ബ്ലാസ്റ്റേഴ്സ്

(Search results - 415)

sahal abdul samad hero of the match ISL blasters vs east bengal

Video Icon

ISLJan 16, 2021, 1:44 PM IST

ഈസ്റ്റ് ബംഗാളിനെതിരെ മധ്യനിര ഭരിച്ച് സഹല്‍ അബ്ദു സമദ്, കളിയിലെ താരം

ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇന്നലെ മത്സരത്തില്‍ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ഞപ്പടയുടെ മധ്യനിര താരമായ സഹല്‍ അബ്ദു സമദായിരുന്നു. മത്സരത്തിന്റെ 84 മിനിറ്റും സമദ് കളത്തിലുണ്ടായിരുന്നു. മൂന്ന് തവണ സഹതാരങ്ങളെ ഡ്രിബിള്‍ ചെയ്തു. ഒമ്പത് ടാക്കിളുകളാണ് കണ്ണൂരുക്കാരന്‍ നടത്തിയത്.

• diego mauricio hero of the match ISL blasters vs odisha fc
Video Icon

ISLJan 8, 2021, 1:58 PM IST

ബ്ലാസ്റ്റേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത മൗറീഷ്യോയുടെ ഇരട്ടഗോൾ, കളിയിലെ താരം

ആക്രമണത്തിലും പ്രത്യാക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് ഐഎസ്എല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഡീഗോ മൗറീഷ്യോയുടെ ബ്രസീലുകാരന്‍റെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു. രണ്ടാം പകുതിയില്‍ 10 മിനിറ്റിന്‍റെ ഇടവേളയില്‍ മൗറീഷ്യോ ഏല്‍പ്പിച്ച ഇരട്ടപ്രഹരമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയപ്രതീക്ഷകള്‍ തവിടുപൊടിയാക്കിയത്.

• undefined

ISLJan 7, 2021, 9:27 PM IST

ഒഡീഷക്കെതിരെയും ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി

പുതുവര്‍ഷത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കഷ്ടകാലം തീരുന്നില്ല. ഐഎസ്എല്ലില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ആരാധകരെ നിരാശരാക്കി.

halicharan narzary hero of the match ISL hyderabad fc vs chennaiyin fc

Video Icon

ISLJan 5, 2021, 3:04 PM IST

നര്‍സാരിയുടെ തോളിലേറി ഹൈദരാബാദ്, രണ്ട് ഗോളുമായി തിളങ്ങി കളിയിലെ താരം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പോരിനിറങ്ങുമ്പോള്‍ തുടര്‍പരാജയങ്ങളില്‍ വലയുകയായിരുന്നു ഹൈദരാബാദ് എഫ്‌സി. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം ഹൈദരാബാദിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചതാകട്ടെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ഹാളീചരണ്‍ നര്‍സാരിയുടെ ഇരട്ടപ്രഹരമായിരുന്നു.

Halicharan Narzary

ISLJan 4, 2021, 10:22 PM IST

ചെന്നൈയിനെ കെട്ടുകെട്ടിച്ച ഇരട്ടപ്രഹരം; നര്‍സാരി കളിയിലെ താരം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പോരിനിറങ്ങുമ്പോള്‍ തുടര്‍പരാജയങ്ങളില്‍ വലയുകയായിരുന്നു ഹൈദരാബാദ് എഫ്‌സി. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം ഹൈദരാബാദിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചതാകട്ടെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ഹാളീചരണ്‍ നര്‍സാരിയുടെ ഇരട്ടപ്രഹരമായിരുന്നു.

amrinder singh hero of the match ISL mumbai fc vs blasters

Video Icon

ISLJan 3, 2021, 2:34 PM IST

ക്രോസ് ബാറിന് കീഴില്‍ മിന്നും സേവുകളുമായി അമ്രീന്ദര്‍, ഹീറോ ഓഫ് ദ് മാച്ച്

ഐഎസ്എല്ലില്‍ പുതുവര്‍ഷത്തില്‍ ജയിച്ചു തുടങ്ങാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞത് മുംബൈ സിറ്റി എഫ്‌സി നായകന്‍ അമ്രീന്ദറിന്‍റെ കൈക്കരുത്തിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറച്ച നാല് അവസരങ്ങളാണ് അമ്രീന്ദറിന്‍റെ മികവിന് മുന്നില്‍ നിഷ്ഫലമായത്. ക്രോസ് ബാറിന് കീഴെ നടത്തിയ മിന്നും സേവുകള്‍ അമ്രീന്ദറിനെ ഹിറോ ഓഫ് ദ് മാച്ചാക്കി.നാലു സേവും നാലു ക്ലിയറന്‍സും നടത്തി 8.4 റേറ്റിംഗ് പോയന്‍റോടെയാണ് അമ്രീന്ദര്‍ കളിയിലെ താരമായത്.

