ബൈഡന്
(Search results - 95)pravasamJan 21, 2021, 8:56 AM IST
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍
നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍.
ExplainerJan 20, 2021, 11:52 AM IST
ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ
അമേരിക്കയിൽ ഇതുവരെയുള്ള അധികാര കൈമാറ്റങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. ബൈഡനോട് ട്രംപ് പരാജയപ്പെട്ടപ്പോള്‍ നടന്നത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങളായിരുന്നു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ...
InternationalJan 20, 2021, 10:58 AM IST
കമലാ ഹാരിസ് ലോകം ഉറ്റുനോക്കുന്ന രാഷ്ട്രീയ വ്യക്തി; 2024ല്‍ പ്രസിഡന്റാകുമോ
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്ന പരിഷ്കരണവാദത്തിന്റെ അടയാളമായും പലരും കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും വിജയത്തെയും കാണുന്നു. 78 വയസുള്ള ജോ ബൈഡന് 2024 ല്‍ ഒരു തവണ കൂടി മത്സരിക്കാനുള്ള സാധ്യതയില്ല.
InternationalJan 20, 2021, 10:39 AM IST
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക
ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്ക. പ്രസ്താവന നിയുക്ത പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റേത്.
InternationalJan 20, 2021, 10:16 AM IST
അമേരിക്കയിലെ രണ്ടാമത്തെ കത്തോലിക്കന് പ്രസിഡന്റായി ബൈഡന്; നയപരമായ കാര്യങ്ങള്‍ ഐക്യം കൊണ്ടുവരാന്‍ സാധ്യത
ജോണ്‍ എഫ് കെന്നടിക്ക് ശേഷം അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കന് പ്രസിഡന്റാകുകയാണ് ജോ ബൈഡന്. കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ ബൈഡന് പൂര്‍ണ പിന്തുണയില്ലെങ്കിലും നയപരമായ പല വിഷയങ്ങളിലും ഐക്യം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
InternationalJan 20, 2021, 9:30 AM IST
ട്രംപിസവും പോപ്പുലിസവും അവസാനിക്കുമോ? വ്യവസ്ഥിതി പുനഃസ്ഥാപിക്കപ്പെടുമോ ?
ബൈഡനും ട്രംപും തമ്മിലായിരുന്നില്ല, പോപ്പുലിസവും വ്യവസ്ഥിതിയും തമ്മിലായിരുന്നു മത്സരം. ബൈഡനാണ് ജയിച്ചതെങ്കിലും പോപ്പുലിസം ഇല്ലാതായിട്ടില്ല.
InternationalJan 20, 2021, 9:26 AM IST
ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ യുദ്ധങ്ങള്‍ ഉണ്ടാക്കാത്ത പ്രസിഡന്റെന്നതില്‍ അഭിമാനം: ട്രംപ്
ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് ചുമതലയേല്‍ക്കും.
InternationalJan 20, 2021, 8:45 AM IST
പതിവുകള്‍ തെറ്റിച്ച് ജില്, ഭാര്യയെ സഹായിക്കാനൊരുങ്ങി ഡഗ്; ബൈഡന്റെയും കമലയുടെയും കുടുംബകാര്യവും പ്രസക്തം
ജോ ബൈഡനും കമലാ ഹാരിസിനുമൊപ്പം അവരുടെ ജീവിതപങ്കാളികളും ഇനി ശ്രദ്ധാകേന്ദ്രമാവും. അധ്യാപികയായി തുടരാനാണ് ബൈഡന്റെ പങ്കാളി ജില്ലിന്റെ തീരുമാനം. പതിവുകള്‍ തെറ്റിച്ച്, ചരിത്രം കുറിക്കുകയാണ് ജില്. ഭാര്യയുടെ ഔദ്യോഗികചുമതലകളില്‍ സഹായിക്കാന്‍ നിയമകാര്യസ്ഥാപനത്തിലെ അഭിഭാഷകവേഷം അഴിച്ചുവെച്ചിരിക്കുകയാണ് കമലയുടെ ഭര്‍ത്താവ് ഡഗ്.
