ബേസില്‍ തമ്പി
(Search results - 49)IPL 2020Oct 22, 2020, 10:04 PM IST
ആരാച്ചാരായി ആര്‍ച്ചര്‍, തകര്‍ത്തടിച്ച് മനീഷ് പാണ്ഡെ; ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്മരണപ്പോരാട്ടത്തില് രാജസ്ഥാന് റോയല്‍സിനെതിരെ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും വിക്കറ്റുകള്‍ നഷ്ടമായി.
IPL 2020Oct 22, 2020, 9:20 PM IST
ടോപ് സ്കോററായത് സഞ്ജു, ഹൈദരാബാദിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്ലിലെ ജീവന്മരണപ്പോരാട്ടത്തില് രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 26 പന്തില്‍ 36 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി മൂന്ന് വിക്കറ്റെടത്ത ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗില്‍ തിളങ്ങി.
IPL 2020Oct 22, 2020, 8:02 PM IST
ഉത്തപ്പ വീണു, ഹൈദരാബാദിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട തുടക്കം
ഐപിഎല്ലിലെ ജീവന്മരണപ്പോരാട്ടത്തില് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് ആദ്യ വിക്കറ്റ് നഷ്ടം. 12 പന്തില്‍ 19 റണ്‍സെടുത്ത റോബിന് ഉത്തപ്പയുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന് ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ മലയാളി താരം സഞ്ജു സാംസണും 12 റണ്ണുമായി ബെന്‍ സ്റ്റോക്സും ക്രീസില്‍.
IPL 2020Oct 22, 2020, 7:14 PM IST
രാജസ്ഥാനെതിരെ ഹൈദരാബാദിന് ടോസ്; രണ്ട് മാറ്റങ്ങളുമായി ഹൈദരാബാദ്
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.
IPL 2020Oct 18, 2020, 4:01 PM IST
ഒരു വിക്കറ്റ് നഷ്ടം; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് പതിഞ്ഞ തുടക്കം
എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ഹൈദരാബാദിനുള്ളത്.
IPL 2020Oct 18, 2020, 3:20 PM IST
ടോസ് വാര്‍ണര്‍ക്ക്, ഹൈദരാബാദില്‍ മലയാളി താരം അരങ്ങേറ്റത്തിന്; കൊല്‍ക്കത്തയിലും രണ്ട് മാറ്റം
രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്തയെത്തുന്നത്. ക്രിസ് ഗ്രീനിന് പകരം കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസണും ടീമിലെത്തി.
IPL 2020Oct 7, 2020, 3:03 PM IST
മൂന്ന് മലയാളികള്‍ക്ക് പുറമെ, ഗെയ്ല്, രഹാനെ, താഹിര്‍; മിഡ് സീസണ് ട്രാന്‍സ്ഫറിന് യോഗ്യരായ ഐപിഎല്‍ താരങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ട്രാന്സ്ഫര്കാലം കൂടി വരാനിരിക്കുനനു. മീഡ് സീസണ് ട്രാന്‍സ്ഫര്‍. എല്ലാ ടീമുളകളും ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ട്രാന്‍സ്്ഫര്‍ ആരംഭിക്കും. അഞ്ച് ദിവസത്തിനിടെ മറ്റൊരു ഐപിഎല്‍ ടീമുകളിലെ താരങ്ങളെ വായ്പാടിസ്ഥാനത്തില്‍ വാങ്ങാം. എല്ലാ താരങ്ങളെയും സ്വന്തമാക്കാന്‍ കഴിയില്ല. ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.
IPL 2020Oct 4, 2020, 6:31 PM IST
4 ഓവറില്‍ 64 റണ്‍സ് വഴങ്ങി സിദ്ധാര്‍ത്ഥ് കൗള്‍, പക്ഷെ മോശം ബൗളിംഗിന്റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്
ഷാര്‍ജ: ബൗളര്‍മാരുടെ ശവപ്പറമ്പാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റെടുക്കുന്നവരെല്ലാം സിക്സര്‍ പൂരമൊരുക്കുന്ന ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് ബൗളര്‍മാരാണ് അടികൊണ്ട് തളര്‍ന്നത്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിതയതാകട്ടെ സീസണില്‍ ആദ്യ മത്സരം കളിച്ച സിദ്ധാര്‍ത്ഥ് കൗളും. കൗളിന്റെ അവസാന ഓവറിലെ നാലു പന്തില്‍ രണ്ട് സിക്സു രണ്ടു ഫോറും പറത്തി 20 റണ്‍സടിച്ചാണ് ക്രുനാല്‍ പാണ്ഡ്യ മുംബൈ സ്കോര്‍ 200 കടത്തിയത്.
ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനാല്‍ പകരമെത്തിയ സിദ്ധാര്‍ത്ഥ് കൗള്‍ മുംബൈക്കെതിരെ നാലോവറില്‍ 64 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗൊന്നുമല്ല ഇത്. ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.CricketJul 17, 2020, 3:16 PM IST
യുട്യൂബ് ചാനലുമായി സച്ചിന് ബേബി; ടീസര്‍ കാണാം
ബേസില്‍ തമ്പി, സഹതാരം ബേസില്‍ തമ്പി തുടങ്ങിയവര്‍ 1.21 മിനിറ്റുകളുള്ള വീഡിയോയില്‍ മുഖം കാണിച്ചിട്ടുണ്ട്.
CricketJan 27, 2020, 3:14 PM IST
രഞ്ജി ട്രോഫി: എറിഞ്ഞൊതുക്കി ആന്ധ്ര, കേരളം തകര്‍ന്നു
ഈ തകര്‍ച്ചയില്‍ നിന്ന് അല്പം ആശ്വാസമായത് സച്ചിന്- രോഹന് കൂട്ടുകെട്ടാണ്. 24 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 19 റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.
CricketDec 26, 2019, 6:23 PM IST
രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. 268 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സുമായി വിഷ്ണു വിനോദും മൂന്ന് റണ്ണോടെ ജലജ് സക്സേനയുമാണ് ക്രീസില്‍. രണ്ട് ദിവസവും 10 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് കേരളത്തിന് 242 റണ്‍സ് കൂടി വേണം.
CricketOct 14, 2019, 6:40 PM IST
'ടെസ്റ്റ് വേദി, സഞ്ജു അടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരം'; ആവശ്യങ്ങളുയര്‍ത്തി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ്
സഞ്ജു സാംസൺ അടക്കമുള്ള കേരള താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം കിട്ടാനായി പരിശ്രമിക്കുമെന്നും ജയേഷ് ജോർജ്
ICC Cricket World Cup 2019Jun 1, 2019, 3:43 PM IST
ലോകകപ്പില്‍ വാര്‍ണര്‍ അടിച്ചുതകര്‍ക്കും; വില്യാംസണ് ക്യാപ്റ്റന്‍ കൂള്‍: ബേസില്‍ തമ്പി
ലോകകപ്പില്‍ വാര്‍ണര്‍ അടിച്ചുതകര്‍ക്കും; വില്യാംസണ് ക്യാപ്റ്റന്‍ കൂള്‍: ബേസില്‍ തമ്പി
IPL 2019May 9, 2019, 11:59 AM IST
ഐപിഎല്ലില്‍ ബേസില്‍ തമ്പിക്ക് നിരാശ; വിക്കറ്റില്ലാതെ മടക്കം
ഐപിഎല്ലില്‍ മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിക്ക് നിരാശയുടെ സീസണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള താരത്തിന് വിക്കറ്റ് നേടാനായില്ല. ഡല്‍ഹിക്കെതിരായ എലിമിനേറ്ററിലെ നാലോവറില്‍ നാലോവറില്‍ 41 റണ്‍സാണ് ബേസില്‍ വഴങ്ങിയത്. ഋഷഭ് പന്താണ് ബേസിലിനെ കടന്നാക്രമിച്ചത്.
IPL 2019May 2, 2019, 7:45 PM IST
ആദ്യം ബാറ്റ് ചെയ്യാന്‍ മുംബെെ; എറിഞ്ഞിടാന്‍ ബേസില്‍ തമ്പി
ഡേവിഡ് വാര്‍ണറില്ലാതെ ഇറങ്ങുന്ന ഹെെദരാബാദിനെതിരെ ഉയര്‍ന്ന് സ്കോര്‍ നേടി ആദ്യം തന്നെ മാനസികമായ ആഘാതം എല്പ്പിക്കുക എന്ന ലക്ഷ്യമാണ് മുംബെെയ്ക്ക് മുന്നിലുള്ളത്