ബ്രു
(Search results - 21)FootballJul 10, 2020, 8:26 AM IST
പ്രീമിയര്‍ ലീഗില്‍ ഗംഭീര ജയവുമായി യുണൈറ്റഡ്; റെക്കോര്‍ഡ്
ബ്രൂണോ ഫെര്‍ണാണ്ടസ്(27), ഗ്രീന്‍വുഡ്(45+5), പോള്‍ പോഗ്ബ(58) എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.
FootballApr 3, 2020, 3:29 PM IST
കൊവിഡ് 19: സീസൺ ഉപേക്ഷിക്കുന്ന ആദ്യ ഫുട്ബോള്‍ ലീഗായി ബെൽജിയം ലീഗ്
ലീഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന ക്ലബ്ബ് ബ്രുഗിനെ വിജയികളായും പ്രഖ്യാപിച്ചു
FootballFeb 28, 2020, 8:29 AM IST
യൂറോപ്പ ലീഗ്: വമ്പന്‍ ജയവുമായി യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍; ആഴ്സനലും അയാക്സും പുറത്ത്
ആഴ്സനൽ പ്രീക്വാർട്ടറിലെത്താതെ പുറത്തായി. നോക്കൗട്ട് റൗണ്ടിൽ ഒളിമ്പിയാക്കോസാണ് ആഴ്സനലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചത്.
FootballFeb 27, 2020, 10:17 AM IST
യൂറോപ്പാ ലീഗ്: പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ യുണൈറ്റഡ്; ആഴ്സനലിനും മത്സരം
രണ്ടാംപാദ മത്സരം ആണ് ഇന്ന് യുണൈറ്റഡ് മൈതാനത്ത് നടക്കുക. ആദ്യ പാദത്തില്‍ ഇരുടീമും ഒരു ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.
IndiaJan 16, 2020, 8:10 PM IST
മിസോറാമിലെ ഗോത്രവിഭാഗക്കാര്‍ക്ക് ത്രിപുരയില്‍ പാര്‍പ്പിടം: കരാറില്‍ കേന്ദ്രം ഒപ്പിട്ടു
ഇവരുടെ ക്ഷേമത്തിനായി 600 കോടി രൂപയുടെ പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചു. പാക്കേജ് അനുസരിച്ച് ഓരോ കുടുംബത്തിനും നാല് ക്ഷം രൂപ സ്ഥിര നിക്ഷേപം നൽകും.
CricketOct 12, 2019, 4:53 PM IST
പൂനെ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. മഹാരാജിന് പുറമെ ഡി ബ്രുയ്ന് (30), ആന്റിച്ച് നോര്‍ജെ (3), ക്വിന്റണ്‍ ഡി കോക്ക് (31), ഫാഫ് ഡു പ്ലെസിസ് (64), സെനുരന്‍ മുത്തുസാമി (7), കഗിസോ റബാദ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
CricketAug 13, 2019, 7:35 PM IST
വന്‍ മാറ്റങ്ങള്‍; ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു
തെംബ ബെവുമ, ബോണ്‍ ഫോര്‍ട്വിന്‍, ആന്റിച്ച് നോര്‍ജെ എന്നിവരാണ് ടി20 ടീമിലെത്തിയ പുതിയ താരങ്ങള്‍. സ്പിന്‍ ഓള് റൗണ്ടര്‍ സെനുരന്‍ മുത്തുസാമി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റൂഡി സെക്കന്‍ഡ് എന്നിവര്‍ക്ക് ടെസ്റ്റ് ടീമിലേക്കും ആദ്യ വിളിയെത്തി.
FOOTBALLApr 17, 2019, 9:09 AM IST
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഇംഗ്ലീഷ് പോര്; സെമി കാത്ത് സിറ്റിയും ടോട്ടനവും ലിവര്‍പൂളും
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും ഇന്ന് നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദത്തിന് വേദിയാകുന്നത് സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയമാണ്.
InternationalJan 26, 2019, 5:34 PM IST
ബ്രസീലില്‍ അണക്കെട്ട് ദുരന്തം: 200 പേര് ഒഴുകിപ്പോയി
ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ ജീവഹാനി. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള ഒരു സ്വകാര്യ കമ്പനിയുടെ അണക്കെട്ട് തകര്‍ന്ന് 200 പേരെയാണ് ഇതുവരെ കാണാതായിരിക്കുന്നത്.
KERALADec 1, 2018, 10:41 PM IST
ബ്രുവറി ഡിസ്റ്റിലറി; മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
ബ്രുവറി ഡിസ്റ്റിലറി അഴിമതിയിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹർജി നൽകി. എന്നാല്‍ ഗവർണർ തള്ളിയ പരാതി നിലനിൽക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ബ്രുവറി അനുവദിച്ചതിൽ തെറ്റുപ്പറ്റിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ആവർത്തിച്ചു.
KERALADec 1, 2018, 7:03 AM IST
പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി
നികുതിവകുപ്പ് അഡീഷണൽ സെക്രട്ടറി അശാതോമസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ശുപാർശ എക്സൈസ് മന്ത്രിക്ക് കൈമാറിയത്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അനുമതി നൽകുന്നവരെയുള്ളയുള്ള നടപടിക്രമങ്ങള്‍ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
KERALAOct 5, 2018, 7:15 AM IST
ബ്രുവറി അഴിമതി: എക്സൈസ് മന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
എക്സൈസ് മന്ത്രി രാജിവയ്ക്കുകയും ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുകയും വേണമെന്നാണ് ആവശ്യം
KERALAOct 3, 2018, 6:51 AM IST
ബ്രൂവറിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ച തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്രുവറി അനുവദിച്ചത്, പാരിസ്ഥിതിക പഠനം നടത്തിയില്ല, തുടങ്ങിയ വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
KERALAOct 1, 2018, 10:30 AM IST
ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയില്ല; അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും: ഇപി ജയരാജന്
ബ്രുവറി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്. ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയൊന്നുമില്ല. ഇനിയും അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും.
KERALASep 30, 2018, 11:19 AM IST
സര്‍ക്കാറിന്റെ നയം മദ്യവര്‍ജനം; ബ്രൂവറി ആരോപണത്തില്‍ നിലപാട് ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഇടതു സർക്കാറിന്റെ നയം മദ്യ വർജനം ആണെന്നും മദ്യ നിരോധനം അല്ലെന്നും ആ നയം അനുസരിച്ചാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറി കളും അനുവദിച്ചതെന്നും ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ.