ബ്രെസ പെട്രോള്‍  

(Search results - 3)
 • Maruthi price reduce

  auto blog24, Feb 2020, 2:18 PM

  മോഹിപ്പിക്കും വിലയില്‍ പുത്തന്‍ ബ്രെസയുമായി മാരുതി

  ഒമ്പത് വേരിയന്റുകളായാണ് ബ്രെസയുടെ പെട്രോള്‍ മോഡല്‍ നിരത്തുകളിലെത്തുന്നത്. 

 • Brezza

  auto blog23, Nov 2019, 12:11 PM

  പെട്രോള്‍ കരുത്തില്‍ ബ്രസ ഉടനെന്ന് മാരുതി മുതലാളി!

  ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയുടെ പെട്രോള്‍ മോഡലിന്‍റെ വരവ് വ്യക്തമാക്കി മാരുതി മേധാവി

 • undefined

  Four wheels9, Jan 2019, 4:59 PM

  വിറ്റാര ബ്രെസയ്ക്ക് പെട്രോള്‍ മോഡലുമായി മാരുതി സുസുക്കി

  എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വികൾ ഇന്ത്യയിലെ ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണ്. ഈ സെഗ്മെന്‍റില്‍ കരുത്തനാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. മാരുതി വിറ്റാര ബ്രെസ.  നിലവില്‍ വിറ്റാര ബ്രെസ ഡീസൽ എന്‍ജിനില്‍ മാത്രമാണ് വിപണിയിലുള്ളത്. ഈ വാഹനത്തിന്റെ പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  2019 അവസാനത്തോടെ പെട്രോള്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.