ബോളിവുഡ് താരങ്ങൾ
(Search results - 15)IndiaNov 9, 2020, 3:33 PM IST
ബോളിവുഡ് താരങ്ങൾക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകൾ പാടില്ല; മാധ്യമ സ്ഥാപനങ്ങളോട് ദില്ലി ഹൈക്കോടതി
സുശാന്ത് സിംഗ് രാജ്പുത് കേസിലും മയക്കുമരുന്ന് മാഫിയകളെ കുറിച്ചുള്ള കേസിലും മാധ്യമ വിചാരണ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നിര്‍മ്മാണ കമ്പനികൾ കോടതിയെ സമീപിച്ചത്.
Movie NewsSep 30, 2020, 12:31 PM IST
ഹത്രാസ് ബലാത്സംഗം: 'പ്രതികളെ തൂക്കിക്കൊല്ലണം'; പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ
ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ. സംഭവത്തില്‍ കുറ്റവാളികളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് നടൻ അക്ഷയ് കുമാർ ഉൾപ്പടെയുള്ളവർ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
HealthJun 21, 2020, 9:04 PM IST
യോഗ ദിനത്തില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ബോളിവുഡ് താരങ്ങള്‍...
'ഫിറ്റ്നസി'ന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. മിക്കവരും ജിമ്മില്‍ പോയോ, പേഴ്സണല്‍ ട്രെയിനറെ വച്ചോ ഒക്കെ പരിശീലനം നേടുകയാണ് പതിവ്. എന്നാല്‍ ഇവരില്‍ പലരും യോഗയോടും ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്.
LifestyleMay 12, 2020, 6:38 PM IST
താരങ്ങളെക്കൊണ്ട് വരെ ചൂലെടുപ്പിച്ച് ലോക്ഡൗണ്‍; രസകരമായ ചിത്രം....
പാചകപരീക്ഷണങ്ങളും ഫിറ്റ്നസ് പരിശീലനങ്ങളുമൊക്കെയാണ് ഈ ലോക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികളുടെ പ്രധാന വിനോദങ്ങള്‍. എന്നാല്‍ ചില താരങ്ങളെങ്കിലും വന്നുവീണ ഈ അവധിദിനങ്ങള്‍ പുതിയ പാഠങ്ങള്‍ പഠിക്കാനായും മാറ്റിവച്ചിട്ടുണ്ട്.
LifestyleApr 18, 2020, 2:54 PM IST
ലോക്ക്ഡൗണ്‍ കാലത്തെ മുടിവെട്ട് പരീക്ഷണങ്ങളില്‍ സ്ത്രീകളും; വീഡിയോ പങ്കുവച്ച് നടി
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയപ്പോഴാണ് പലതിന്റേയും മൂല്യം നമ്മള് മനസിലാക്കുന്നത്. നിത്യജീവിതത്തില്‍ വളരെ ലാഘവത്തോടെ കണ്ടിരുന്ന പലതിനും പ്രാധാന്യമേറി. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് സലൂണുകളുടെ കാര്യം.
LifestyleApr 3, 2020, 8:33 PM IST
ലോക്ക്ഡൗണ്‍ കാലത്തെ ബോളിവുഡ് താരങ്ങള്‍ വിനിയോഗിക്കുന്നത് ഇങ്ങനെയാണ്...
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ദിവസങ്ങളോളം വീട്ടില്‍ തന്നെ തുടരുകയാണ് നമ്മള്. ഇതിനിടെ ഈ സമയം ഏറ്റവും ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന ചിന്തകളും ഉയര്‍ന്നിരുന്നു. മിക്കവരും വീട് വൃത്തിയാക്കല്‍, പാചകം, വായന, സിനിമ കാണല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായാണ് സമയം മാറ്റിവയ്ക്കുന്നത്.
