നുമാണ് അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്.
KeralaNov 30, 2020, 7:10 AM IST
ബാർ കോഴ ആരോപണം; പ്രതിപക്ഷനേതാവിനെതിരെ കേസെടുക്കുമോ എന്ന് ഇന്നറിയാം
രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത.
KeralaNov 27, 2020, 4:26 PM IST
ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.
KeralaNov 26, 2020, 10:30 PM IST
ഉമ്മന്‍ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ലെന്ന് ബിജു രമേശ്
ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ബിജു രമേശിന്റെ പ്രതികരണം.
KeralaNov 24, 2020, 12:49 PM IST
ബിജു രമേശിൻ്റെ കോടതിയിലെ രഹസ്യമൊഴി പുറത്ത്: ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ മൊഴിയിൽ പരാമർശമില്ല
ശിവകുമാറിനും ചെന്നിത്തലയ്ക്കും ബാറുടമകളിൽ നിന്നും ശേഖരിച്ച പണം കൈമാറിയിരുന്നുവെന്ന് നേരത്തെ ബിജു രമേശ് ആരോപിച്ചിരുന്നു.
munshiNov 23, 2020, 10:52 PM IST
ഇടതനേയും വലതനേയും ഒരുപോലെ പഞ്ഞിക്കിട്ട് ബിജു രമേശ് ! | Munshi
ഇടതനേയും വലതനേയും ഒരുപോലെ പഞ്ഞിക്കിട്ട് ബിജു രമേശ് ! | Munshi
KeralaNov 23, 2020, 8:36 PM IST
'ചെന്നിത്തലയുടെ ഭാര്യയുടെ പേര് വലിച്ചിഴച്ചത് തെറ്റായി', ഖേദം പ്രകടിപ്പിച്ച് ബിജു രമേശ്
ചെന്നിത്തലയുടെ ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ബിജു രമേശിന്റെ പ്രതികരണം.
KeralaNov 23, 2020, 11:37 AM IST
'ചെന്നിത്തല കാലുപിടിച്ചു, പിണറായിക്കൊപ്പം മാണി കാപ്പികുടിച്ചതോടെ കേസില്ലാതായി'; ബിജു രമേശിന്റെ ആരോപണങ്ങള്‍
ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ഇടതു-വലത് മുന്നണികള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജു രമേശ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.
KeralaNov 23, 2020, 10:06 AM IST
ബാർ കോഴ: 'ചെന്നിത്തല കാലുപിടിച്ചു, പിണറായിയും മാണിയും ഒത്തുകളിച്ചു': ബിജു രമേശ്
എൻ്റെ ജീവന് വരെ ഒരു ഘട്ടത്തിൽ വലിയ ഭീഷണിയാണ് ഉണ്ടായത്. വാഹനാപകടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും ഇൻ്റലിജൻസ് ഐജി തന്നെ നേരിട്ട് എന്നെ വിളിച്ചു പറഞ്ഞിരുന്നു.
KeralaNov 21, 2020, 6:26 AM IST
വീണ്ടും ബാർ കോഴ; ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
KeralaNov 2, 2020, 3:21 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് കോടതി
ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരനായ പി കെ രാജുവാണ് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
KeralaOct 27, 2020, 5:47 PM IST
ചെന്നിത്തലയ്ക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി കെ രാജുവാണ് പരാതി നൽകിയത്. ഇതേ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടക്ക് മുന്നിൽ മറ്റ് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.