ഭാമ  

(Search results - 21)
 • Siddique

  Kerala7, Mar 2020, 12:12 PM

  നടിയെ ആക്രമിച്ച കേസ്: സിദ്ദിഖിന്‍റെയും ബിന്ദു പണിക്കരുടെയും വിസ്താരം മാറ്റിവെച്ചു

  ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്.

 • undefined

  Kerala6, Mar 2020, 2:51 PM

  നടിയെ ആക്രമിച്ച കേസ്: ഭാമയുടെ സാക്ഷി വിസ്താരം മാറ്റിവെച്ചു

  ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്.

 • Bhama

  Kerala6, Mar 2020, 7:18 AM

  നടിയെ ആക്രമിച്ച കേസ്: സാക്ഷിയായ ഭാമയെ ഇന്ന് വിസ്തരിക്കും

  ദിലീപിന് അനുകൂലമായി മൊഴി നൽകിയ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.

 • Bhama reception marriage

  spice2, Feb 2020, 12:28 PM

  നവ്യ നായര്‍ മുതല്‍ നയന്‍താര വരെ; ഭാമയുടെ വിവാഹ റിസപ്ഷനില്‍ നായികമാര്‍

  രമ്യ നമ്പീശന്‍, റിമി ടോമി, ജോമോള്‍, സുജ കാര്‍ത്തിക, അനു സിത്താര, നമിത പ്രമോദ്, അനിഖ, അനുശ്രീ, ദിലീപ് കാവ്യ ദമ്പതികള്‍...

 • Suresh Gopi and Bhavni

  News1, Feb 2020, 7:08 PM

  ഭാമയുടെ വിവാഹ വിരുന്നില്‍ ശ്രദ്ധാകേന്ദ്രമായി സുരേഷ് ഗോപിയുടെ മകള്‍ ഭാവ്‍നി

  മലയാളത്തില്‍ എല്ലാ സിനിമാക്കാരോടും ഒരുപോലെ ബന്ധം പുലര്‍ത്തുന്ന നടനാണ് സുരേഷ് ഗോപി. സിനിമമേഖലയിലെ പ്രവര്‍ത്തകരുടെയൊക്കെ വിവാഹച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാൻ തിരക്കുകള്‍ക്കിടയിലും സുരേഷ് ഗോപി സമയം കണ്ടെത്താറുണ്ട്. സുരേഷ് ഗോപിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. നടി ഭാമയുടെ വിവാഹ വിരുന്നിനെത്തിയപ്പോള്‍ സുരേഷ് ഗോപിക്കൊപ്പം തന്നെ ശ്രദ്ധാ കേന്ദ്രമായത് മകളാണ്. ഭാര്യ രാധികയ്‍ക്കും മകള്‍ ഭാവ്‍നിക്കും  ഒപ്പമായിരുന്നു സുരേഷ് ഗോപി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയത്.

 • undefined

  spice31, Jan 2020, 8:25 PM

  അരുണിമയാര്‍ന്ന് ഭാമ

  നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശികളായ ജഗദീശന്‍റെയും ജയശ്രീയുടെയും മകനായ അരുണാണ് ഭര്‍ത്താവ്. കുടുംബ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമാണ് അരുൺ ജഗദീശ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഭാമ വിവാഹ ശേഷം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കിടയിൽ സജീവമാകാനൊരുങ്ങുകയാണ്. സൈനു വൈറ്റ് ലൈന്‍ പകര്‍ത്തിയ വിവാഹച്ചിത്രങ്ങള്‍ കാണാം. 

 • bhama
  Video Icon

  Kerala30, Jan 2020, 1:09 PM

  'ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥനകൾ വേണം'; നടി ഭാമ വിവാഹിതയായി

  ചലച്ചിത്രതാരം ഭാമ വിവാഹിതയായി. വിദേശത്ത് വ്യവസായിയായ അരുൺ ആണ് ഭാമയുടെ ജീവിതപങ്കാളിയായത്. 

