ബിഹാർ ഇലക്ഷൻ
(Search results - 3)IndiaNov 11, 2020, 2:40 AM IST
ബിഹാറിൽ 236 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചു; 119 സീറ്റുകൾ നേടി എൻഡിഎ, 109 സീറ്റുകൾ മഹാസഖ്യം
മാരത്തോൺ വോട്ടെണ്ണലിനൊടവിൽ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 236 സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു.
IndiaNov 10, 2020, 2:42 PM IST
'ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാം', ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന് നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
IndiaOct 21, 2020, 10:20 PM IST
കൊവിഡ് നിർദ്ദേശം ലംഘിച്ചാൽ നേതാക്കൾക്കെതിരെ കേസെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിഹാർ തെരഞ്ഞെടുപ്പ് ചൂടിൽ
പാര്‍സ മണ്ഡലത്തിലെ പ്രചാരണത്തിനിടെ അപ്രതീക്ഷിതമായിരുന്നു സദസില്‍ നിന്നും ബഹളം ഉയർന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിതീഷ് കുമാര്‍ വാചാലനാകുന്നതിനിടെ ലാലു പ്രസാദ് യാദവ് അനുകൂല മുദ്രാവാക്യം വിളികള്‍ ഉയർന്നു