ബോബ്
(Search results - 65)IndiaJan 13, 2021, 10:54 AM IST
കര്‍ഷക സമരം; സുപ്രീംകോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍
മൈനസ് ഡിഗ്രിയോളമെത്തിയ കൊടുംതണുപ്പിലും ദില്ലി അതിര്‍ത്തിയായ സിംഗുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തിന് അടുത്തെങ്ങും പരിഹാരമാകില്ലെന്ന് ഉറപ്പായി. വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ച സുപ്രീംകോടതി അസാധാരണമായ നടപടിയെന്ന് വിലയിരുത്തി നിലവിലെ കാര്‍ഷിക നിയമങ്ങള്‍ തത്കാലികമായി സ്റ്റേ ചെയ്തു. തുടര്‍ന്ന് വിവാദ നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയതെന്നതും ശ്രദ്ധേയമായി. ഭൂപീന്ദർ സിംഗ് മാൻ, ഡോ.പ്രമോദ് കുമാർ ജോഷി, അശോക് ഗുലാട്ടി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ച നാലംഗ വിദഗ്ധ സമിതി. ഇവര്‍ വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. അതുവരെയ്ക്കും വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിശ്ചയിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. സമിതിയെ നിര്‍ദ്ദേശിച്ചത് സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് വാദം.
IndiaJan 11, 2021, 2:13 PM IST
കാര്‍ഷിക നിയമ ഭേദഗതി:വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതിയുണ്ടാക്കാമെന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ച് പ്രധാന നിര്‍ദേശം. ഈ നിയമത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പഠിച്ച് എല്ലാവര്ക്കും പറയാനുള്ളത് കേട്ട ശേഷം വിദഗ്ധ സമിതി അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കും.
LifestyleDec 27, 2020, 1:27 PM IST
മറുകരയിലെത്താന്‍ പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടം; ഒടുവില്‍ സംഭവിച്ചത്...
പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടത്തിനാണ് ബോബ് ക്യാറ്റ് മറുകരയിലെത്തിയത്. 1.75 അടി വരെ പൊക്കം വയ്ക്കുന്ന ബോബ് ക്യാറ്റ് 12 അടി വരെ അകലത്തില്‍ ചാടും.
KeralaDec 14, 2020, 3:25 PM IST
കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടിച്ചെടുത്തു; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു
ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി.
IndiaDec 3, 2020, 9:46 AM IST
ഭഗവാന് കൃഷ്ണന്റെ പേരില്‍ മരം മുറിയ്ക്കാനാകില്ല; യുപി സര്‍ക്കാറിനോട് സുപ്രീം കോടതി
മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടാന്‍ 2940 മരങ്ങള്‍ മുറിക്കാനാണ് യുപി സര്‍ക്കാര്‍ അനുമതി തേടിയത്.
Movie NewsNov 26, 2020, 1:43 PM IST
ബോബ് ബിശ്വാസായി അഭിഷേക് ബച്ചൻ അമ്പരപ്പിക്കുന്നു, ഫോട്ടോകള്‍ ചോര്‍ന്നു!
അമിതാഭ് ബച്ചന്റെ മകൻ എന്ന നിലയില്‍ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ നടനായും പേരെടുത്തിട്ടുണ്ട് അഭിഷേക് ബച്ചൻ. തുടര്‍ച്ചയായി ചിത്രങ്ങളില്‍ അഭിനയിച്ച് തിരക്കേറുകയാണ് അഭിഷേക് ബച്ചന്. അഭിഷേക് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ബോബ് ബിശ്വാസ് എന്ന സിനിമയില്‍ നിന്നുള്ള രംഗങ്ങളുടെ ഫോട്ടോകള്‍ ചോര്‍ന്നതാണ് ചര്‍ച്ച. ചില സാമൂഹ്യ മാധ്യമങ്ങളിലാണ് ഫോട്ടോകള്‍ വന്നത്. എന്തായാലും വേറിട്ട രൂപത്തിലുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
IndiaNov 20, 2020, 6:11 PM IST
ഹാസ്യതാരം കുനാൽ കമ്രക്കെതിരെ മറ്റൊരു ക്രിമിനൽ കോടതി അലക്ഷ്യ കേസ് കൂടി
ഹാസ്യതാരം കുനാൽ കര്‍മ്മക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി.
IndiaOct 8, 2020, 3:17 PM IST
'അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു', തബ്ലീഗ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളി സുപ്രീംകോടതി
സര്‍ക്കാര്‍ സത്യവാങ്മൂലം തള്ളിയ കോടതി ''മോശം റിപ്പോര്‍ട്ടിംഗ് നടന്ന സംഭവങ്ങള്‍ പറയണം'' എന്നും എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
IndiaOct 5, 2020, 7:23 PM IST
സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും
ഹാഥ്റസ് കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.
KeralaSep 5, 2020, 5:32 PM IST
ബോംബ് നിര്‍മ്മാണത്തിന് കാവല്‍നിന്ന്, സ്ഫോടനമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെട്ടയാള്‍ പിടിയില്‍
കതിരൂരില്‍ ബോബ് സ്ഫോടനത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ പിടിയില്‍. സിഒടി നസീര്‍ വധക്കേസിലെ രണ്ടാം പ്രതിയായ പൊന്ന്യം സ്വദേശി അശ്വിനാണ് പിടിയിലായത്. സ്ഫോടനത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ സജിലേഷ് വ്യാജപേരിലാണ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന വിവരവും പുറത്തുവന്നു.
KeralaSep 5, 2020, 12:26 PM IST
ബോംബ് സ്ഫോടനത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം
കതിരൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാള്‍ വ്യാജ പേരില്‍ ചികിത്സ തേടി. കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാള്‍ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മ്മിച്ചത്. ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
IndiaSep 2, 2020, 2:53 PM IST
സുപ്രീം കോടതിയുടെ ഉറച്ച ശബ്ദം; ആറ് വർഷത്തെ സേവനം കഴിഞ്ഞ് ജസ്റ്റിസ് അരുൺ മിശ്ര പടിയിറങ്ങി
തന്റെ പരുഷമായ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്ഐ ബോബ്ഡെ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു
Other SportsAug 28, 2020, 10:58 AM IST
119 കിരീടങ്ങള്‍, അതില്‍ 16 ഗ്രാന്‍ഡ്സ്ലാം; ബ്രയാന്‍ സഹോദരങ്ങല്‍ ടെന്നിസ് കോര്‍ട്ട് ഒഴിഞ്ഞു
2003-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ട് തങ്ങളുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം ആഘോഷിച്ച ഈ ജോഡി 2006-ല്‍ വിംബിള്‍ഡണ്‍ നേടി കരിയര്‍ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടവും പൂര്‍ത്തിയാക്കി.
IndiaAug 21, 2020, 9:14 PM IST
'ജഗനാഥന് പൊറുക്കട്ടെ'; മുംബൈയിലെ ജൈനക്ഷേത്രം രണ്ട് ദിവസം തുറക്കാമെന്ന് സുപ്രീം കോടതി
ഇടക്കാല വിധി മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ ബാധകമല്ലെന്ന് വരാനിരിക്കുന്ന ഗണപതി ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.
IndiaAug 20, 2020, 2:28 PM IST
'കോടതിയുടെ സമയം പാഴാകുകയേയുള്ളൂ'; നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് ഭൂഷണ്
ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സാവകാശം നല്കി സുപ്രീംകോടതി. സമയം നല്കിയാലും നിലപാട് മാറില്ലെന്ന് പ്രശാന്ത് ഭൂഷണ് കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ ഔദാര്യം വേണ്ടെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചേക്കും.