ബിജെപി അധ്യക്ഷന്‍
(Search results - 71)KeralaJan 3, 2021, 7:50 AM IST
എ പ്ലസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം
ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരള യാത്രയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കും.
IndiaNov 29, 2020, 9:53 PM IST
പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍; ദില്ലിയിലെ 5 പ്രവേശന കവാടങ്ങള്‍ വളയും, ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി
ദില്ലി അതിർത്തികളിൽ നിന്ന് വടക്കൻ ദില്ലിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശം കർഷകർ തള്ളിയിരുന്നു. ബുറാഡിയിലെ തുറന്ന ജയിലിലേക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
KeralaNov 15, 2020, 4:43 PM IST
സ്വർണ്ണക്കടത്ത് സംഘത്തിന് കിഫ്ബിയിലും ബന്ധം, ഐസക്ക് ലക്ഷ്യമിട്ടത് വന്‍ അഴിമതി: കെ.സുരേന്ദ്രൻ
സി.എജിയെ വിമർശിക്കുന്ന തോമസ് ഐസക്കും സർക്കാരും അന്വേഷണം ഭയപ്പെടുകയാണ്. സി.എജി കണ്ടെത്തിയ കാര്യങ്ങൾ അന്വേഷിച്ചാൽ എന്താണ് പ്രശ്നം- സുരേന്ദ്രന് ചോദിക്കുന്നു.
IndiaNov 12, 2020, 9:46 PM IST
പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനെതിരെ കല്ലേറും കരിങ്കൊടിയും
വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളുകളിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാണില്‍ ഇന്ന് രണ്ട് മണിയോടെയാണ് സംഭവം. ജയ്ഗോണില്‍ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്നു ദിലീപ് ഘോഷ്.
KeralaNov 4, 2020, 12:11 PM IST
കേരള ക്രിക്കറ്റ് അസോസിയേഷൻ 'വെള്ളാന'; ലഹരി ഇടപാട് നടന്നതായി സംശയമുണ്ടെന്ന് കെ സുരേന്ദ്രന്
സി.പി.എം കേന്ദ്ര നേതൃത്വവും കേരളത്തിലെ അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്രം കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നതെന്ന് സുരേന്ദ്രന്.
IndiaOct 11, 2020, 11:47 PM IST
കോണ്‍ഗ്രസ് വക്താവ് ഖുശ്ബു ബിജെപിയിലേക്ക്? ഇന്ന് അംഗത്വം സ്വീകരിച്ചേക്കും
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗനൊപ്പം ദില്ലിയിലെത്തിയ ഖുശ്ബു ബിജെപി കേന്ദ്ര നേതാക്കളെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
KeralaSep 26, 2020, 11:00 AM IST
ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ്, കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദ്ദേശം നല്കി. അടിയന്തരമായി നിയമിക്കാനും നിര്‍ദ്ദേശത്തിലുണ്ട്.
KeralaSep 25, 2020, 5:02 PM IST
സിബിഐ വരുമെന്ന് കരുതിയാണ് സര്‍ക്കാര്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സുരേന്ദ്രന്
ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരു പ്രസക്തിയുമില്ലെന്നും എല്ലാ ഫയലുകളും സിബിഐയ്ക്ക് കൈമാറുകയാണ് വേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിബിഐ വരുമെന്ന ആലോചനയിലാണ് ഒറ്റയടിക്ക് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaSep 12, 2020, 10:45 AM IST
മന്ത്രിയായ ശേഷമുള്ള ജലീലിന്റെ അനധികൃത സ്വത്ത് സമ്പാദനം ഇഡി അന്വേഷിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്
വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകളുടെയും ഇടനിലക്കാരനായാണ് മന്ത്രി കെ ടി ജലീല്‍ പ്രവര്‍ത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ലൈഫ് മിഷനില്‍ മാത്രമല്ല, പ്രളയാനന്തരം കേരളത്തിലെ പല മതസ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
KeralaSep 11, 2020, 6:57 PM IST
ശിവശങ്കറിന്റെ കാര്യത്തിലെ ന്യായം ജലീലിനോട് ഇല്ലാത്തതെന്ത്? ജലീലിന് രക്ഷപ്പെടാനാവില്ലെന്ന് സുരേന്ദ്രന്
മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി രാജിയാവശ്യപ്പെടണമെന്നും രാഷ്ട്രീയ ധാര്‍മ്മികതയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ രാജി വയ്ക്കുമായിരുന്നെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. മതഗ്രന്ഥങ്ങളുടെ മറവില്‍ പല കാര്യങ്ങള്‍ക്കും കൂട്ടുനിന്നതായും അനധികൃത ബന്ധങ്ങളുണ്ടായിരുന്നെന്നും സുരേന്ദ്രന് പ്രതികരിച്ചു.
IndiaSep 11, 2020, 11:02 AM IST
ബംഗാളില്‍ നിന്ന് കൊറോണ പോയി, ലോക്ക്ഡൗണ്‍ ബിജെപിയെ ഭയന്ന്: ബിജെപി അധ്യക്ഷന്‍
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബിജെപി കൂറ്റന്‍ റാലി നടത്തിയതെന്നും ആരോപണമുണ്ട്. റാലിയില്‍ പങ്കെടുത്ത നേതാക്കളും മാസ്ക് ധരിച്ചിട്ടില്ല.
KeralaSep 6, 2020, 7:19 AM IST
തെരഞ്ഞെടുപ്പുകള്‍ വിഷയം; എൻഡിഎ ഘടകകക്ഷികളും ബിജെപി നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ച
തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്, ചവറ ഉപതെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ടാണ് കൊല്ലത്തെ ചര്‍ച്ച.
IndiaSep 5, 2020, 9:22 PM IST
ഒഡീഷയിൽ ബിജെപി സർക്കാർ ഉടൻ അധികാരത്തില്‍ വരുമെന്ന് ജെപി നദ്ദ
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സ്ഥിരതയുണ്ടെന്നും 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 18 ശതമാനം വോട്ടുകൾ ലഭിച്ചു, 2019 ൽ ഇത് 32 ശതമാനമായി ഉയർന്നുവെന്നും നദ്ദ പറഞ്ഞു.
IndiaSep 4, 2020, 10:05 AM IST
രോഗലക്ഷണങ്ങൾ ഇല്ല; രാജസ്ഥാനിൽ ബിജെപി അധ്യക്ഷന്‍ കൊവിഡ് സ്ഥിരീകരിച്ചു
രാജസ്ഥാനിൽ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് പൂനിയ ആവശ്യപ്പെട്ടു.
KeralaAug 1, 2020, 11:51 AM IST
കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘ ചാലക് വേണ്ടെന്ന് കെ സുരേന്ദ്രന്
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സ്വപ്നയെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ആവശ്യം കേസ് അട്ടിമറിക്കാനാണോ എന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘ ചാലക് വേണ്ടെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.