ബെല്‍ജിയം
(Search results - 56)ISLDec 6, 2020, 11:27 AM IST
നോര്‍ത്ത് ഈസ്റ്റിന്റെ കോട്ട കാത്ത നായകന്; പ്രതിരോധനിരയിലെ കരുത്തനായി ബെഞ്ചമിന്‍ ലാംബോട്ട്
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി രണ്ടാം ജയം കുറിച്ചപ്പോള്‍ നിര്‍ണായകമായത് നോര്‍ത്ത് ഈസ്റ്റ് നായകനും പ്രതിരോധനിരയിലെ കരുത്തനുമായ ബെല്‍ജിയംകാരന്‍ ബെഞ്ചമിന്റെ ലാംബോട്ടിന്റെ പ്രകടനമായിരുന്നു.
ISLDec 5, 2020, 10:07 PM IST
നോര്‍ത്ത് ഈസ്റ്റിന്റെ കോട്ട കാത്ത ബെഞ്ചമിന്‍ ലാംബോട്ട് കളിയിലെ താരം
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി രണ്ടാം ജയം കുറിച്ചപ്പോള്‍ നിര്‍ണായകമായത് നോര്‍ത്ത് ഈസ്റ്റ് നായകനും പ്രതിരോധനിരയിലെ കരുത്തനുമായ ബെല്‍ജിയംകാരന്‍ ബെഞ്ചമിന്റെ ലാംബോട്ടിന്റെ പ്രകടനമായിരുന്നു
FootballDec 4, 2020, 1:00 PM IST
യുവേഫ നേഷൻസ് ലീഗ്: സെമി തീപാറും, ഫൈനല്‍ സാൻസിറോയില്‍
ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ ഇറ്റലി എ സി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിറോയിലാണ് സ്പെയിനെ നേരിടുക.
FootballNov 19, 2020, 9:47 AM IST
ബെല്‍ജിയവും ഇറ്റലിയും സെമിയില്‍; ജയിച്ചിട്ടും നെതർലൻഡ്സിന് നിരാശ
റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോൾ മികവിലാണ് ബെൽജിയത്തിന്റെ ജയം. 57, 69 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ.
FootballNov 16, 2020, 9:24 AM IST
യുവേഫ നേഷൻസ് ലീഗ്: ഇംഗ്ലണ്ടിനെ പുറത്തേക്കടിച്ച് ബെല്‍ജിയം
ഗ്രൂപ് എയിൽ നെതർലന്റ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബോസ്നിയയെ തോൽപ്പിച്ചു
FootballAug 17, 2020, 4:26 PM IST
ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കൊംപനി; ഇനി മുഴുവന്‍ സമയവും പരിശീലകന്
265 മത്സരങ്ങളില്‍ കൊംപനി സിറ്റിക്കൊപ്പമുണ്ടായിരുന്നു. പ്രതിരോധതാരമായിരുന്ന 34കാരന് 18 ഗോളും അവര്‍ക്കായി നേടി.
KeralaAug 9, 2020, 8:46 PM IST
പെട്ടിമുടി ദുരന്തം: കാണാതായവരില്‍ മൂന്നുപേരിലേക്ക് രക്ഷാപ്രവര്‍ത്തകരെയെത്തിച്ചത് 'ലില്ലി'
തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി മൂന്നാറിലേയ്ക്ക് അയച്ചത്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പൊലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
FOOTBALLOct 4, 2019, 8:36 AM IST
യൂറോപ്പ ലീഗ്: യുണൈറ്റഡിന് അല്‍ക്മാറിന്റെ ഷോക്ക്; ആഴ്സനലിന് തകര്‍പ്പന്‍ ജയം
ഹേഗിൽ നടന്ന മത്സരത്തില്‍ ഡച്ച് ക്ലബ് AZ അല്ക്മാറാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്
FOOTBALLSep 10, 2019, 1:27 PM IST
യുറോ കപ്പ് യോഗ്യത: നാലടിച്ച് നെതര്‍ലന്‍ഡ്സും ബെല്‍ജിയവും
യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നോർത്തേൺ അയർലണ്ടിനെതിരെ ജർമ്മനിക്ക് രണ്ടുഗോൾ ജയം. നാൽപ്പത്തിയെട്ടാം മിനുട്ടിൽ മാർസെൽ ഹാൾസ്റ്റെൻ ബെർഗാണ് ആദ്യഗോൾ നേടിയത്.
