ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്
(Search results - 3)IndiaNov 9, 2020, 6:15 AM IST
ബിഹാറിൽ വോട്ടെണ്ണൽ നാളെ, പ്രതീക്ഷയോടെ മുന്നണികൾ
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് സഖ്യങ്ങളുടെ പ്രതീക്ഷ.
IndiaNov 5, 2020, 7:34 AM IST
ബിഹാറിൽ മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴും; പ്രചാരണം ചൂടുപിടിപ്പിച്ച് മോദിയും രാഹുലും
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശീല വീഴും. മൂന്നാം ഘട്ട പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എൻഡി എക്കും മഹാസഖ്യത്തിനുമായി ബിഹാറിൽ പ്രചാരണം നടത്തി.
IndiaNov 3, 2020, 9:55 PM IST
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ 53.51 ശതമാനം പോളിങ്
നിതീഷ് കുമാര്‍ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് തേജസ്വി യാദവും ചിരാഗ് പാസ്വാനും ആവര്‍ത്തിച്ചപ്പോള്‍, എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് ബിഹാറില്‍ അവസാനവട്ട റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു