ബിസിസിഐ കോണ്ട്രാക്റ്റ്
(Search results - 1)CricketJan 17, 2020, 9:12 PM IST
വനിത താരങ്ങളുടെ കരാര്‍; മിതാലി രാജ് ഗ്രേഡ് എയില്‍ നിന്ന് പുറത്ത്
ടി20 ക്യാപ്റ്റന്‍ ഹര്്ന്ന്പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡ് കരാറിലുള്ളത്. മിഥാലിക്കൊപ്പം ജുലന് ഗോസ്വാമി, ഏക്താ ബിഷ്ട്, രാധാ യാദവ്, താനിയ ഭാട്ടിയ, ശിഖ പാണ്ഡെ, ജെമീമ റൊഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവരാണ് ബി ഗ്രേഡിലുള്ളത്.