FOOTBALLSep 4, 2019, 5:56 PM IST
യൂറോ കപ്പ് യോഗ്യത; ബെല്‍ജിയം ഹസാർഡിനെ ഒഴിവാക്കി
കാലിലെ പേശികൾക്കേറ്റ പരുക്ക് ഗുരുതരമാവാതിരിക്കാനാണ് ഹസാർഡിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്
FOOTBALLJul 25, 2019, 6:01 PM IST
ഫിഫ റാങ്കിംഗ്: ലോക ചാമ്പ്യന്മാരെ പിന്തള്ളി ബ്രസീല്‍ രണ്ടാമത്; ഇന്ത്യക്ക് തിരിച്ചടി
കോപ്പ അമേരിക്ക കിരീട നേട്ടത്തോടെ ഫിഫ റാങ്കിംഗില്‍ മുന്നേറി ബ്രസീല്‍. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പിന്തള്ളി ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
FOOTBALLJun 14, 2019, 4:18 PM IST
ബെല്‍ജിയം ഒന്നാമതു തന്നെ; ഫിഫ റാങ്കിംഗില്‍ നിലമെച്ചപ്പെടുത്തി ഫുട്ബോള്‍ രാജാക്കന്മാര്
ഫിഫാ ലോക റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഫുട്ബോള്‍ രാജാക്കന്മാര്. ബെല്‍ജിയം ഒന്നാം സ്ഥാനവും ഫ്രാന്‍സ് രണ്ടാം സ്ഥാനവും നിലനിര്‍ത്തി. യുവേഫ, യൂറോ ക്യാളിഫൈയിംഗ് മത്സരങ്ങളില്‍ കസാക്കിസ്ഥാന്‍, സ്കേട്ട് ലാന്റ് എന്നിവരോട് വിജയിച്ചതാണ് ബെല്‍ജിയത്തിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്.
FOOTBALLMay 19, 2019, 3:43 PM IST
കൊമ്പന്റെ പടിയിറക്കം; കൊമ്പനി സിറ്റി വിട്ടു
മാഞ്ചസ്റ്റര്‍ സിറ്റിയുടെ പടിയിറങ്ങി ഇതിഹാസ താരം വിന്‍സെന്റ് കൊമ്പനി. സിറ്റിയില്‍ ഇനി ക്യാപ്റ്റന്‍ കൊമ്പനിയില്ല.
FOOTBALLDec 23, 2018, 9:12 PM IST
ലഹരി ഉപയോഗം; നൈന്ഗോളാന് അനിശ്ചിതകാല വിലക്ക്
ഇന്റര്‍മിലാന്റെ ബെല്‍ജിയം താരം റഡ്ജ നൈന്ഗോളാന് അനിശ്ചിതകാല വിലക്ക്. സ്വഭാവദൂഷ്യം കാരണം ക്ലബ് അധികൃതര്‍ തന്നെയാണ് താരത്തെ വിലക്കിയത്. ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്. റോമയിലും ഇതേ പ്രശ്നമുണ്ടായിരുന്നു.
INTERNATIONALDec 19, 2018, 9:12 AM IST
കുടിയേറ്റ നയം വിവാദമായി; ബെല്‍ജിയം പ്രധാനമന്ത്രി രാജിവച്ചു
ബെൽജിയൻ പ്രധാനമന്ത്രി ചാൾസ് മൈക്കിൾ രാജിവച്ചു. അടുത്തിടെ ആവിഷ്കരിച്ച കുടിയേറ്റ നയം വിവാദമായതോടെയാണ് പ്രധാനമന്ത്രി രാജിവച്ചത്