ബി കെ ഹരിനാരായണന്‍  

(Search results - 4)
 • B K Harinarayanan

  Music1, May 2019, 2:48 PM IST

  'ഓലഞ്ഞാലിക്കുരുവി' മുതല്‍ 'ജീവാംശം' വരെ; ഇത് ഹരിനാരായണന്‍റെ ജീവിതം

  താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുണ്ട് ബി കെ ഹരിനാരായണന്‍ എന്ന പാട്ടെഴുത്തുകാരന്‍റെ  സംസാരത്തിന്. മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ പാട്ടില്‍ കൊരുത്തിട്ട ഈ കുന്നംകുളത്തുകാരന്‍റെ ജീവിതകഥകള്‍ക്കും കാവ്യഭംഗിയുണ്ട്. 

 • Songs 2018

  Music31, Dec 2018, 6:06 PM IST

  2018ന്‍റെ പാട്ടോര്‍മ്മകള്‍

  നൂറായിരം ഓര്‍മ്മകളായി പരിണമിക്കുന്ന പൂമ്പാറ്റകളാണ് ഓരോ പാട്ടും. കുറച്ചുകാലം കഴിയുമ്പോള്‍ ഇന്നലകളുടെ ഭാണ്ഡവും പേറി നമ്മെ തേടി പറന്നെത്തുന്നവര്‍. സുഖദു:ഖങ്ങളുടെയൊക്കെ പെരുങ്കടലിനെ നമ്മുടെ നെഞ്ചിലുണര്‍ത്തുന്നവര്‍. അങ്ങനെയുള്ള ചില മലയാളം പാട്ടുകളെക്കൂടി ഓര്‍മ്മകളിലേക്ക് ചേര്‍ത്ത് ഒരു വര്‍ഷം കൂടി കടന്നു പോകുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Ayyan Thumb

  Music6, Dec 2018, 7:52 PM IST

  ശാന്തിഗീതമാണെനിക്ക് അയ്യന്‍..

  സമത്വത്തിന്‍റെ സങ്കല്‍പ്പമാണ് അയ്യന്‍. നീ തന്നെ ഞാനെന്നു പറഞ്ഞാല്‍ പിന്നെ ഒരാളെയും മാറ്റി നിര്‍ത്താനാവില്ല.. പാട്ടെഴുത്തുകാരന്‍ ബി കെ ഹരിനാരായണന്‍ സംസാരിക്കുന്നു.

 • drama promo song

  Trailer19, Oct 2018, 9:19 PM IST

  'പണ്ടാരാണ്ട് ചൊല്ലീട്ടില്ലേ'; രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ പാട്ട്: വീഡിയോ

  കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.