ബിജു രാധാകൃഷ്ണൻ
(Search results - 5)KeralaOct 24, 2020, 8:49 AM IST
സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് വ്യവസായി; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ സര്‍ക്കാർ
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി പത്തൊന്‍പത് ലക്ഷം നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി. ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചാണ് ബിജു രാധാകൃഷ്ണനും സരിതയും പണം തട്ടിയത്.
KeralaOct 24, 2020, 8:23 AM IST
ഇടത് സർക്കാർ അധികാരത്തിൽ വന്നിട്ടും നീതി കിട്ടിയില്ലെന്ന് സോളാർ തട്ടിപ്പിനിരയായ വ്യവസായി
പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി ബിജു രാധാകൃഷ്ണനേയും സരിതയേയും ബാബുരാജിന്റെ പരാതിയിൽ ശിക്ഷിച്ചെങ്കിലും ഇരുവരും ഹൈക്കോടതിയിൽ അപ്പീലിന് പോയി.
KeralaOct 23, 2020, 12:16 PM IST
സോളാർ കേസുകൾ എങ്ങുമെത്തിയില്ല; നഷ്ടമായ പണം കിട്ടിയില്ല, മാനവും പോയെന്ന് ആദ്യ പരാതിക്കാരന്
സോളാർക്കേസിന് പിറകേ പിന്നാലെ പോയതോടെ 40 ലക്ഷം മാത്രമല്ല മാനവും പോയെന്നാണ് പെരുമ്പാവൂർ സ്വദേശി സജാദ് പറയുന്നത്. സോളാർ പവർ പ്ലാന്റെന്ന സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വാഗ്ദാനത്തിൽ 2012ൽ നാൽപതുലക്ഷമാണ് നിക്ഷേപിച്ചത്.
KeralaApr 14, 2019, 9:06 AM IST
ബിജു രാധാകൃഷ്ണനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിൽ
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി
KERALADec 29, 2018, 3:18 PM IST
സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധിപറയുന്നത് അടുത്ത മാസം പതിനൊന്നിലേക്ക് മാറ്റി
വ്യാജ കത്ത് കാണിച്ച് തിരുവനന്തപുരം റാസിക്ക് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.