ബ്ലേഡ്
(Search results - 51)KeralaJan 11, 2021, 10:26 PM IST
നെയ്യാറ്റിന്‍കരയില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
ഒളിവിലായിരുന്ന യുവാവിനെ ശനിയാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.
KeralaNov 1, 2020, 11:11 AM IST
ചൂഷണത്തിന്റെ പുതുരൂപങ്ങളുമായി ബ്ലേഡ് കമ്പനികൾ ; സ്ത്രീയെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അപമാനിച്ചു
ക്രെഡി മീ പോലുള്ള നിരവധി ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങൾ അടുത്തിടെയാണ് സംസ്ഥാനത്ത് സജീവമായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ പലരും ഉടൻ പണം കിട്ടുമെന്നതിനാൽ ഇവരുടെ വലയിൽകുടങ്ങിയിട്ടുണ്ട്.
auto blogAug 24, 2020, 12:20 PM IST
പുത്തന്‍ എക്സ്-ബ്ലെയ്ഡിന്റെ വില കൂട്ടി ഹോണ്ട
എക്സ്-ബ്ലെയ്ഡ് ബിഎസ്6-ന്റെ വില അല്‍പ്പം കൂട്ടിയിരിക്കുകയാണ് ഹോണ്ട
KeralaJul 17, 2020, 2:16 PM IST
അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ കൈമുറിച്ചു ;ബ്ലേഡ് വിഴുങ്ങിയതായി കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന്
വീടിന്റെ സമീപത്ത് തന്നെയുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ജയഘോഷിനെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ മുതലാണ് കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ജയഘോഷിനെ കാണാതായത്.
KeralaJul 17, 2020, 2:04 PM IST
നിരപരാധിയെന്ന് ഗൺമാൻ; ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷ് ബ്ലേഡ് വിഴുങ്ങിയെന്ന് പൊലീസ്
കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ബ്ലേഡ് വിഴുങ്ങിയെന്നും പൊലീസ് പറഞ്ഞു.
KeralaJul 17, 2020, 1:11 PM IST
കാണാതായ ഗണ്‍മാനെ കണ്ടെത്തി; കയ്യില്‍ മുറിവേറ്റ് ചോരപ്പാടുകള്‍, ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചെന്ന് പൊലീസ്
കയ്യിൽ മുറിവേറ്റ നിലയിലാണ് ഗൺമാനെ കണ്ടെത്തിയത്. ജയഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി.
Web ExclusiveMay 26, 2020, 11:52 AM IST
'എനിക്കീ ലോകത്തെ ചിലതെല്ലാം ബോധ്യപ്പെടുത്താനുണ്ടായിരുന്നു'; കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണര്‍ ജീവിതം പറയുന്നു
അന്ന് അവിടെയുള്ള മൂന്നാല് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്ന് സജേഷിനോട് ചോദിച്ചു, 'പാദത്തിന്റെ പകുതിക്ക് വെച്ച് ആംപ്യൂട്ട് ചെയ്താലോ' എന്ന്. അന്ന് സജേഷ് ഡോക്ടര്‍മാരോട് ചോദിച്ചത് ഒറ്റച്ചോദ്യം മാത്രമാണ്. 'അത് കഴിഞ്ഞാല്‍ എനിക്ക് നടക്കാന്‍ പറ്റുമോ'?
GadgetMay 17, 2020, 12:33 PM IST
ഗെയിമിങ് ഫോണായ 'ബ്ലേഡ് റണ്ണര്‍' റിയല്‍മീ പുറത്തിറക്കുന്നു; സവിശേഷതകള്‍ ഇവയൊക്കെ
റിയല്‍മീ ബ്രാന്‍ഡ് ലോക്ക്ഡൗണ്‍കാലത്തും കുതിക്കുന്നുവെന്നു റിപ്പോര്‍ട്ട്. കമ്പനിക്ക് ഇപ്പോള്‍ ആഗോളതലത്തില്‍ 35 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.
