ബിന്‍ ലാദന്
(Search results - 11)India12, Nov 2019, 12:23 PM IST
അഞ്ച് പേരെ കൊലപ്പെടുത്തിയ 'ലാദന്' പിടിയില്‍; പിടികൂടിയത് ബിജെപി എംഎല്‍എയും സംഘവും
രണ്ടാഴ്ച മുമ്പ് ഗ്രാമത്തിലിറങ്ങി ഭീതി പരത്തിയ കാട്ടാന ഒരു സ്ത്രീയെ ഉൾപ്പടെ അഞ്ച് ഗ്രാമീണരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആന കാട്ടിലേക്ക് തിരിച്ച് പോയെങ്കിലും ഏത് നിമിഷവും ആനയുടെ ആക്രണമുണ്ടായേക്കാമെന്ന ഭയത്തിലായിരുന്നു ഗ്രാമീണർ.
Web Exclusive1, Oct 2019, 4:50 PM IST
ലാദനുശേഷം യുഎസിനെ വിറപ്പിച്ച ഭീകരന്; ജീവിതത്തിലും മരണത്തിലും നിഗൂഢത ഒളിപ്പിച്ച ഹംസ ബിന്‍ ലാദന്റെ കൊലയ്ക്ക് പിന്നിലാര്?
ലാദനോളം തന്നെ ഭയക്കാന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ഹംസ? ലാദന്റെ മരണശേഷം എട്ടുവര്‍ഷത്തോളം അയാള്‍ എവിടെയായിരുന്നു?
International14, Sep 2019, 9:03 PM IST
ഒസാമ ബിന്‍ ലാദന്റെ മകന് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്
അഫ്ഗാനിസ്ഥാനിൽ വെച്ച് അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ അൽഖ്വായ്ദ നേതാവ് കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ഒസാമ ബിന്‍ ലാദന് ശേഷം ഹംസയ്ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല.
International1, Aug 2019, 9:26 AM IST
ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ കൊല്ലപ്പെട്ടതായി സൂചന
അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
International3, Mar 2019, 3:31 PM IST
ഒസാമ ബിന്‍ ലാദന്റെ മകന് യുഎന്‍ രക്ഷാസമിതി കരിമ്പട്ടികയില്‍
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഹംസ ബിന്‍ ലാദന് യാത്രാ വിലക്കുണ്ടാകും. ആയുധങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല
INTERNATIONAL6, Aug 2018, 3:39 PM IST
ബിന്‍ ലാദന്റെ മകന് വിവാഹിതനായി; വധു മറ്റാരുമല്ല...
ലണ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് വിവാഹിതനായി. ലാദന്റെ അര്‍ധ സഹോദരങ്ങളായ അഹമ്മദും ഹസനുമാണ് 'ദ ഗാര്ഡിയന്' പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഹംസ ബിന്‍ ലാദന്റെ വിവാഹക്കാര്യം അറിയിച്ചത്.
WEB SPECIALS3, Aug 2018, 4:06 PM IST
ബിന്‍ ലാദന്റെ ഉമ്മ പറയുന്നു, അവരവനെ ബ്രെയിന്‍വാഷ് ചെയ്തതാണ്
1999ല്‍ അഫ്ഗാനിസ്ഥാനില്‍ വച്ചാണ് കുടുംബം അവസാനമായി ബിന്‍ലാദനെ കാണുന്നത്. രണ്ടുതവണ അവര്‍ അവിടെ ഒസാമയെ സന്ദര്‍ശിക്കാന്‍ ചെന്നിരുന്നു.
28, Dec 2017, 3:04 PM IST
13, May 2017, 1:55 PM IST
10, May 2017, 3:32 AM IST
10, Jul 2016, 10:24 AM IST