 • Bhama and Suresh Gopi

  News30, Jan 2020, 11:13 AM

  നടി ഭാമ വിവാഹിതയായി- വീഡിയോ

  മലയാള സിനിമയിലെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരൻ. കോട്ടയത്ത് സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് എത്തി. സുരേഷ് ഗോപിയടക്കമുള്ള പ്രമുഖരും വിവാഹ ചടങ്ങിന് എത്തിയിരുന്നു.

 • bhama

  Lifestyle29, Jan 2020, 4:23 PM

  മഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായി ഭാമ; മെഹന്ദി വിവാഹ ചിത്രങ്ങള്‍

  മഞ്ഞ നിറത്തിലുള്ള ലെഹങ്കയില്‍ തിളങ്ങിനില്‍ക്കുന്ന തന്‍റെ ചിത്രങ്ങളാണ് ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ലെഹങ്ക ഡിസൈന്‍ ചെയ്തത്. 

 • bhama

  Lifestyle22, Jan 2020, 9:55 AM

  പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായി ഭാമ; വിവാഹനിശ്ചയ ചിത്രങ്ങൾ

  വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയ  നടി ഭാമ. ഭാമ തന്നെയാണ് അരുണുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്.

 • bhama

  News30, Nov 2019, 3:13 PM

  'ചക്കരേ ആമിക്കുട്ടി.. അരുണ്‍ ബ്രോ.. ' ഭാമയ്ക്ക് ആശംസകളുമായി വീണ നായര്‍

  സിനിമാ രംഗത്തെ വലിയ വിശേഷമാണ് നടി ഭാമയുടെ വിവാഹം. വിവാഹ വിവരം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ പങ്കാളിയാകുന്നത്. 

 • Bhama

  News30, Nov 2019, 11:47 AM

  വിവാഹം ജനുവരിയില്‍, ഭാവി വരനെ ആദ്യമായി കണ്ടതിനെ കുറിച്ച് നടി ഭാമ

  മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുകയാണ്. വ്യവസായിയായ അരുണാണ് ഭാമയുടെ വരൻ.  പ്രണയവിവാഹമല്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ഭാമ പറയുന്നു. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. ജനുവരിയിലാണ് വിവാഹം.

 • Bhama

  News29, Nov 2019, 2:01 PM

  നടി ഭാമ വിവാഹിതയാകുന്നു

  മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് വരൻ.

 • undefined

  ENTERTAINMENT27, Jun 2019, 7:21 PM

  സാരിയില്‍ സുന്ദരിയായി ഭാമ

  രകിത രാജേന്ദ്ര കുറുപ്പ്, എന്ന് പറഞ്ഞാല്‍ മലയാളിക്ക് ആളെ മനസിലാകില്ല. എന്നാല്‍ ഭാമ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാകും. തങ്ങളുടെ അയല്‍പക്കത്തെ കുട്ടി. അത്ര അടുപ്പമുണ്ട് മലയാളിക്ക് ഭാമയോട്. 2007 ല്‍ നിവേദ്യം എന്ന ലോഹിതദാസിന്‍റെ ചിത്രത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമാ വ്യവസായത്തിലേക്ക് കടന്നുവന്നത്. ഏതാണ്ട് 35 ഓളം സിനിമകളില്‍ ഇതിനകം അഭിനയിച്ച ഭാമ ചില ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ സജീവമാണ് ഭാമ.  സാരിയില്‍ തിളങ്ങി നില്‍ക്കുന്ന ഭാമയുടെ ചിത്രങ്ങള്‍ കാണാം. ഫോട്ടോഗ്രാഫര്‍: മനു മുളന്തുരുത്തി. 

 • bhama

  news23, Apr 2019, 11:16 AM

  കന്നിവോട്ട്; അഭിമാനനിമിഷമെന്ന് നടി ഭാമ

  ലോക്സഭാ തെരഞ്ഞെടുപ്പിനുളള വോട്ടിങ്ങ് കേരളത്തില്‍ പുരോഗമിക്കുകയാണ്