ബേജ്ദോ  

(Search results - 1)
  • <p>app student</p>

    What's New8, Jul 2020, 11:10 AM

    എക്സെൻഡർ, ഷെയർഇറ്റ് എന്നിവയ്ക്ക് പകരം പുതിയ ആപ്പുമായി മലയാളി; തരംഗമാവാൻ ബേജ്ദോ

    എക്സെൻഡർ, ഷെയർഇറ്റ് എന്നീ ആപ്പുകൾക്ക് ബദലായി ബേജ്ദോ എന്ന പുതിയ ആപ്ലിക്കേഷനുമായി മലയാളി വിദ്യാർത്ഥി. അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ്  വിദ്യാർത്ഥി അശ്വിൻ ഷെനോയാണ് കേന്ദ്ര സർക്കാരിന്റെ 59 ചൈനീസ് ആപ്ലിക്കേഷനുകളുടെ  നിരോധിച്ചതിനെത്തുടർന്ന് പുതിയ ഡാറ്റ ട്രാൻസ്ഫെറിങ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്.