ബൈച്ചിങ് ബൂട്ടിയ  

(Search results - 2)
 • rammadhav

  OTHER SPORTS21, Jun 2019, 10:06 AM

  ബൈച്ചുങ് ബൂട്ടിയ ബിജെപിയിലേക്ക്

  ഫുട്ബോള്‍ താരവും ഹമറോ സിക്കിം പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റുമായ ബൈച്ചുങ് ബൂട്ടിയ -ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാവ് റാം മാധവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

 • bhaichung bhutia and pawan chamling

  Elections24, May 2019, 11:15 AM

  ജേഴ്സികളും നഷ്ടമായി, കെട്ടിവച്ച കാശു പോയി; ബൈച്ചിങ് ബൂട്ടിയയുടെ ഹമാരോ സിക്കിം പാര്‍ട്ടി

  സിക്കിമിൽ തുടങ്ങിയ പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് കണ്ടെത്താൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ തന്‍റെ രണ്ട് ജേഴ്സികൾ ലേലത്തിന് വച്ചത് വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. വ്യവസായികളില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും പണം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈച്ചുങ് ബൂട്ടിയ ജേഴ്സികൾ ലേലത്തിന് വച്ചത്.