IndiaApr 11, 2020, 2:57 PM IST
കൊവിഡ് പോസിറ്റീവ്; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ആത്മഹത്യ ചെയ്തു
24 മണിക്കൂറിനിടെ 200 ലേറെ പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 1500 കടക്കുകയും മരണസംഖ്യ 107 ആവുകയും ചെയ്തു.
IndiaJan 28, 2020, 12:51 PM IST
'ഒമർ അബ്ദുള്ളയുടെ സങ്കടം ബിജെപിക്ക് തമാശ'; താടിവടിക്കാൻ റേസർ ബ്ലേഡ് കൊടുത്തയച്ച് തമിഴ്നാട് ഘടകം
ആമസോണിൽ നിന്ന് ഒരു സെറ്റ് റേസർ ബ്ലേഡ് വാങ്ങി ഒമറിന്റെ അഡ്രസ്സിൽ അയച്ച് അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബിജെപി തമിഴ്നാട് ഘടകം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്
auto blogNov 11, 2019, 4:55 PM IST
ജാഗ്വറിന്റെ പുത്തന്‍ എക്സ്സി ഡിസംബറിലെത്തും
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വറിന്റെ പ്രീമിയം സെഡാന് എക്സ്ഇയുടെ പുതിയ പതിപ്പ് ഡിസംബര്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തും
crimeOct 4, 2019, 1:02 PM IST
സർജിക്കൽ ബ്ലേഡ് വിഴുങ്ങി; അവസാനം വരെ പിടിച്ചുനിന്നു; പൊലീസിനെ വട്ടംചുറ്റിച്ച് കള്ളൻ
താൻ വിഴുങ്ങിയ സർജിക്കൽ ബ്ലേഡ് പൊലീസ് കണ്ടെത്താതിരിക്കാൻ സാധിക്കാവുന്ന അത്രയും നേരം ഇയാൾ പിടിച്ചുനിന്നു. അതുകൊണ്ടുതന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതയുണ്ട് സുനിലെന്ന ഈ മോഷ്ടാവിനും.
LifestyleOct 3, 2019, 5:42 PM IST
'മെറ്റല്‍ ഡിറ്റക്ടര്‍' നിലവിളിച്ചു; പരിശോധിച്ചപ്പോള്‍ ജയില്‍പ്പുള്ളിയുടെ വയറ്റില്‍ കണ്ടത്...
ചില സിനിമാസീനുകളില്‍ നിങ്ങള്‍ കണ്ടിരിക്കും, ലഹരിപദാര്‍ത്ഥങ്ങളും മറ്റും മലദ്വാരത്തിലൊളിപ്പിച്ചും, വിഴുങ്ങി ആമാശയത്തില്‍ വച്ചുമെല്ലാം ജയില്‍പ്പുള്ളികള്‍ കടത്തുന്നത്. അത്തരത്തിലൊളിപ്പിക്കുന്ന സാധനങ്ങള്‍ എങ്ങനെയാണ് പൊലീസുകാര്‍ക്ക് കണ്ടെത്താനാവുക, അല്ലേ?
KeralaApr 15, 2019, 9:26 AM IST
ദന്ത ഡോക്ടറായ യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍; കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ്
കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടർ ആണ്.
newsMar 13, 2019, 9:06 PM IST
വെള്ളാപ്പള്ളിക്ക് മുടി കുറവല്ലേ, വേഗം തല മൊട്ടയടിക്കാമല്ലോ; പരിഹാസവുമായി എ എ ഷുക്കൂർ
'2006-ൽ വിഷ്ണുനാഥ് ജയിച്ചാൽ മീശ വടിക്കുമെന്ന് പറഞ്ഞതല്ലേ, എന്നിട്ട് വിഷ്ണുനാഥ് ജയിച്ചപ്പോൾ കോൺഗ്രസുകാർ ബ്ലേഡ് അയച്ചു കൊടുത്തിട്ടും വെള്ളാപ്പള്ളി മീശ വടിച്ചില്ലല്ലോ', എന്ന് ഷുക്കൂർ.