ബൈഡൻ
(Search results - 67)Web SpecialsApr 8, 2021, 11:37 AM IST
ചരിത്രത്തിലാദ്യമായി 'വോഗി'ന്റെ കവറിൽ ഒരു കവി, ജോ ബൈഡൻ സ്ഥാനമേൽക്കുമ്പോൾ കവിത ചൊല്ലിയ കറുത്ത വർഗക്കാരി
'ഇവിടം വരെയെത്തുക എന്നത് ഒട്ടും ലളിതമായിരുന്നില്ല. അതിന് ഒരുപാട് അധ്വാനം വേണ്ടിവന്നു. ഞാന്‍ മാത്രമല്ല, എന്റെ വീടും ഗ്രാമവും എല്ലാം അതിന് പിന്നില്‍ അധ്വാനിച്ചു. ഇത് അമാന്‍ഡ ഗോര്‍മാന്റെ ഉദയമാണ്. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ദൃശ്യരായവര്‍ക്കും അദൃശ്യരായവര്‍ക്കും. എന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാവര്ക്കും' -ഗോര്‍മാന്‍ പറഞ്ഞു.
InternationalApr 3, 2021, 6:27 AM IST
അമേരിക്കൻ പാർലമെന്റിന് നേരെ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ
ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വില്യം ഇവാൻ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്.
LifestyleMar 10, 2021, 2:31 PM IST
പ്രസിഡന്റിന് 'പണി'യുണ്ടാക്കി വളര്‍ത്തുനായ; വൈറ്റ്ഹൗസില്‍ നിന്ന് തിരിച്ചയച്ചു
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വളര്‍ത്തുനായ ഇല്ലാത്ത ഒരേയൊരു പ്രസിഡന്റേ അമേരിക്കയ്ക്ക് ഉണ്ടായിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ഈ വ്യത്യസ്തനായ സാരഥി. ബാക്കി പ്രസിഡന്റുമാര്‍ക്കെല്ലാം തന്നെ വളര്ത്തുപട്ടികളുണ്ടായിരുന്നു. അവരോടെല്ലാം പ്രസിഡന്റുമാര്‍ക്കും കുടുംബത്തിനുമുള്ള പ്രിയവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.
InternationalMar 3, 2021, 6:18 AM IST
വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന് മലയാളി മേധാവി
വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിൽ വരും.
InternationalFeb 25, 2021, 12:23 PM IST
അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ, ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ചു
ഗ്രീൻ കാർഡ് വിതരണം പുനരാരംഭിക്കാനാണ് ഇപ്പോൾ ജോ ബൈഡൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ഗ്രീൻ കാർഡുകൾ വിലക്കിയിരുന്നത്.
Money NewsFeb 22, 2021, 2:59 PM IST
തായ്വാനുമായുളള ബന്ധം ഉപേക്ഷിക്കണം: വ്യാപാര വിലക്കുകൾ പിൻവലിക്കണം; യുഎസ്സിന് മുന്നിൽ ആവശ്യങ്ങളുമായി ചൈന
ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സാങ്കേതിക സേവനങ്ങൾക്കും മേൽ ട്രംപ് ഭരണകൂടം ചുമത്തിയ അധിക നികുതി ഒഴിവാക്കുകയാണ് ചൈനയുടെ പ്രധാന ആവശ്യം. 2017 മുതൽ ശക്തമായ വ്യാപാര തർക്കമായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നത്.
America Ee AazhchaFeb 16, 2021, 1:51 PM IST
യുഎസ്-മെക്സിക്കൻ അതിർത്തിയിൽ ഇനി മതിൽ ഉയരില്ലെന്ന് ബൈഡൻ
യുഎസ്-മെക്സിക്കൻ അതിർത്തിയിൽ ഇനി മതിൽ ഉയരില്ലെന്ന് ബൈഡൻ
InternationalFeb 14, 2021, 10:57 AM IST
ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് ബൈഡൻ ഭരണകൂടം
2016ൽ അധികാരത്തിലേറിയ ട്രംപ് ഭരണകൂടം ഗ്വാണ്ടനമോ തടവറ അത് പോലെ നിലനിർത്തുമെന്ന് അറിയിക്കുകയായിരുന്നു. ഒബാമ നിശ്ചയിച്ച ചില തടവുകാരുടെ മോചനം അടക്കം ട്രംപ് അന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ നയം മാറ്റാൻ പോകുന്നത്.
MarketJan 22, 2021, 6:48 PM IST
'ബൈഡൻ ഇഫക്ട്' ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വിപണി: യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു; റിലയൻസ് ഓഹരികളിൽ ഇടിവ്
യുഎസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനിൽ നിന്ന് സാമ്പത്തിക ഉത്തേജനം പ്രതീക്ഷിച്ചുണ്ടായ റാലിക്ക് പിന്നാലെ നിക്ഷേപകർ ലാഭം നേടിയതോടെ ഏഷ്യൻ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് എത്തി.
InternationalJan 22, 2021, 2:00 PM IST
ട്രംപിന്റെ 'ഡയറ്റ് കോക് ബട്ടൺ' എടുത്തുകളഞ്ഞ് ബൈഡന്റെ ഓവൽ ഓഫീസിലെ പരിഷ്കാരങ്ങൾക്ക് തുടക്കം
ഒരു ദിവസം 12 കാൻ ഡയറ്റ് കോക് വരെ കുടിക്കുമായിരുന്നു ട്രംപ് എന്നാണ് പറയപ്പെടുന്നത്.
InternationalJan 21, 2021, 9:08 AM IST
ബൈഡനൊപ്പം വൈറ്റ് ഹൗസിൽ കഴിയാൻ റെഡിയായി മേജറും ചാംപും!
ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളുമായാണ് ബൈഡൻ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ശേഷം വൈറ്റ് ഹൗസിൽ വളരാൻ ഭാഗ്യം ലഭിച്ച ആദ്യ നായ എന്ന ബഹുമതിയും ബൈഡന്റെ മേജർ എന്ന നായയ്ക്ക് സ്വന്തം.
InternationalJan 21, 2021, 8:48 AM IST
അമേരിക്കയിൽ ഇനി ബൈഡൻ-കമല കാലം!
എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജോ ബൈഡൻ അധികാരത്തിലേറിയത്. അമേരിക്കയുടെ ഐക്യം പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ് ബൈഡന് മുന്നിലെ ആദ്യ കടമ്പയും.
InternationalJan 21, 2021, 8:44 AM IST
ബൈഡനും കമലയും സ്ഥാനമേറ്റു; അമേരിക്കയിൽ പുതുയുഗപ്പിറവി
അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ബൈഡൻ വൈറ്റ് ഹൗസിലെത്തി.
InternationalJan 21, 2021, 6:44 AM IST
ട്രംപിനെ തിരുത്തി ബൈഡൻ; ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ടു.
InternationalJan 21, 2021, 12:56 AM IST
അധികാരത്തിലേറിയ ജോ ബൈഡൻ ആദ്യം എന്തുചെയ്യും? കാത്തിരിക്കുന്നത് വെല്ലുവിളികൾ
ഇസ്ലാമികരാഷ്ട്രങ്ങൾക്ക് വളരെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും ജോ ബൈഡനിൽ നിന്ന്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തിരികെ ഭാഗമാകും അമേരിക്കയെന്നതാകും ഏറ്റവും പ്രധാനപ്പെട്ടത്. കൊവിഡെന്ന മഹാമാരിയെ തടയാൻ എന്തെല്ലാം ചെയ്യും ബൈഡൻ. കാത്തിരിക്കുന്നു അമേരിക്ക.