ബിജെപി മുന്നോട്ട്
(Search results - 5)IndiaNov 6, 2020, 10:45 AM IST
തമിഴ്നാട് സർക്കാർ നിർദ്ദേശം തള്ളി ബിജെപി; വെട്രിവേൽ യാത്ര തുടങ്ങി
മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര വിഭാവനം ചെയ്തിട്ടുള്ളത്. മാറ്റത്തിൻ്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിൻ്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.
KeralaJun 27, 2020, 3:14 PM IST
കെകെ മഹേശന്റെ മരണം: നാട്ടിൽ നടക്കുന്ന ആത്മഹത്യകൾക്കെല്ലാം മറുപടി പറയാനില്ലെന്ന് കെ സുരേന്ദ്രൻ
പ്രവാസി വിഷയത്തിൽ കേരള സർക്കാരിനെതിരെ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
IndiaNov 7, 2019, 5:44 AM IST
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്; ഇന്ന് ഗവര്‍ണറെ കാണും
സഖ്യകക്ഷിയായ ശിവസേനയുമായി തർക്കം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്.
IndiaNov 6, 2019, 9:33 PM IST
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്; എംഎൽഎമാർ നാളെ ഗവർണറെ കാണും
മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎമാർ നാളെ ഗവർണറെ കാണും. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും.
INDIASep 4, 2018, 7:23 PM IST
പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചോ; തട്ടിക്കൊണ്ട് വന്നും വിവാഹം നടത്താന്‍ സഹായിക്കാമെന്ന് ബിജെപി എംഎല്‍എ
ബേട്ടി ബച്ചാവോ ബേട്ടി പദ്ധാവോ എന്നാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യം. എന്നാല്‍, അവരുടെ പ്രവര്‍ത്തികള്‍ മൂലം ജനങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കൂ എന്ന് പറയേണ്ടി വരികയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന് പ്രതികരിച്ചു