ബിജെപി സംസ്ഥാന അധ്യക്ഷൻ
(Search results - 57)KeralaJan 7, 2021, 2:38 PM IST
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
KeralaDec 16, 2020, 4:18 PM IST
'നീചമായ വോട്ട് കച്ചവടം'; യുഡിഎഫിനും എൽഡിഎഫിനുമെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
KeralaDec 10, 2020, 5:55 PM IST
കണ്ണൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം നാടുവിട്ടു; അങ്കലാപ്പിലായി നേതൃത്വം
ജില്ലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തി പ്രചാരണം നടത്തുന്നതിന്റെ ആവേശത്തിൽ നിൽക്കുമ്പോഴാണ് ഒരു വാർഡിലെ സ്ഥാനാർത്ഥിയെ കാണാനില്ലെന്ന വാർത്ത പരന്നത്. മാലൂർ പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുടുംബ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്.
KeralaDec 7, 2020, 3:12 PM IST
സ്വപ്നയുടെ മൊഴിയിലെ ഉന്നതൻ ഈശ്വരൻ്റെ പേരുള്ളയാളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
ഭഗവാന്റെ പേരുള്ളവരാണ് ഇതിൻ്റെ പിന്നിൽ, എല്ലാം ഭഗവാൻ്റെ പര്യായ പദങ്ങളാണ് സുരേന്ദ്രൻ പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ റിവേഴ്സ് ഹവാലയ്ക്ക് ഉന്നതരുടെ സഹായമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഭരണ, ഔദ്യോഗിക സംവിധാനം...
IndiaNov 10, 2020, 2:52 PM IST
ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഒരു ഹാളില്‍ ഏഴ് മേശകളിൽ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ നാല് കോടി വോട്ട് എണ്ണാനുണ്ട്
KeralaOct 29, 2020, 5:07 PM IST
രാഷ്ട്രീയമായും ധാർമികമായും സിപിഎം നേതൃത്വം മറുപടി നൽകണമെന്ന് സുരേന്ദ്രൻ
ക്ലിഫ് ഹൗസും എകെജി സെന്ററും ഒരേ ദിവസം ഇത്രയും ഗുരുതരമായ കേസിൽ പെട്ടിരിക്കുന്നത് അസാധാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ രാജിവച്ച് പാർട്ടിയുടെ ഉത്തരവാദിത്തം മറ്റൊരാളെ ഏൽപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
crimeOct 11, 2020, 7:26 AM IST
'തൃശൂരിൽ നിന്ന് സന്തോഷവാർത്ത വരുന്നുണ്ട്'; നിധിലിന്റെ കൊലയ്ക്കുമുമ്പ് സിപിഎം പ്രവർത്തകന്റെ പോസ്റ്റെന്ന് ബിജെപി
അന്തിക്കാട് നിധിലിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ലോബിയെന്ന് ബിജെപി. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു
KeralaOct 10, 2020, 3:14 PM IST
'അന്തിക്കാട് കൊലപാതകം ആസൂത്രിതം'; കൊലയ്ക്ക് പിന്നില്‍ സിപിഎമ്മെന്ന് കെ സുരേന്ദ്രന്
കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എ സി മൊയ്തീനാണെന്ന് സുരേന്ദ്രന് ആരോപിച്ചു. മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം.
KeralaOct 4, 2020, 11:03 PM IST
'പ്രതിഷേധം വെറും യാന്ത്രികം മാത്രം'; യുഡിഎഫിന് കാര്യമായ തകരാറുണ്ടെന്ന് കെ സുരേന്ദ്രൻ
സർക്കാരിനെതിരെ സമരം തുടരുമെന്ന യുഡിഫ് തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
KeralaSep 3, 2020, 3:08 PM IST
'മുഖ്യമന്ത്രിയുടെ ഒപ്പ് ആരിട്ടു'? സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ
വ്യാജന്മാരുടേയും തട്ടിപ്പ് സംഘത്തിന്റെ ഓഫീസാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും നാഥനില്ലാത്ത കളരിയായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ExplainerSep 1, 2020, 3:25 PM IST
'മറ്റേതെങ്കിലും മതസ്ഥരോട് ഐസക്ക് ഈ നിലപാട് എടുക്കുമോ'; വിമർശനവുമായി സുരേന്ദ്രൻ
ഓണം സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് ഇട്ട പോസ്റ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് മാപ്പ് പറയണമെന്നാണ് സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.
KeralaAug 26, 2020, 5:10 PM IST
തീപിടുത്തതിന് പിന്നാലെ കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റിലെത്തിയത് ദുരൂഹം: എ.വിജയരാഘവൻ
ജർമനിയിൽ 1933ൽ പാർലമെൻ്റിൽ തീയിട്ടവർ തന്നെ പ്രതിഷേധം നടത്തിയ ചരിത്രമുണ്ട്. ഇതിനു ശേഷം ഇങ്ങനെ ഒരു സംഭവം നടക്കുന്നത് കേരളത്തിലാണ്.
KeralaAug 22, 2020, 12:11 PM IST
ലൈഫ് മിഷൻ തട്ടിപ്പിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ, രാജി ആവശ്യപ്പെട്ട് നാളെ നിരാഹാരസമരം
'മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ട്. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ട്. അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിട്ടും സിപിഎം പ്രതികരിക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്നും സുരേന്ദ്രൻ '
KeralaJul 21, 2020, 9:21 AM IST
ആവശ്യം മുഖ്യമന്ത്രിയുടെ രാജി; 10 ലക്ഷം വീടുകളില്‍ പ്രതിഷേധ ജ്വാല തെളിക്കുമെന്ന് ബിജെപി
സംസ്ഥാനത്തെ 10 ലക്ഷം വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ചും വാർഡ് തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
KeralaJul 18, 2020, 4:23 PM IST
നിൽക്കക്കള്ളിയില്ലാതെയാണ് ശിവശങ്കറിനെ പുറത്താക്കിയതെന്ന് കെ സുരേന്ദ്രൻ
പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെന്റ് ചെയ്തത് ആത്മാർത്ഥതയോടെയാണെങ്കിൽ ശിവശങ്കറിനെതിരെ ക്രിമിനൽ കേസ് എടുക്കാനുള്ള ധൈര്യം പിണറായി എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തട്ടിപ്പുകൾ നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടും ഒത്താശയോടും കൂടിയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.