Amrinder Singh

ISLJan 2, 2021, 10:30 PM IST

കൊമ്പന്‍മാരെ തടഞ്ഞുനിര്‍ത്തി, അമ്രീന്ദര്‍ സിംഗ് കളിയിലെ താരം

ഐഎസ്എല്ലില്‍ പുതുവര്‍ഷത്തില്‍ ജയിച്ചു തുടങ്ങാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞത് മുംബൈ സിറ്റി എഫ്‌സി നായകന്‍ അമ്രീന്ദറിന്‍റെ കൈക്കരുത്തിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറന്ന ഒന്നിലേറെ അവസരങ്ങളാണ് അമ്രീന്ദറിന്‍റെ മികവിന് മുന്നില്‍ നിഷ്ഫലമായത്.

• undefined

ISLJan 2, 2021, 9:48 PM IST

പുതുവര്‍ഷത്തിലും തോറ്റ് തുടങ്ങി; ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച് മുംബൈ

ഐഎസ്എല്ലില്‍ പുതുവര്‍ഷത്തില്‍ വിജയത്തുടക്കമിടാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മോഹങ്ങള്‍ പൊലിഞ്ഞു. ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ടുകളികളില്‍ 19 പോയന്‍റുമായാണ് മുംബൈ ഒന്നാമതെത്തിയത്. ഒരു ജയവും മൂന്ന് സമനിലയും നാലു തോല്‍വിയുമടക്കം ആറ് പോയന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.

• undefined

ISLJan 2, 2021, 7:06 PM IST

സഹല്‍ ആദ്യ ഇലവനില്‍; മുംബൈക്കെതിരായ പോരാട്ടത്തിനുള്ള ബ്ലാസ്റ്റേഴ്സ് ടീമായി

പുതുവര്‍ഷത്തിലെ ആദ്യ ഐഎസ്എല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും. പരിക്ക് മാറി കോസ്റ്റ് നമോനീസുവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തിരിച്ചെത്തി. സന്ദീപ് സിംഗാണ് കോസ്റ്റക്കൊപ്പം പ്രതിരോധ കോട്ട കാക്കുന്നത്.

• undefined

ISLJan 2, 2021, 8:48 AM IST

കൊമ്പന്‍മാര്‍ക്ക് ഇന്ന് വമ്പന്‍ പോരാട്ടം; എതിരാളികള്‍ മുംബൈ സിറ്റി

തിരിച്ചടികളുടെ കാലം മറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് 2021ലേക്ക് ബൂട്ടുകെട്ടുന്നത്.

• Kerala Blasters

ISLDec 13, 2020, 9:21 AM IST

ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം; എതിരാളികള്‍ ബെംഗളൂരു

ഇരുടീമുകളും തമ്മിലുള്ള ആറ് മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളത്.

Albino Gomes

ISLNov 29, 2020, 9:46 PM IST

ആല്‍ബിനോ രക്ഷകനായി; ചെന്നൈയിനെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

ഐഎസ്‌എല്ലില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ  പെനല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപകുതിയിലും ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ചെന്നൈയുടെ റാഫേല്‍ ക്രിവെള്ളാരോയെ ബോക്സില്‍ സെര്‍ജിയോ സിഡോഞ്ച ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി രക്ഷപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് ആണ് മഞ്ഞപ്പടയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

• undefined

FootballNov 29, 2020, 8:24 PM IST

ആവേശപ്പോരാട്ടം; ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ ആദ്യ പകുതി ഗോള്‍രഹിതം

ഐഎസ്‌എല്ലില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെ കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്‌സി ആദ്യ പകുതി. ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇരുടീമുകളും അവസരങ്ങള്‍ ഒട്ടേറെ തുറന്നെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.

• undefined

FootballNov 29, 2020, 7:34 PM IST

മൂന്ന് മാറ്റങ്ങള്‍, സഹലും രാഹുലും ആദ്യ ഇലവനിലില്ല; ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സ് ഇലവനായി

പനജി: ചെന്നൈയിന്‍ എഫ്‌സിക്കെതിരായ കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദും കെ പി രാഹുലും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിലില്ല. ദെനെചന്ദ്രയും മെയ്റ്റിയും ബ്ലാസ്റ്റേഴ്സിനായി ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.

ISL 2020

ISLNov 28, 2020, 12:11 PM IST

വിജയവഴിയിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ്; നാളെ മൂന്നാം അങ്കം

ആദ്യ മത്സരത്തിൽ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റിനെതിരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷം സമനില വഴങ്ങിയിരുന്നു.