ബിഹാർ തെരഞ്ഞെടുപ്പ്
(Search results - 28)KeralaNov 16, 2020, 12:40 PM IST
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വൈകിട്ട്; മന്ത്രിസഭയില്‍ ബിജെപിക്ക് 60 ശതമാനം പ്രാതിനിധ്യം
വൈകുന്നേരം നാലരക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നിതീഷ് കുമാര്‍ അധികാരമേല്‍ക്കും. നിതീഷ് കുമാറിനൊപ്പം ജെഡിയുവിന്റെ 6 അംഗങ്ങളും. ബിജെപിയുടെ 7 പേരും, ഹിന്ദുസ്ഥാനി അവാംമോര്‍ച്ച...
IndiaNov 14, 2020, 1:38 PM IST
കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയായെന്ന് ആർജെഡി വിലയിരുത്തൽ
അസദുദ്ദീൻ ഒവൈസിയുടെ നീക്കം മുൻകൂട്ടി മനസിലാക്കാനായില്ലെന്നും ആർജെഡി നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി.
IndiaNov 12, 2020, 9:38 AM IST
ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി സുശീൽ കുമാർ മോദി
കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പറയുന്നു.
IndiaNov 11, 2020, 2:40 AM IST
ബിഹാറിൽ 236 സീറ്റുകളിൽ ഫലം പ്രഖ്യാപിച്ചു; 119 സീറ്റുകൾ നേടി എൻഡിഎ, 109 സീറ്റുകൾ മഹാസഖ്യം
മാരത്തോൺ വോട്ടെണ്ണലിനൊടവിൽ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 236 സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു.
IndiaNov 10, 2020, 1:54 PM IST
കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കൊവിഡ് ചട്ടം കാരണം ബിഹാറില്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ഇതുവരെ എണ്ണിയത് നാലിലൊന്ന് വോട്ടുകള്‍ മാത്രം. ഫലം രാത്രി വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
IndiaNov 10, 2020, 1:08 PM IST
ബിഹാറിലെ ഫലപ്രഖ്യാപനം വൈകാൻ സാധ്യത: നാൽപ്പത് സീറ്റുകളിൽ ലീഡ് നില മാറി മറിയുന്നു
നിലവിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബിഹാറിലെ അന്തിമഫലം അനിശ്ചിതത്വത്തിലാവാൻ സാധ്യതയുണ്ട്. വോട്ടിംഗ് പുരോഗമിക്കുന്ന നാൽപ്പത് മണ്ഡലങ്ങളിൽ ലീഡ് ആയിരത്തിന് താഴെ മാത്രമാണ്.
IndiaNov 10, 2020, 1:05 PM IST
മുഖ്യമന്ത്രി പദം ജെഡിയുവിന് തന്നെ, അത് മോദി തന്ന ഉറപ്പ്: ബിഹാര്‍ ജെഡിയു അധ്യക്ഷന്‍
ബിഹാറില്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കില്ലെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍. ജനവിധി നിതീഷിന്റെ വിജയമായി തന്നെ കാണണം. എല്‍ജെപിയെ മുന്നണിയിലെടുക്കില്ല. അടുത്ത മുഖ്യമന്ത്രി നിതീഷ് തന്നെയാണെന്നും അത് മോദിയും അമിത്ഷായും നദ്ദയും തന്ന ഉറപ്പെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേശീയ തലത്തിലെ ജെഡിയുവിന്റെ ആദ്യ പ്രതികരണമാണിത്.
IndiaNov 10, 2020, 11:58 AM IST
മധ്യപ്രദേശിൽ 18 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു: ഭൂരിപക്ഷം ഉറപ്പാക്കി ശിവരാജ് സിംഗ് ചൗഹാൻ
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്.
IndiaNov 10, 2020, 11:50 AM IST
നേട്ടമുണ്ടാക്കാനാകാതെ കോണ്‍ഗ്രസ്; 19 സീറ്റുകളില്‍ ലീഡുമായി ഇടതുപക്ഷത്തിന്റെ മുന്നേറ്റം
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 70 സീറ്റുകളില്‍ 21 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. അതേസമയം, മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്ത് ലീഡ് ചെയ്യുകയാണ് ഇടതുപക്ഷം. 13 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് സിപിഐഎംഎല്‍.
IndiaNov 10, 2020, 11:19 AM IST
ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ബിജെപിക്ക്; സീറ്റെണ്ണത്തില്‍ നിതീഷിന് വന്‍ നഷ്ടം
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ബിജെപിക്ക്. കഴിഞ്ഞ തവണ 53 സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 70 ഇടത്ത് മുന്നില്‍. കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ 47 ഇടത്ത് മാത്രമാണ് മുന്നിലുള്ളത്.
IndiaNov 10, 2020, 10:55 AM IST
ബിഹാറിൽ ഇടതുപക്ഷത്തിൻറെ മികച്ച പ്രകടനം; 12 സീറ്റിൽ ലീഡ്
ബിഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ 12 സീറ്റില്‍ ലീഡുമായി ഇടതുപക്ഷം. നാല് സീറ്റുകളിൽ മത്സരിക്കുന്ന സിപിഎം മൂന്ന് സീറ്റിൽ ലീഡ് ചെയ്യുന്നു.
IndiaNov 10, 2020, 9:33 AM IST
'മഹാസഖ്യത്തിന്റേത് നല്ല പ്രകടനം'; നല്ല ഭരണം നടത്തിയിരുന്നു, പ്രതീക്ഷയുണ്ടെന്ന് കണ്ണന്താനം
ഇത് തുടക്കമാണെന്നും, ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. നല്ല ഭരണം നടത്തിയിരുന്നു . വളരെ കുറച്ച് സീറ്റിന്റെ വ്യത്യാസമേയുള്ളൂവെന്നും അതേസമയം,മഹാസഖ്യത്തിന്റേത് നല്ല പ്രകടനമെന്നും കണ്ണന്താനം വിലയിരുത്തി.
IndiaNov 10, 2020, 9:11 AM IST
കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ മഹാസഖ്യത്തിന് ലീഡ്
ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് മഹാസംഖ്യത്തിന്റെ ലീഡ് നില.
IndiaNov 10, 2020, 8:53 AM IST
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകൾ; നൂറ് സീറ്റിൽ ലീഡ് പിടിച്ച് മഹാസഖ്യം
പോസ്റ്റൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഫലം ഉറപ്പിച്ചു പറയാൻ സാധിക്കില്ലെങ്കിലും ആർജെഡിയുടെ മുന്നേറ്റവും ജെഡിയുവിനൊപ്പം ബിജെപിയും കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നതും ശ്രദ്ധേയമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.
IndiaNov 10, 2020, 8:34 AM IST
ബിഹാറില്‍ കടുത്ത മത്സരം, ആദ്യഫലസൂചനകളില്‍ മഹാസഖ്യം മുന്നില്‍
ബിഹാറിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാസഖ്യം മുന്നേറുന്നു. ആറ് സീറ്റുമായി ഇടതുപക്ഷവും മുന്നിലുണ്ട്.