ExplainerMar 2, 2020, 3:58 PM IST
പണമുണ്ടായിട്ടും റോള്‍സ് റോയ്സ് കാര്‍ നല്‍കിയത് ഈ താരങ്ങള്‍ക്ക് മാത്രം
ആംഡബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്സ് സ്വന്തമാക്കുകയെന്നത് സെലിബ്രിറ്റികളുടെ വലിയ സ്വപ്നമാണ്. പണം ഉള്ളതുകൊണ്ട് മാത്രം ആര്‍ക്കും ഈ വാഹനം വാങ്ങാന്‍ സാധിക്കില്ല. കമ്പനി വാഹനം വാങ്ങാന്‍ വന്നയാളുടെ ചരിത്രവും സ്വഭാവുമൊക്കെ പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമേ വണ്ടി നല്‍കുകയുള്ളു.അങ്ങനെ ഈ കടമ്പയൊക്കെ കഴിഞ്ഞ് റോള്‍സ് റോയ്സ് സ്വന്തമാക്കിയ ബോളിവുഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
LifestyleDec 14, 2019, 3:45 PM IST
കോട്ടണും ഷിഫോണുമൊക്കെ പോയി ഇനി 'മെറ്റല്‍' സാരികളുടെ കാലം
എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട വസ്ത്രമാണ് സാരി. ആ ഇഷ്ടത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സ്ത്രീകളുടെ മനസ് വിട്ടുപോരില്ല. സിനിമാമേഖലയിലും ഫാഷന്‍ മേഖലയിലുമെല്ലാം എല്ലാക്കാലവും താരമാണ് സാരി. എപ്പോഴും പുതിയ ഡിസൈനുകളും പുതിയ മെറ്റീരിയലുകളുമെല്ലാം ഇറങ്ങുമെങ്കിലും സാരിയെന്ന സങ്കല്പത്തിന് മാത്രം കളങ്കമില്ല.
spiceNov 1, 2019, 4:31 PM IST
ഹാലോവീൻ ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ; ചിത്രങ്ങൾ കാണാം
പ്രണയജോടികളായ അനാർക്കലിയും സൽമീനുമായാണ് സോനവും അഹൂജയും ഹലോവീന്‍ ദിനത്തിൽ തിളങ്ങിയത്.
QuickViewMar 2, 2019, 3:23 PM IST
അഭിനന്ദന് സുസ്വാഗതമറിയിച്ച് ബോളിവുഡ് താരങ്ങൾ
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദ് വര്ദ്ധമാന് രാജ്യം മുഴുവൻ സ്വാഗതം നേരുകയാണ്. ആലിയ ഭട്ട്, അനുഷ്ക ശർമ്മ തുടങ്ങിയ ബോളിവുഡ് താരങ്ങളും അഭിനന്ദിന് സ്വാഗതം ആശംസിച്ചിട്ടുണ്ട്.
QuickViewJan 20, 2019, 3:06 PM IST
നിങ്ങളുടെ പ്രിയ താരങ്ങള്‍ പേടിക്കുന്ന വസ്തുക്കള്‍ ഇവയാണ്
സിനിമാ താരങ്ങൾ നമ്മൾ കരുതും പോലെ അത്ര ധൈര്യശാലികളൊന്നും അല്ല. ഇതാ ചില ബോളിവുഡ് താരങ്ങൾക്ക് ഏറ്റവും പേടിയുള്ള കാര്യങ്ങൾ.
IndiaJan 10, 2019, 6:32 PM IST
ബോളിവുഡ് യുവതാരങ്ങൾ പ്രധാനമന്ത്രിയെ കണ്ടു; ചർച്ചാവിഷയം രാജ്യപുരോഗതി! ചിത്രങ്ങൾ കാണാം
രാജ്യപുരോഗതി ചർച്ച ചെയ്യാനാണ് ബോളിവുഡിലെ ക്രീമിലെയർ താരങ്ങൾ പ്രധാനമന്ത്രിയെ കണ്ടത്.
LIFESTYLEJan 5, 2019, 2:34 PM IST
വിഷാദത്തിന് അടിമകളാകുന്ന താരങ്ങള്‍; ഏറ്റവുമൊടുവില്‍ പ്രമുഖ ഗായിക...
ദില്ലി: ബോളിവുഡിന് വിഷാദരോഗമെന്ന ശാപത്തില്‍ നിന്ന് ഇനിയും മോചനമായിട്ടില്ല. പ്രമുഖ താരങ്ങള്‍ പലരും തങ്ങള്‍ വിഷാദികളാണെന്ന് തുറന്നടിച്ചത് തന്നെ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഈ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടംനേടിയിരിക്കുന്നത് യുവഗായിക നേഹ കക്കറാണ്. താന്‍ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് നേഹ വെളിപ്പെടുത്തിയത്.
NewsOct 13, 2018, 2:15 PM IST
'മീ ടൂ' വെളിപ്പെടുത്തൽ: ആരോപണവിധേയരായരുടെ സിനിമകളിൽ നിന്ന് പിൻമാറി ബോളിവുഡ് താരങ്ങൾ
മീ ടൂ ക്യാംപയിനു പിന്നാലെ ആരോപണവിധേയരായവരുടെ സിനികളിൽ നിന്ന് പിൻമാറുകയാണ് ബോളിവുഡിലെ പ്രമുഖ താരങ്ങൾ. പിൻമാറിയവരിൽ അക്ഷയ് കുമാർ, ആമീർ ഖാൻ എന്നിവരും