ബോഡി ഷെയ്‍മിംഗ്  

(Search results - 3)
 • <p>kaniha</p>

  Movie NewsOct 31, 2020, 1:14 PM IST

  'ബോഡി ഷെയിമിംഗിന് വരുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക'; കനിഹ പറയുന്നു

  "തീര്‍ച്ഛയായും ഇവിടെ പങ്കുവച്ചിരിക്കുന്നത് എന്‍റെയൊരു പഴയ ചിത്രമാണ്. നിങ്ങളില്‍ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എന്‍റെ വയര്‍ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്‍റെ മുടിയെന്നുമൊക്കെ. പക്ഷേ.."

 • <p>Sameera</p>

  Movie NewsJul 23, 2020, 3:19 PM IST

  ഇങ്ങനെയാണ് മേയ്‍ക്കപ് ഇല്ലാത്ത ഞാൻ, ബോഡി ഷെയ്‍മിംഗിന് എതിരെ സമീറ റെഡ്ഢി

  താരങ്ങളും സാധാരണക്കാരും ഒക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. തടികൂടിയതിന്റെയും മെലിഞ്ഞതിന്റെ സൗന്ദര്യത്തിന്റെയും കാര്യത്തിലുമൊക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. ശരീരപ്രകൃതിയുടെ പേരില്‍ കാരണങ്ങള്‍ എന്തായാലും ബോഡി ഷെയ്‍മിംഗ് ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം ഒട്ടേറെയാണ് . ബോഡി ഷെയ്‍മിംഗിനെതിരെ താരങ്ങള്‍ അടക്കം രംഗത്ത് എത്തുന്നുണ്ട്. ആക്ഷേപിക്കപ്പെടുന്നത് ഇപ്പോഴും കുറവല്ല.  ബോഡി ഷെയ്‍മിംഗിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത് എന്നും സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി ആത്മവിശ്വാസം പകര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഢി.

 • Shikha Talsania

  NewsSep 30, 2019, 6:22 PM IST

  വംശീയാധിക്ഷേപ തമാശകള്‍ പോലെ ക്രൂരമാണ് ബോഡി ഷെയ്‍മിംഗുമെന്ന് നടി ശിഖ തല്‍സാനിയ

  ബോഡി ഷെയ്‍മിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശിഖ തല്‍സാനിയ. വംശീയാധിക്ഷേപ തമാശകള്‍ പോലെ തന്നെ ക്രൂരമാണ് ബോഡി ഷെയ്‍മിംഗ് എന്ന് ശിഖ തല്‍സാനിയ പറയുന്നു. ഐഎൻസിന് നല്‍കിയ അഭിമുഖത്തിലാണ് ശിഖ തല്‍സാനിയ ഇക്കാര്യം പറയുന്നത്.