InternationalJan 20, 2021, 8:35 AM IST
സ്പീഡ് പ്രശ്നമേയല്ല, ഡ്രൈവിംഗ് ഇഷ്ടവിനോദം; കാറുമായെത്തുന്ന ബൈഡനെ കാണാനാകുമോ?
അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്വയം വിശേഷിപ്പിക്കുന്നത് ഒരു കാര്‍ ഭ്രാന്തനെന്നാണ്. ഡ്രൈവിംഗ് ജോ ബൈഡന്റെ ഇഷ്ടപ്പെട്ട വിനോദമാണ്. പക്ഷേ ഇനി അത് വേണ്ടെന്നുവക്കേണ്ടിവരും.
InternationalJan 20, 2021, 8:13 AM IST
കരുത്ത് കാട്ടാന്‍ കമല; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റായി ചരിത്രം കുറിക്കുമോ ?
യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രഡിഡണ്ടാകുന്ന കമല ഹാരിസ് , നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ അമേരിക്കയുടെ പ്രസിഡന്റാകുമോ? ഒരു ഇന്ത്യന്‍ വംശജ 2024 ല്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന പ്രതീക്ഷകള്‍ കൂടിയാണ് കമലയിലൂടെ ഉയരുന്നത്.
InternationalJan 20, 2021, 7:54 AM IST
പുതിയ അധ്യായത്തിനായി ഒരുങ്ങി ബൈഡന്; ആറ് പതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനം കരുത്ത്
കുട്ടിക്കാലത്ത് ദാരിദ്ര്യത്തിന്റെ വെല്ലുവിളി, വ്യക്തിജീവിതത്തിലുടനീളം വില്ലനായത് വിധി, രാഷ്ട്രീയത്തില്‍ എന്നും ഒത്ത എതിരാളികളുടെ വെല്ലുവിളി, അമേരിക്കയുടെ 46-ാം പ്രസിഡന്റായി ബൈഡന് അധികാരമേല്‍ക്കുമ്പോള്‍ മുന്നിലുള്ളത് കോവിഡ് മുതല്‍ സാമ്പത്തികത്തകര്‍ച്ച വരെയുള്ള പ്രതിസന്ധികള്‍. പക്ഷേ ജീവിതത്തിലെന്നും വിഷമസന്ധികളില്‍ കൂടുതല്‍ കരുത്തനായിട്ടേയുള്ളൂ ഈ നേതാവ്.
InternationalJan 20, 2021, 7:42 AM IST
അമേരിക്ക പുതുയുഗത്തിലേക്ക്; എന്താകും ഇന്ത്യയോടുള്ള സമീപനം ?
ബൈഡന് കാലത്തിന് തുടക്കമാകുമ്പോള്‍ വിദേശനയമെന്താകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ദില്ലി. അമേരിക്കന്‍ പ്രസിഡന്റുമായി നല്ല ബന്ധമുറപ്പിക്കാനുള്ള നീക്കം മോദി സര്‍ക്കാര്‍ തുടങ്ങി.
InternationalJan 20, 2021, 7:37 AM IST
കനത്ത സുരക്ഷയില്‍ അമേരിക്ക; ബൈഡന് വാഷിംഗ്ടണില്‍ എത്തി
നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ചടങ്ങുകള്‍ക്കായി വാഷിംഗ്ടണിലെത്തി. അധികാര കൈമാറ്റത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ.
InternationalJan 19, 2021, 7:31 PM IST
തിരുത്തിക്കുറിക്കാന്‍ ബൈഡന്; ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ മാറ്റും, പത്തോളം ഉത്തരവുകള്‍ പുറപ്പെടുവിച്ചേക്കും
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന് നാളെ അധികാരമേല്‍ക്കും. ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള പത്ത് ഉത്തരവുകള്‍ അധികാരമേറ്റെടുക്കുന്ന ആദ്യ ദിവസം ബൈഡന് ഒപ്പുവെയ്ക്കും.
What's NewJan 19, 2021, 6:50 PM IST
ജോ ബൈഡന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്; ബൈഡന് ഫോളോ ചെയ്യുന്നവരുടെ എണ്ണം പൂജ്യം.!
ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടില്‍ നിലവില്‍ 24 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടില്‍ ബൈഡന് ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു.