ബീറ്റ്റൂട്ട്
(Search results - 23)FoodDec 1, 2020, 7:16 PM IST
'ഇമ്മ്യൂണിറ്റി' കൂട്ടാം വണ്ണം കുറയ്ക്കാം; ബീറ്റ്റൂട്ട്- ക്യാരറ്റ് കഞ്ഞി തയ്യാറാക്കുന്നതിങ്ങനെ...
കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി ദൈനംദിന ജീവിതത്തില്‍ രോഗപ്രതിരോധ ശേഷിയുടെ സുപ്രധാനമായ പങ്കെന്താണെന്ന കാര്യത്തില്‍ മിക്കവരും ബോധ്യത്തിലായിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറസ് പെട്ടെന്ന് കയറിപ്പറ്റുകയെന്ന ആരോഗ്യവിദഗ്ധരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പോടെയാണ് ഈ വിഷയത്തിന് ഇത്രമാത്രം ശ്രദ്ധ ലഭിച്ചുതുടങ്ങിയത്.
FoodNov 26, 2020, 6:09 PM IST
മഞ്ഞുകാലത്ത് മുടിയും ചർമ്മവും വരണ്ടുണങ്ങുന്നുവോ; ഈ പ്രശ്നം പരിഹരിക്കാം ഭക്ഷണത്തിലൂടെ...
മഞ്ഞുകാലം പലര്‍ക്കും പ്രിയപ്പെട്ട സമയമാണ്. വീടും പരിസരവും വഴികളുമെല്ലാം മഞ്ഞ് മൂടി മനോഹരമായി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം പേരും. വൈകുന്നേരമാകുമ്പോള്‍ തണുപ്പിറങ്ങുന്നതോടെ ഉറങ്ങാനും സുഖകരമായ അന്തരീക്ഷമായിരിക്കും.
FoodNov 12, 2020, 4:24 PM IST
ബീറ്റ്റൂട്ട് കൊണ്ട് കിടിലനൊരു ഹൽവ ഉണ്ടാക്കിയാലോ...
വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹൽവയാണിത്. ഇനി എങ്ങനെയാണ് രുചികരമായി ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
FoodNov 8, 2020, 9:08 AM IST
ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്
ആരോഗ്യസമ്പുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നമ്മിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ ബീറ്റ്റൂട്ടിനുണ്ട്. പ്രായമായവരില്‍ ഓര്‍മശക്തി നിലനിര്‍ത്താനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഉത്തമമാണ്. കുട്ടകൾക്ക് മുതൽ പ്രായമായവർക്ക് വരെ ഡയറ്റിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്താം. ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
FoodOct 23, 2020, 9:03 AM IST
വീട്ടിൽ ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ; കിടിലനൊരു സാലഡ് ഉണ്ടാക്കിയാലോ....
ബീറ്റ്റൂട്ടിൽ അവശ്യ വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ ആരോഗ്യം, അസ്ഥികളുടെ വളർച്ച, രോഗപ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
FoodSep 14, 2020, 8:22 AM IST
വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടാവില്ലേ, കിടിലൻ ഒരു അച്ചാർ ഉണ്ടാക്കിയാലോ...
ബീറ്റ്റൂട്ട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ. ബീറ്റ്റൂട്ട് അച്ചാർ ഉണ്ടെങ്കിൽ പിന്നെ വെറെയൊരു കറിയും വേണമെന്നില്ല. എങ്ങനെയാണ് ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കുന്നതെന്ന് നോക്കാം....
LifestyleJun 3, 2020, 8:19 PM IST
മുഖം തിളങ്ങാൻ ആറ് ബീറ്റ്റൂട്ട് ഫേസ് പാക്കുകൾ...
ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍ സി, അയണ്‍, സോഡിയം, പൊട്ടാസ്യം, ജീവകം സി എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്.
spiceJun 2, 2020, 10:47 AM IST
ബീറ്റ്റൂട്ടിനോടുള്ള പ്രേമം ഭ്രാന്തമായാല്‍! ബിഗ് ബോസ് താരത്തിന്റെ 'തെറാപ്പി' ചിത്രങ്ങള്‍
പ്രിന്റഡ് ബിക്കിനി ധരിച്ച് ശരീരം മുഴുവന്‍ ബീറ്റ്റൂട്ട് നീരും തേച്ചാണ് എല്ലിയുടെ നില്‍പ്പ്. വിവിധ പോസുകളിലുള്ള കുറേയധികം ചിത്രങ്ങളും...
FoodMar 31, 2020, 8:24 PM IST
രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കാം; കഴിക്കാം ഈ മൂന്ന് ജ്യൂസുകള്‍...
രക്തസമ്മര്‍ദ്ദം ഉയരുന്നത് നിസാരമായ ഒരു പ്രശ്നമായി കാണരുത്. അനിയന്ത്രിതമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
FoodSep 13, 2019, 2:37 PM IST
ബീറ്റ്റൂട്ട് പായസം തയ്യാറാക്കാം
ബീറ്റ്റൂട്ട് കൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ടോ. എങ്കിൽ തയ്യാറാക്കാം അടിപൊളി ബീറ്റ്റൂട്ട് പായസം.
HealthAug 4, 2019, 1:40 PM IST
FoodJun 30, 2019, 5:31 PM IST
അമിതവണ്ണം കുറയ്ക്കാന്‍ ബീറ്റ്റൂട്ട് സഹായകമോ?
അമിതവണ്ണം കുറയ്ക്കാന്‍ കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ വര്‍ക്കൗട്ടുകള്‍ കൊണ്ട് മാത്രം ശരീരവണ്ണം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാനാകില്ല. ഇതിന് കൃത്യമായ ഡയറ്റും ആവശ്യമാണ്. മാത്രമല്ല, ഡയറ്റ് നോക്കാതെയുള്ള വര്‍ക്കൗട്ട് പലതരം അപകടങ്ങളിലേക്കും ശരീരത്തെ നയിക്കാന്‍ സാധ്യതയുമുണ്ട്.
FoodJun 11, 2019, 4:52 PM IST
കിടിലൻ 'ബീറ്റ്റൂട്ട് ഹൽവ' തയ്യാറാക്കാം
ബീറ്റ് റൂട്ട് കൊണ്ട് കറികളും അച്ചാറുമാണല്ലോ നമ്മൾ സ്ഥിരമായി ഉണ്ടാക്കാറുള്ളത്. എങ്കിൽ ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് ഹൽവയും തയ്യാറാക്കാം. വളരെ രുചിയേറിയതും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീറ്റ് റൂട്ട് ഹൽവ. രുചികരമായ ബീറ്റ് റൂട്ട് ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
FoodMar 27, 2019, 5:11 PM IST
ബീറ്റ്റൂട്ട് ഇടിയപ്പം തയ്യാറാക്കാം
വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീറ്റ്റൂട്ട് ഇടിയപ്പം. രുചികരമായ ബീറ്റ്റൂട്ട് ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
FoodMar 23, 2019, 9:03 AM IST
ബീറ്റ്റൂട്ട് ഈന്തപഴം ഹൽവ തയ്യാറാക്കാം
ഹൽവ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. രുചികരമായ ബീറ്റ്റൂട്ട് ഈന്തപഴം ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...