ബോക്സ് ഓഫീസ്
(Search results - 65)Box OfficeJan 22, 2021, 5:55 PM IST
'മാസ്റ്റര്‍' 200 കോടി ക്ലബ്ബില്‍? 9 ദിവസങ്ങളിലെ ബോക്സ് ഓഫീസ് നേട്ടം
ആദ്യദിനത്തിലെ പ്രതികരണം വാരാന്ത്യത്തിലേക്കും നീണ്ടതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ 100 കോടി നേടിയിരുന്നു ചിത്രം
Box OfficeJan 18, 2021, 11:50 PM IST
'ഗ്ലോബലി നമ്പര്‍ 1'; ആഗോള ബോക്സ് ഓഫീസില്‍ 'മാസ്റ്ററി'ന് അപൂര്‍വ്വ റെക്കോര്‍ഡ്
തമിഴ്നാട്ടിലെ വന്‍ കളക്ഷനും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും മികച്ച പ്രകടനവുമാണ് മാസ്റ്ററിന്റെ നേട്ടത്തിന് കാരണം
Movie NewsJan 17, 2021, 12:33 PM IST
'മാസ്റ്റര്‍' 100 കോടിയലധികം നേടി കുതിക്കുന്നു, തെലുങ്ക് പതിപ്പിനു മാത്രം 10 കോടി!
വിജയ്യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. കൊവിഡ് കാരണം ആയിരുന്നു സിനിമയുടെ റിലീസ് നീണ്ടത്. ഏറെക്കാലം കഴിഞ്ഞ് സിനിമ റിലീസ് ചെയ്തപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ്. വിജയ്യുടെ അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തും സിനിമ വൻ ഹിറ്റായി മാറുകയാണ്.
Movie NewsJan 16, 2021, 4:02 PM IST
'മാസ്റ്റര്‍' 100 കോടി ക്ലബ്ബില്‍; നേട്ടം കൈവരിക്കുന്ന എട്ടാമത് വിജയ് ചിത്രം
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് മാസ്റ്റര്‍. തുപ്പാക്കി, കത്തി, തെരി, ഭൈരവാ, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിവയാണ് 100 കോടി മറികടന്ന മറ്റു ചിത്രങ്ങള്‍
Box OfficeJan 15, 2021, 10:51 PM IST
ബോക്സ് ഓഫീസില്‍ 100 കോടിയിലേക്ക് 'മാസ്റ്റര്‍'; നിര്‍മ്മാതാക്കള്‍ക്ക് നിരാശയായത് ഉത്തരേന്ത്യ മാത്രം
തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്
Box OfficeJan 14, 2021, 12:10 PM IST
തിയറ്റര്‍ വ്യവസായത്തിന്റെ രക്ഷകനാവുമോ വിജയ്? 'മാസ്റ്റര്‍' റിലീസ് ദിന കളക്ഷന്‍
50 ശതമാനം പ്രവേശനം കളക്ഷനെ എങ്ങനെ ബാധിച്ചു? 'മാസ്റ്റര്‍' ആദ്യദിനം നേടിയ കളക്ഷന്‍..
programJan 7, 2021, 6:58 PM IST
'ഹോം ബോക്സ് ഓഫീസ്' യാത്ര പറയുമ്പോൾ ഓർമ്മിക്കുന്നത്!
ലോകസിനിമയിലേക്കുള്ള വാതായനം തുറന്നിട്ട ചാനലാണ് ഹോം ബോക്സ് ഓഫീസ് എന്ന എച്.ബി.ഒ.പ്രത്യേകിച്ചും ഹോളിവുഡ് സിനിമകളുടെ.ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകള് ഇവിടെ നിലയുറപ്പിക്കുന്നതിനും മുന്നേ തന്നെ നമ്മുടെ കാഴ്ചശീലങ്ങളെ സ്വാധീനിച്ചു എച്.ബി.ഒയിലെ ഉള്ളടക്കങ്ങള്‍.
SpecialOct 6, 2020, 10:50 PM IST
ഒരു കോടി കളക്ഷന്‍ നേടിയ ആദ്യ മലയാളസിനിമ?
മലയാളസിനിമയുടെ ബോക്സ് ഓഫീസില്‍ 'ഒരു കോടി ക്ലബ്ബ്' ആദ്യമായി തുറന്നുകൊടുത്ത ചിത്രം
Box OfficeJul 31, 2020, 10:36 AM IST
കൊവിഡ് ഭീതിക്കിടെ അന്തര്‍ദേശീയ ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത് ഒരു ചിത്രം
2016ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ സോംബി ചിത്രം 'ട്രെയിന്‍ ടു ബുസാന്റെ' രണ്ടാംഭാഗമായ 'പെനിന്‍സുല'യാണ് കൊറിയന്‍ ആഭ്യന്തര ബോക്സ് ഓഫീസിലുള്‍പ്പെടെ പല രാജ്യങ്ങളിലും മികച്ച കളക്ഷന്‍ നേടുന്നത്.
Box OfficeApr 16, 2020, 11:08 AM IST
ബോളിവുഡിന് നഷ്ടങ്ങളുടെ മാര്‍ച്ച്; ആകെ നേടിയ കളക്ഷന്‍
വമ്പന്‍ റിലീസുകളെല്ലാം ഒഴിഞ്ഞുനിന്ന മാര്‍ച്ചില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയത്. ടൈഗര്‍ ഷ്രോഫ് നായകനായ ബാഗി 3, ഇര്ഫാന് ഖാന് നായകനായ അംഗ്രേസി മീഡിയവും.Box OfficeMar 2, 2020, 10:08 AM IST
വിദേശ റിലീസിലും മികച്ച പ്രതികരണം; 'വരനെ ആവശ്യമുണ്ട്' യുഎസില്‍ നിന്ന് നേടിയത്
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു.
Box OfficeJan 22, 2020, 2:40 PM IST
മികച്ച അഭിപ്രായം നേടി 'ബിഗ് ബ്രദർ'; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ആദ്യ 4 ദിവസം കൊണ്ട് പത്തു കോടി അമ്പതു ലക്ഷം രൂപയാണ് ആഗോള കളക്ഷനായി ചിത്രം നേടിയത്.
Box OfficeJan 11, 2020, 11:14 AM IST
രജനികാന്തിന്റെ ദര്‍ബാര്‍ ആവേശം തുടരുന്നു, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര് മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 36 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
Box OfficeJan 10, 2020, 11:25 AM IST
ആവേശമായി രജനികാന്തിന്റെ ദര്‍ബാര്‍, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്
തമിഴകത്തെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ എ ആര് മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് തിയേറ്ററിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Box OfficeDec 2, 2019, 6:45 PM IST
ചെറിയ റിലീസിലും കുതിപ്പുമായി ഹോട്ടല്‍ മുംബൈ, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്
മുംബൈ ഭീകരാക്രമണം പ്രമേയമായി എത്തിയ ചിത്രമാണ് ഹോട്ടല്‍ മുംബൈ. ദേവ് പട്ടേലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് തിയേറ്ററുകളിലും ലഭിക്കുന്നത്. ഇതുവരെയായി ചിത്രം ഇന്ത്യയില്‍ സ്വന്തമാക്കിയത് അഞ്ച് കോടി രൂപയ്ക്കടുത്താണ്.