ബ്ലാക്ക് റോക്ക്  

(Search results - 3)
 • <p>sms malware</p>

  Gadget31, Jul 2020, 5:00 PM

  'ബ്ലാക്ക് റോക്ക്' നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും ചോര്‍ത്തും; വലിയ മുന്നറിയിപ്പ്

  337 ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ നിന്നും ഡാറ്റ ചോര്‍ത്താന്‍ സാധിക്കുന്ന ആപ്പാണ് ഇത്. ഇതില്‍ ഡേറ്റിംഗ്, ഷോപ്പിംഗ്, ലൈഫ് സ്റ്റെയില്‍,ന്യൂസ് ആപ്പുകള്‍ എല്ലാം ഉള്‍പ്പെടുന്നു.

 • <p>5. ആന്‍ഡ്രോയ്ഡ് ഡിവൈസ് പോളിസി കണ്‍ട്രോണിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അഡ്മിന്‍ ആസസ്സ് ലഭിക്കുന്നതിലൂടെയാണ്. ഈ മാല്‍വെയര്‍ ഓവര്‍ ലേകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ മാല്‍വെയറിന് കീ ലോഗ്, എസ്എംഎസ്, എസ്എംഎസ് അയക്കല്‍, ഡിവൈസ് വിവരങ്ങള്‍ കരസ്ഥമാക്കല്‍, ലോക്ക് സ്ക്രീന്‍, ആപ്പ് ഹൈഡിംഗ് ഇവയൊക്കെ ചെയ്യാന്‍ സാധിക്കും.</p>

  What's New21, Jul 2020, 5:26 PM

  ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?; 'ബ്ലാക്ക് റോക്ക്' ആക്രമണത്തെ ഭയക്കണം.!

  മൊബൈല്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ത്രെഡ് ഫാബ്റിക്കാണ് ഈ മാല്‍വെയര്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. പ്രധാന മുന്നറിയിപ്പുകള്‍ ഇങ്ങനെ. സീറക്സ് എന്ന അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട മറ്റൊരു മാല്‍വെയറിന്‍റെ സോര്‍സ് കോഡ് ഉപയോഗിച്ച് തന്നെയാണ് ബ്ലാക്ക് റോക്കും ഉണ്ടാക്കിയിരിക്കുന്നത്. 

 • <p>BlackRock, the new Android malware that can steal data from at least 337 Android apps. This malware was spotted in May this year for the first time and its list of potential targets includes popular apps like Snapchat, Gmail, Uber etc.</p>

  What's New19, Jul 2020, 11:02 AM

  ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളെ ജാഗ്രത; ബ്ലാക്ക് റോക്ക് രംഗത്ത്

  ബ്ലാക്ക് റോക്ക് എന്ന ആന്‍ഡ്രോയ്ഡ് മാല്‍വെയര്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് തലവേദനയാകുന്നു. 337 ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ നിന്നും ഡാറ്റ മോഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. കഴിഞ്ഞ മെയ് മാസത്തില്‍ പ്രത്യേക്ഷപ്പെട്ട ഈ ആപ്പ് പല ജനപ്രിയ ആപ്പുകളെയും ആക്രമിക്കാന്‍ പ്രാപ്തമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ ആപ്പുകളുടെ കൂട്ടത്തില്‍ സ്നാപ്ചാറ്റ്, ജി-മെയില്‍, യൂബര്‍ എന്നിവയുണ്ട്.