ബിരുദ പ്രവേശനം
(Search results - 6)CareerNov 7, 2020, 9:22 AM IST
കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം
ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
CareerOct 23, 2020, 1:18 PM IST
എംജി സർവ്വകലാശാല ബിരുദ പ്രവേശനം; എസ് സി, എസ് ടി അലോട്ട്മെന്റിന് ഇന്ന് നാലുമണി വരെ ഓപ്ഷൻ നൽകാം
ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടക്കാതെ പുതുതായി ഓപ്ഷൻ നൽകാമെന്നും സർവകലാശാല പി.ആർ.ഒ അറിയിച്ചു.
CareerSep 29, 2020, 4:47 PM IST
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ഒക്ടോബര്‍ ഒന്നുവരെ ഫീസടക്കാം
അപേക്ഷ പൂർത്തീകരിച്ചവർ നിർബന്ധമായും അപേക്ഷയുടെ പ്രിൻറൗട്ട് എടുത്തിരിക്കണം.
CareerSep 11, 2020, 3:09 PM IST
എം.ജി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
അപേക്ഷകർ അലോട്മെൻറ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.
CareerSep 5, 2020, 9:05 AM IST
ഐ.എച്ച്.ആര്.ഡി ബിരുദാനന്തര ബിരുദ പ്രവേശനം
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം.
CareerJul 28, 2020, 4:58 PM IST
എംജി ബിരുദ പ്രവേശനം ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 28 മുതൽ
അപേക്ഷകൻ ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ, സാക്ഷ്യപത്രങ്ങൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.