ബിഹാറിൽ
(Search results - 79)IndiaNov 13, 2020, 12:20 PM IST
ബിഹാറിൽ നിതീഷ് സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് മാനദണ്ഡം പാലിച്ച്
മന്ത്രിസ്ഥാനത്തേക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ജിതന്‍ റാം മാഞ്ചിക്ക് ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.
IndiaNov 13, 2020, 7:26 AM IST
അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ; ബിഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻഡിഎ യോഗം ഇന്ന്
ബിഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻഡിഎ യോഗം ഇന്ന്. അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ. സർക്കാർ രൂപീകരണ ചർച്ചകളും നടക്കും.
IndiaNov 12, 2020, 3:47 PM IST
പോസ്റ്റൽ ബാലറ്റ് പലതും ക്യാൻസൽ ആക്കിയതെന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ അട്ടിമറി നടത്തിയെന്ന് തേജസ്വി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി യാദവ്. ജനവിധി മഹാസഖ്യത്തിനു അനുകൂലമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എൻഡിഎക്ക് അനുകൂലമായിരുന്നു
IndiaNov 12, 2020, 9:38 AM IST
ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി സുശീൽ കുമാർ മോദി
കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പറയുന്നു.
IndiaNov 11, 2020, 10:18 AM IST
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് ജെഡിയു; പാർട്ടി നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 125 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിയാണ് സഖ്യത്തിലെ എറ്റവും വലിയ കക്ഷി. നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളിലാണ് ജയിച്ചത്. ബിജെപിയാകട്ടെ 74 സീറ്റുകൾ നേടി.
IndiaNov 11, 2020, 2:40 AM IST
ബിഹാറിൽ 236 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചു; 119 സീറ്റുകൾ നേടി എൻഡിഎ, 109 സീറ്റുകൾ മഹാസഖ്യം
മാരത്തോൺ വോട്ടെണ്ണലിനൊടവിൽ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 236 സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു.
IndiaNov 10, 2020, 10:30 PM IST
ബിഹാറിൽ അട്ടിമറി ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ആർജെഡിയും കോൺഗ്രസും അടക്കം മഹാസഖ്യത്തിലെ പാർട്ടികൾ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം
IndiaNov 10, 2020, 7:41 PM IST
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കേവലഭൂരിപക്ഷം തിരിച്ച് പിടിച്ച് എൻഡിഎ, പ്രതീക്ഷയോടെ മഹാസഖ്യം
ബിജെപി മുന്നേറ്റത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും പ്രവർത്തകരെ അഭിനന്ദനം അറിയിച്ചതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മാറിയ സാഹചര്യത്തിൽ ബിജെപി സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
IndiaNov 10, 2020, 6:49 PM IST
ബിഹാറിൽ നിർണായകമായി ഒവൈസിയുടെ എഐഎംഐഎം, മുന്നേറ്റം തുടരുന്നു
മഹാസഖ്യത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളിൽ കോൺഗ്രസിനായിരുന്നു സീറ്റ് ലഭിച്ചിരുന്നത്. എന്നാൽ ഇവിടങ്ങളിൽ മഹാസഖ്യത്തിന് വെല്ലുവിളിയുയർത്തിയത് എഐഎംഐഎം, ആർഎൽഎസ്പിയുടെയും സാന്നിധ്യങ്ങളാണ്
IndiaNov 10, 2020, 4:00 PM IST
ബിഹാറിൽ ആദ്യ വിജയം ആർജെഡിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം
എൻഡിഎയിൽ നിന്ന് പിണങ്ങിപ്പോയ ചിരാഗ് പാസ്വാന്റെ എൽജെപി ഇവിടെ മൂന്നാം സ്ഥാനത്തെത്തി. എൽജെപിയുടെ സ്ഥാനാർത്ഥിയായ പ്രദീപ് കുമാർ താക്കൂർ 17586 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി
IndiaNov 10, 2020, 2:52 PM IST
ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഒരു ഹാളില്‍ ഏഴ് മേശകളിൽ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ നാല് കോടി വോട്ട് എണ്ണാനുണ്ട്
IndiaNov 10, 2020, 2:20 PM IST
ബിഹാറിൽ 74 മണ്ഡലങ്ങളിൽ ലീഡ് ആയിരം തൊട്ടില്ല; ആശങ്കയോടെ മുന്നണികൾ
ഇപ്പോഴത്തെ സാഹചര്യത്തിൽ അവശേഷിക്കുന്ന റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന സ്ഥാനാർത്ഥി മുന്നോട്ട് കയറാനുള്ള സാധ്യതയും കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല
IndiaNov 10, 2020, 1:30 PM IST
ബിഹാറിൽ ബിജെപിയുടെ ശക്തിപ്രകടനം; എൻഡിഎയിൽ നിതീഷിന് ശക്തിക്ഷയം
എൻഡിഎ ചേരിയിൽ നിന്ന ചിരാഗ് പാസ്വാൻ ഏറ്റവും വലിയ വിമർശകനായി. ഒടുവിൽ വിജയത്തിലേക്കെത്താൻ നരേന്ദ്ര മോദിയെ തന്നെ മുന്നിൽ നിര്‍ത്തേണ്ടിവന്നു.
KeralaNov 10, 2020, 12:55 PM IST
ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഇന്ത്യൻ രാഷ്ട്രീയം ഭാവിയിൽ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറിൽ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി.
Web SpecialsNov 10, 2020, 12:05 PM IST
ബിഹാറിൽ കിംഗ് മേക്കർ ആകുമോ 'മോദിയുടെ ഹനുമാൻ', ചിരാഗ് പസ്വാൻ
തടസ്സമായി നിന്നേക്കുക ചിലപ്പോൾ നിതീഷ് കുമാറുമായി ചിരാഗ് പസ്വാൻ സൂക്ഷിക്കുന്ന രാഷ്ട്രീയ വിരോധം മാത്രമാകും.