ബോംബെ ഹൈക്കോടതി
(Search results - 34)IndiaJan 24, 2021, 9:43 PM IST
'ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല', ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി
ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ...
IndiaNov 28, 2020, 5:22 PM IST
ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷം രണ്ട് കോടതി വിധികളില്‍ ചുരുക്കാം: ഫഡ്നവിസ്
കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ച ബിഎംസി നടപടിയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കെട്ടിടം പൊളിച്ചത് നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി. അര്‍ണബ് ഗോസ്വാമിയുടെ കേസിലും സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റിരുന്നു.
IndiaNov 27, 2020, 1:00 PM IST
കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി
ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില് പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായി സ്വീകരിച്ചു.
IndiaNov 24, 2020, 6:31 PM IST
മതസ്പർദ്ധ കേസ്: കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പർദ്ധയും പരത്തിയെന്ന കേസിൽ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി.
ExplainerNov 23, 2020, 8:27 PM IST
ഇന്നും നാളെയും ഹാജരാകാൻ നോട്ടീസ്; എഫ്ഐആർ റദ്ദാക്കണമെന്ന് കങ്കണയും സഹോദരിയും
തങ്ങൾക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും കോടതിയിൽ. സമുദയസ്പർദ്ധ വളർത്തുന്നുവെന്നാരോപിച്ചുകൊണ്ടുള്ള കേസിലാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
IndiaNov 18, 2020, 1:51 PM IST
ഭീമകൊറേഗാവ് കേസ്; കവി വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റും
തലോജ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് അടിയന്തര വൈദ്യ സഹായം വേണമെന്നുള്ള കുടുംബത്തിന്റെ ആവശ്യം മഹാരാഷ്ട്ര സർക്കാരും കോടതിയിൽ അനുകൂലിച്ചു
IndiaNov 11, 2020, 1:30 PM IST
തീവ്രവാദ കേസല്ല, സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അർണബിന് ജാമ്യം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി
IndiaNov 11, 2020, 7:45 AM IST
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്കി.
IndiaNov 9, 2020, 3:38 PM IST
അർണബ് ഗോസ്വാമിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി ഹൈക്കോടതി
ആത്മഹത്യാപ്രേരണാ കേസിൽ റിപ്പബ്ലിക് ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. ജാമ്യത്തിനായി അർണബിന് മറ്റ് വഴികൾ തേടാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
IndiaSep 12, 2020, 4:57 PM IST
അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകന് ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വനിതക്കെതിരെയുള്ള കേസില്‍ ഇടക്കാല സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
IndiaSep 9, 2020, 4:52 PM IST
മറാത്തികള്‍ക്ക് പ്രത്യേക സംവരണം; നിയമം സ്റ്റേ ചെയ്ത് സുപ്രീം കോടതി
വിദ്യാഭ്യാസം, തൊഴില്‍ മേഖലയില്‍ മറാത്തികള്‍ക്ക് 16 ശതമാനം സംവരണം നല്‍കുന്നതിനാണ് സോഷ്യലി ആന്‍ഡ് എജുക്കേഷണലി ബാക്ക്വേഡ് ക്ലാസസ് ആക്ട് 2018ല്‍ നടപ്പാക്കിയത്.
IndiaSep 9, 2020, 2:43 PM IST
'കങ്കണയുടെ കെട്ടിടം പൊളിക്കല്‍ നിര്‍ത്തണം'; സ്റ്റേയുമായി ബോംബെ ഹൈക്കോടതി
നോട്ടീസ് നല്കി 24 മണിക്കൂർ സാവകാശം നൽകിയിട്ടും മതിയായ രേഖകൾ സമർപ്പിക്കാത്തതിന് പിന്നാലെ മുംബൈ കോർപ്പറേഷൻ കെട്ടിയം പൊളിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. പാലി ഹില്ലിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോർപ്പറേഷൻ ഓഫീസ് ഗേറ്റിൽ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്.
IndiaAug 25, 2020, 10:21 PM IST
ഭര്‍ത്താവിന്റെ പണത്തിന്മേല് അവകാശം ആദ്യ ഭാര്യക്ക് മാത്രം: ബോംബെ ഹൈക്കോടതി
മെയ് 30ന് കൊവിഡ് ബാധിച്ച് മരിച്ച റെയില്‍വേ പൊലീസ് എസ്ഐ സുരേഷ് ഹതാന്‍കറുടെ ഭാര്യമാരാണ് സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാര തുകയായ 65 ലക്ഷത്തിന് അവകാശം ചോദിച്ച് കോടതിയെ സമീപിച്ചത്.
CompaniesJul 23, 2020, 5:57 PM IST
ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി: വോഡഫോൺ ഐഡിയക്ക് 833 കോടി കിട്ടും
അധികമായി അടച്ച പണം തിരികെ നൽകാതെ ഭാവി നികുതിക്കായി തടഞ്ഞുവെക്കാനുള്ള അധികാരം, ഐടി നിയമത്തിലെ 241 എ വകുപ്പ് പ്രകാരം ഇപ്പോൾ ഉദ്യോഗസ്ഥർക്കുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
CricketJul 17, 2020, 8:41 PM IST
ബിസിസിഐക്ക് കനത്ത തിരിച്ചടി; ഡെക്കാന്‍ ചാര്‍ജേഴ്സിന് 4800 കോടി രൂപ നല്കാന് ഉത്തരവ്
കൊവിഡ് 19നെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങളും ഐപിഎല്ലും അനിശ്ചിതത്വത്താലായിരിക്കെ ബിസിസിഐക്ക് കനത്ത തിരിച്ചടിയായി ആര്‍ബിട്രേറ്ററുടെ ഉത്തരവ്. ഐപിഎല്‍ ടീമായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സിനെ 2012ല്‍ ടൂര്‍ണമെന്റില്‍ നിന്ന് അകാരണമായി സസ്പെന്‍ഡ് ചെയ്തതിന് 4800 രൂപ നഷ്ടപരിഹാരമായി നല്കാന് ബോംബെ ഹൈക്കോടതി നിയോഗിച്ച